Chapter Title : Tomboy love ❤❤ [Fang leng]
തിരിഞ്ഞു നിൽക്കുന്ന അമ്മുവിന്റെ കഴിത്തിന് പുറകിലായി അവൻ ഒരു ടാറ്റു കണ്ടത് ഒരു 🦋 ടാറ്റു അർജുൻ അവിടെ പതിയെ തൊട്ടു
അർജുൻ : ഈ ടാറ്റു
അമ്മു : രണ്ട് വർഷം മുൻപ് കുത്തിയതാ എന്താ കൊള്ളാമോ
അർജുൻ : ഉം നല്ല ക്യുട്ട് ആയിട്ടുണ്ട് ഇത് മാത്രമേ ഉള്ളോ അതോ
അമ്മു : ഇത് കുത്തിയതിന് എനിക്ക് കിട്ടിയ ചീത്തക്ക് കണക്കില്ല പിന്നെ എങ്ങനെ വേറെ കുത്താനാ
അർജുൻ : എന്നാൽ പിന്നെ നമുക്ക് കിടന്നാലോ അമ്മു
അമ്മു : അതിന് അർജുൻ എന്നോട് ഒന്നും ചോദിച്ചില്ലല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്
അർജുൻ : അതൊക്കെ ഞാൻ പിന്നെ ചോദിച്ചുകൊള്ളാം സമയം കിടക്കുവല്ലേ ഇപ്പോൾ നമുക്ക് ബാക്കി കാര്യങ്ങളിലോട്ട് കടക്കാം 🙄
അമ്മു : ബാക്കി കാര്യങ്ങൾ യു മീൻ സെക്സ്
അർജുൻ : 🤯
തുടരും....
💬 Comments
View all comments