Chapter Title : Tomboy love ❤❤ [Fang leng]
പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വന്നത്
അത് രാജീവും ഭാര്യ റാണിയുമായിരുന്നു
രാജീവ് :ശേഖരേട്ടാ നിങ്ങൾ ഇത്ര നേരത്തേ എത്തിയോ വന്നാട്ടെ അകത്തേക്കിരിക്കാം
രാജീവ് വേഗം തന്നെ അവരെ വീട്ടിനുള്ളിലേക്ക് ക്ഷെണിച്ച് ഹാളിലെ സോഫയിലേക്കിരുത്തി
രാജീവ് :റാണി പോയി അവളോട് വരാൻ പറയ്
രാജീവ് തന്റെ ഭാര്യയോടായി പറഞ്ഞു ഇത് കേട്ട റാണി പതിയെ ഉള്ളിലേക്കു പോയി
രാജീവ് :എന്താ അർജുൻ ഒന്നും മിണ്ടാതിരിക്കുന്നത്
അർജുൻ :ഹേയ് ഒന്നുമില്ല അങ്കിൾ നമ്മൾ കണ്ടിട്ട് ഒരുപാട് നാളായില്ലേ അതിന്റെ ഒരു
രാജീവ് :ഓഹ് മനസ്സിലായി അല്ല അർജുൻ പഠിച്ചതൊക്കെ uk യിലായിരുന്നു അല്ലേ
അർജുൻ :അതെ അങ്കിൾ
രാജീവ് :റാണി അവളെവിടെ
രാജവ് ഒന്നുകൂടി ഉക്കെ വിളിച്ചു ചോദിച്ചു
"ദാ എത്തി "
അകത്തു നിന്നും റാണി വിളിച്ചു പറഞ്ഞു
അർജുൻ പതിയെ വിയർക്കാൻ തുടങ്ങി
പെട്ടെന്ന് തന്നെ കയ്യിൽ ജ്യൂസുമായി അമ്മു അങ്ങോട്ടെക്കെത്തി അമ്മുവിനെ കണ്ട അർജുൻ ഒരു നിമിഷം ഒന്നു നെട്ടി t ഷർട്ടും ഹാഫ് പാന്റും മായിരുന്നു അവൾ ധരിച്ചിരുന്നത് കൂടാതെ മുടി ബോയ് കട്ട് ചെയ്തിരിക്കുന്നു മുന്നിലെ മുടിയിലാകട്ടെ ചുമപ്പ് നിറം അടിച്ചിരിക്കുന്നു കാതിൽ കമ്മലിനു പകരം ചെറിയ സ്റ്റഡ്ഡുകളായിരുന്നു കുത്തിയിരുന്നത് കയ്യിൽ എന്തൊക്കെയോ ചരടുകൾ കെട്ടിയിരിക്കുന്നു ഇതിനെല്ലാം ഉപരിയായി അവൾക്ക് തന്നെക്കാൾ അല്പം പൊക്കം കൂടുതൽ ഉണ്ടെന്ന് അർജുൻ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാക്കി അമ്മു പതിയെ അർജുന്റെ അടുത്തേക്ക് എത്തിയ ശേഷം ജ്യൂസ് അവനു നേരെ നീട്ടി എന്നാൽ അർജുൻ അപ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു
"ടാ
💬 Comments
View all comments