Chapter Title : Tomboy love ❤❤ [Fang leng]
പറഞ്ഞെന്ന്
ഇത് കേട്ട് അർജുൻ വിയർക്കാൻ തുടങ്ങി
അമ്മു :സോറി ഞാൻ അല്പം ഓപ്പൺ മൈൻഡട് ആണ് അതുകൊണ്ട് ചോദിച്ചതാ ചേട്ടന് വിഷമമായോ
അർജുൻ :ഹേയ് അങ്ങനെയൊന്നുമില്ല
അമ്മു :ഇതിനു മുൻപും മൂന്നാലുപേർക്ക് അച്ഛൻ നല്ല ഓഫർ ഒക്കെ കൊടുത്തിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവരെല്ലാം എസ്‌കേപ്പ് ആയി ആദ്യമായാ ഫോട്ടോ കണ്ട ഒരാള് എന്നെ പെണ്ണ് കാണാൻ വരുന്നത് അതുകൊണ്ട് അച്ഛൻ ഓഫർ വല്ലതും കൂട്ടിയോ എന്നറിയാൻ ചോദിച്ചതാ
അർജുൻ :സത്യം പറഞ്ഞാൽ ഞാൻ ഫോട്ടോയൊന്നും കണ്ടിട്ടില്ലായിരുന്നു
ഇത് കേട്ട അമ്മുവിന്റെ മുഖം വേഗം വാടി എന്നാൽ പെട്ടെന്ന് തന്നെ അത് മറച്ചു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങി
"എനിക്കപ്പഴെ തോന്നി അച്ഛനോട് ഞാൻ പറഞ്ഞിട്ടുള്ളതാ ഫോട്ടോ കാണിക്കാതെ ആരെയും ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് സോറി ചേട്ടാ "
അർജുൻ :സോറി എന്തിനാ എനിക്കതിൽ പ്രശ്നമൊന്നുമില്ല ഞങ്ങൾ തന്നെയാ നേരിട്ട് കണ്ടുകൊള്ളാം എന്ന് പറഞ്ഞത് അല്ല ഈ ബോയ് കട്ടൊക്കെ എന്താ സംഭവം
അമ്മു : ഓഹ് അതോ എനിക്ക് ബോയ്സിന്റെ മാനറിസംസ് അല്പം കൂടുതലാണ്
ഇത് കേട്ട അർജുൻ ഒരു നേട്ടലോടെ അമ്മുവിനെ നോക്കി
അമ്മു :ഹേയ് പേടിക്കണ്ട എനിക്ക് ബോയിസിനെ തന്നെയാ താല്പര്യം മുടി വളർത്താനും സാരിഉടുക്കാനുമൊക്കെ ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ളതാ പക്ഷെ എന്തോ പറ്റുന്നില്ല വിവാഹം കഴിഞ്ഞാൽ ശെരിയാകും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത് അതിന് വേണ്ടിയാ അവര് കിടന്ന് കഷ്ടപ്പെടുന്നത് എന്നാൽ വാ സമയം ഒരുപാടായി അവരൊക്കെ അവിടെ കാത്തിരിക്കുകയായിരിക്കും ഇത്രയും പറഞ്ഞു അമ്മു റൂമിനു
💬 Comments
View all comments