0%

Chapter Title : ടോമിയുടെ മമ്മി കത്രീന 2 [Smitha]

Author : സ്മിത Read All Parts 3644

നടക്കുന്നെ!"

"എടീ അതിന് ഞാൻ തന്നെ നിനക്ക് തിന്നാൻ തരണം എന്നൊണ്ടോ? എന്റെ മാത്തപ്പൻ അളിയൻ, നിന്റെ പൊന്നാങ്ങള എന്ത് മാത്രം എറച്ചീം പോട്ടീം കാലും തലേയുമാ ദെവസോം കൊണ്ടുവരുന്നേ! ഇച്ചിരെ പോലും കടിച്ചുപറിക്കത്തില്ല, നീ!"

കൂപ്പിൽ വെച്ചുണ്ടാക്കലായിരുന്നു കൊച്ചമ്മിണിയ്ക്ക് പണി. സഹായിക്കാൻ ഒരു കൊച്ചുപെണ്ണ്‌കൂടിയുണ്ട്. രാവിലെ കപ്പയും മീൻകറിയും ഉച്ചയ്ക്ക് ചോറും സാമ്പാറും മീൻ വറുത്തതും പിന്നെ തോരനായി എന്തെങ്കിലും വൈകുന്നേരം ചായ. കൂപ്പിൽ കൊച്ചമ്മിണി വരുന്നതിന് മുമ്പ് ഒന്ന് രണ്ടു പെണ്ണുങ്ങൾ വന്നുപോയി. വലിയ വയറും അതിലേറെ വിശപ്പുമുള്ള തടിവെട്ടുകാർക്ക് അവരുടെ പാചകത്തിൽ തൃപ്‌തി വന്നില്ല. കൊച്ചമ്മിണി പക്ഷെ ആദ്യ ദിവസം കപ്പ പുഴുക്കും മത്തിക്കറിയുമുണ്ടാക്കി അവരുടെ മുഖങ്ങളിൽ സൂര്യനുദിപ്പിച്ചു.

"എന്നാ കൈപ്പുണ്യവാ!"

ടാജ് ഹോട്ടലിലെ ഷെഫ് വന്നാൽപ്പോലും മുഖം പ്രസാദിക്കാത്ത തങ്കപ്പൻ പറഞ്ഞു.

"കാണാനും നല്ല ഐശ്വര്യം!"

പുതുതായി പണിക്ക് ചേർന്ന രമേശൻ പറഞ്ഞു.

"ഡാ! ഡാ!"

തങ്കപ്പൻ മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞു.

"പഞ്ചാരയടിക്കാൻ ഇത് നിന്റെ കോളേജ് ഒന്നുവല്ല കേട്ടോ,"

ഡിഗ്രി വിദ്യാർത്ഥിയായ രമേശൻ വെക്കേഷൻ ആയത് കൊണ്ട് പണിക്ക് ചേർന്നതാണ്.

"അറിയില്ലേ കൊച്ചമ്മിണി ആരാന്ന്? മാത്തപ്പൻ ചേട്ടന്റെ അനീത്തിയാ. പോത്തിന്റെ കൊറക് വെട്ടിത്തിരിക്കുന്നപോലെ നിന്റെ കൊരവള്ളി കണ്ടിക്കും അയാൾ. കേട്ടോ!"

പ്രസന്നനും പറഞ്ഞു.

അങ്ങനെയായിരുന്നെങ്കിലും കോപ്പിലെ തടിവെട്ടുകാർ തന്നെ ശ്രദ്ധിക്കുന്നത് കൊച്ചമ്മിണി അറിഞ്ഞിരുന്നു.

പക്ഷെ അവിടെ പണിക്ക് ചേർന്ന് ഒരുമാസം കഴിഞ്ഞപ്പോൾ ആണ് അവരുടെ നോട്ടം കൂടുന്നത്.ദേഹം നന്നായി കൊഴുത്തുവരാൻ തുടങ്ങിയപ്പോൾ. കൂപ്പിൽ വരാൻ തുടങ്ങിയതിൽപിന്നെ ബ്രായുടെ സൈസ് രണ്ടുതവണ കൂടി.അരക്കെട്ട് വലുതായി. മെലിഞ്ഞ ദേഹപ്രകൃതമായിരുന്നെകിലും മുലയും കുണ്ടിയുമൊക്കെ വണ്ണിച്ചിരുന്നു അവളുടെ. കൂപ്പിലെ ജോലിയ്ക്ക് ചേർന്നതിൽ പിന്നെ വിശപ്പ് കൂടിയത് കൊണ്ട് ആഹാരത്തിന്റെ അളവും വല്ലാതെ കൂടി. തിന്നതൊക്കെ ദേഹം ശരിക്ക് സ്വീകരിച്ചു. പിന്നെയും പിന്നെയും കൂടുതൽ ആവശ്യപ്പെടുകയും ചെയ്തു. കൂപ്പിലേക്ക് വരുമ്പോൾ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരാനും കണ്ണുകൾ വശങ്ങളിലേക്ക് ചരിച്ച് ഇടം വലം നോക്കാനും തുടങ്ങി.ഇരുപത്തെട്ട് വയസ്സായി, കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്ഷങ്ങളായി . അതുകൊണ്ട് തന്നെ ആണുങ്ങളുടെ നോട്ടങ്ങളുടെ അർത്ഥവും അവരുടെ അരക്കെട്ടിന്റെ വിശപ്പും ശരിക്കറിയുന്നവളായിരുന്നു കൊച്ചമ്മിണി.

💬 Comments

View all comments