Chapter Title : ടോമിയുടെ മമ്മി കത്രീന 2 [Smitha]
തന്നെയിരുന്ന് പ്രാന്തായി മനുഷ്യാ! കുഞ്ഞുമോൻ സ്‌കൂളിലും കുഞ്ഞാഞ്ഞ പണിക്കും പോയി കഴിഞ്ഞാ ഞാനാരോടാ ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കുന്നെ? എടത്തും വലത്തും കൂട്ടുകാരൊള്ള നിങ്ങക്ക് എന്റെ ദെണ്ണം മനസ്സിലാകുവോ?"
പക്ഷെ ഒരു മാസം കഴിഞ്ഞപ്പോൾ കൊച്ചമ്മിണിയ്ക്ക് ഒരു കാര്യം മനസിലായി.
തന്റെ മനസ് കുറേശ്ശെയെങ്കിലും കൈവിട്ടുപോകുന്നില്ലേയെന്ന് അവൾ സംശയിച്ചു.
ആണുങ്ങൾ ഭക്ഷണം കഴിക്കാൻ വരുമ്പോൾ, അവർ കയ്യും മുഖവും കഴുകുമ്പോഴും കഴിക്കുമ്പോഴുമൊക്കെ അവൾക്ക് അവരോടു വളരെയടുത്ത് നിൽക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിൽ അവരുടെ ദേഹത്ത് നിന്ന് വരുന്ന ഗന്ധം തന്നെ ലഹരി പിടിപ്പിക്കുന്നത് അവൾ അറിഞ്ഞു. വിയർപ്പിന്റെ മണവുമുണ്ട്. പക്ഷെ തടി വെട്ടുകയും ഭാരമുള്ള തടികൾ അനായാസം ചുമക്കുകയും ചെയ്യുന്ന അവരുടെ തുളുമ്പുന്ന മാംസപേശികൾക്ക് മേൽ വിയർപ്പ് മണികളിരിക്കുന്നത് കരുത്തുള്ള പാറമേൽ പവിഴം പൊതിഞ്ഞിരിക്കുന്നത് പോലെയാണെന്ന് അവൾക്ക് തോന്നി. മിക്കവരും ഒരു തോർത്ത് മാത്രമാവും ധരിക്കുക. അതാകട്ടെ അവരുടെ തുടകളുടെ പകുതി വരെയെത്തുന്നതും.
പലപ്പോഴും തടിച്ചു കൊഴുത്ത് മാംസപേശികൾ നിറഞ്ഞ അവരുടെ തുടകളിലേക്ക് അവൾക്ക് നോക്കാതിരിക്കാനായില്ല.
എണ്ണയും മെഴുകും ബീഡിയും നിറഞ്ഞ മണമാണ് എപ്പോഴും കുട്ടാപ്പിയുടെ ദേഹത്ത് നിന്ന് വരുന്നത്.
"ഞാൻ തിരിഞ്ഞ് കെടക്കണേൽ നിങ്ങള് ബീഡി വലി കൊറക്ക്!"
ഒരു ദിവസം രാത്രിയിൽ അവൾ കുട്ടാപ്പിയോടു പറഞ്ഞു.
"നിങ്ങള് വാ തൊറന്നാ ബാക്കിയൊള്ളോര് ബോധം കെടും!"
ഇവിടെ കൊച്ചമ്മിണിയ്ക്ക് ഒരു കാര്യം മനസ്സിലായി. താൻ എന്ത് ചെയ്താലും ആരും അറിയില്ല. കരക്കമ്പികളായ അയൽവാസി പെണ്ണുങ്ങളില്ല. നാലഞ്ച് കിലോമീറ്റർ പണിക്കാരുടെ കൂടെ ലോറിയിൽ കയറിയാണ് താൻ വരുന്നത്. ഇപ്പോഴാണെങ്കിൽ ആണുങ്ങളുടെ നോട്ടം വല്ലാതെ കൂടിയിട്ടുണ്ട്.
💬 Comments
View all comments