0%

Chapter Title : ടോമിയുടെ മമ്മി കത്രീന 2 [Smitha]

Author : സ്മിത Read All Parts 6.1K

മാത്രമല്ല ചിലരെങ്കിലും അറിയാതെയെന്നോണം മുട്ടാനൊക്കെ തുടങ്ങിയിരിക്കുന്നു.

കൊച്ചമ്മിണി പണി സൈറ്റിൽ നൈറ്റിയാണ് സാധാരണ ഇടാറുണ്ടായിരുന്നത്.

പക്ഷെ ഇന്നവൾ ഒരു മുണ്ടിലേക്കും ബ്ലൗസിലേക്കും മാറി.

"ങ്ഹേ! ഇന്നെന്നാ പറ്റി ചേച്ചി?"

കോളേജ് കുമാരൻ രമേശൻ എല്ലാരും ചോദിച്ചു.

"സാധാരണ നൈറ്റി ആരുന്നല്ലോ?"

"എന്റെ രമേശാ. ഇന്നലെ രാത്രി ഒണങ്ങാറായ രണ്ടും നൈറ്റീം പൊറത്ത്ന്ന് എടുത്ത് വെക്കാൻ മറന്നുപോയി. രാവിലെ നോക്കുമ്പം രണ്ടും മഞ്ഞു കൊണ്ട് നനഞ്ഞു കെടക്കുവാ..."

"അത് നേരാ!"

പ്രസന്നൻ പറഞ്ഞു.

"നമ്മള് എന്തോരം ശ്രദ്ധിച്ചാലും നനയാനാണേൽ നനയും!"

പിന്നെ അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

"അല്ലേ കൊച്ചമ്മിണി?"

അയാളുടെ ബലിഷ്ഠമായ തുടകളിലായിരുന്നു അവളുടെ കണ്ണുകൾ മുഴുവൻ.

"ആങ്..ഹാ...അതെ.. അതെ...!"

അവൾ വിക്കിക്കൊണ്ട് പറഞ്ഞു.

ചുറ്റും നോക്കിയപ്പോൾ പണിക്കാരെല്ലാം അവളെത്തന്നെ നോട്ടം കൊണ്ട് പൊതിയുകയാണ്.

മിക്കവാറും മാറിലേക്കാണ് നോക്കുന്നത്. അത്ര ഭംഗിയാണോ അത് കാണാൻ? അവൾ മുഖം താഴ്ത്തി നോക്കി. ശരിയാണ് മുലച്ചാൽ ശരിക്കും കാണാം. തള്ളിത്തുറിച്ച് വിങ്ങിവീർത്ത് നിൽക്കുകയാണ്!

ശ്യേ!

മുലകളിൽ നിന്ന് മുഖമുയർത്തിയപ്പോൾ അവൾ ഞെട്ടിപ്പോയി.

താൻ സ്വയം മാറിടം നോക്കുന്നത് എല്ലാവരും കണ്ടിരിക്കുന്നു!

ഇതെന്താ താൻ ഇങ്ങനെ?

അവൾ മുഖം താഴ്ത്തി, വലിയ ടാർപോളിൻ ബാഗിൽ നിന്ന് സാധനങ്ങൾ പുറത്തെടുത്തു. പച്ചക്കപ്പയാണ്. നല്ല നീണ്ട തടിച്ച കപ്പക്കിഴങ്ങുകൾ.

"എന്നാ മുഴുത്ത കപ്പയാ അല്ലെ ചേച്ചി?"

സഹായിയായ പെൺകുട്ടി മഞ്ജു പറഞ്ഞു.

"ഒന്ന് പതുക്കെ പറ പെണ്ണെ!"

കൊച്ചമ്മിണി ശാസിക്കുന്ന സ്വരത്തിൽ പറഞ്ഞു.

"ഇതെങ്ങാനും അവമ്മാര് കേട്ടാ മതി!"

"കേട്ടാ എന്നാ? എന്തേലും കൊഴപ്പം ഒണ്ടോ ചേച്ചി?"

കൊച്ചമ്മിണി അവളെ നോക്കി.

"നിനക്കെത്ര വയസ്സായി?"

💬 Comments

View all comments