Chapter Title : ടോമിയുടെ മമ്മി കത്രീന 2 [Smitha]
"ഓ! എനിക്കെന്നാ! പതിനെട്ട്,"
"പതിനെട്ടായി പ്രായം എങ്കിൽ കപ്പക്കെഴങ്ങ് എന്തോരം മുഴുത്തതാ എന്ന് ആണുങ്ങൾ കേൾക്കെ പറഞ്ഞാ അവന്മാർക്ക് എന്ത് തോന്നും എന്ന് നിനക്ക് അറീത്തില്ലേൽ നീ ഒരു കാര്യം മാത്രം ചെയ്താ മതി..."
കപ്പയുടെ തോൽ മാറ്റുന്നതിനിടയിൽ മഞ്ജു കൊച്ചമ്മിണിയെ നോക്കി.
"...നീ പോയി വല്ല കന്യാസ്ത്രീ മഠത്തിലും ചേര്,"
മഞ്ജു മനസിലാകാതെ അവളെ വീണ്ടും നോക്കി.
"എടീ ഇത് അവമ്മാരുടെ മുള്ളുന്ന സാധനം പോലെയാ ഇരിക്കുന്നെ. ഇപ്പം മനസ്സിലായോ?"
"ഓ!"
മഞ്ജു പെട്ടെന്ന് വായ് പൊത്തി.
കൊച്ചമ്മിണി ഉണക്കമീൻ സൂക്ഷിച്ചിരുന്ന സഞ്ചിഎടുത്തു.
അപ്പോഴാണ് മഞ്ജു സ്വയം പുഞ്ചിരിക്കുന്നത് കാണുന്നത്.
"എന്താടീ മുഖത്ത് ഒരു സുഖം?"
"ചേച്ചീ...!"
മഞ്ജു നാണത്തോടെ കൊച്ചമ്മിണിയെ നോക്കി.
"ഇന്നലെ ഉച്ചയ്ക്ക് എനിക്ക് തൂറാൻ മുട്ടി പ്ലാശ് മരം നിക്കുന്ന അങ്ങോട്ട് പോയി. അന്നേരം പ്രസാദ് ചേട്ടൻ അവടെ മുള്ളിക്കൊണ്ട് നിക്കുവ,"
"അതിനെന്നാ? മുള്ളുന്നത് സാധാരണ കാര്യവല്ലേ?"
ഉണക്ക തിരണ്ടിയുടെ തോലിന്മേൽ കത്തികൊണ്ട് ചിരണ്ടികൊണ്ട് കൊച്ചമ്മിണി പറഞ്ഞു.
പെട്ടെന്നവൾ മഞ്ജുവിനെ നോക്കി.
"നീ അയാടെ സാധനം കണ്ടോ?"
മഞ്ജു നാണിച്ചു.
"ഒത്തിരി വലുതാ?"
മഞ്ജുവിൽ നാണം വല്ലാതെ കൂടി.
"ആണോടീ?"
ഇത്തവണ ചോദിക്കുമ്പോൾ കൊച്ചമ്മിണിയുടെ മുഖത്തും നാണം കടന്നിരുന്നു.
"ആ ചേച്ചി...ഈ കപ്പക്കിഴങ്ങിന്റെ അത്രേം...!"
"ഒന്ന് പോടീ!"
ലജ്ജ മാറ്റി അവൾ പറഞ്ഞു.
"പിന്നെ കപ്പക്കിഴങ്ങിന്റെ വലിപ്പം! അതിന് അയാളെന്നാ വല്ല കാട്ടാളനും ആണോ?"
"നേരാ ചേച്ചി..ദേ..ഇത് കണ്ടോ! ഇത്രേം ഉണ്ട്!"
ഒരു കപ്പക്കിഴങ്ങു എടുത്ത് അവൾ പറഞ്ഞു.
ആ നിമിഷം തന്റെ തടിച്ച തുടകൾക്കിടയിൽ ഒരു കിരുകിരുപ്പ് കൊച്ചമ്മിണിക്ക് അനുഭവപ്പെട്ടു.
💬 Comments
View all comments