0%

Chapter Title : ടോമിയുടെ മമ്മി കത്രീന 5 [Smitha]

Author : സ്മിത Read All Parts 5.9K

മണിക്കുട്ടൻ ഉദ്ദേശിച്ച് കത്രീന ചോദിച്ചു.

"ഇവൻ ജോക്കൊക്കെ കാണാപാഠം പഠിച്ച് പറയും,"

മീനാക്ഷി പറഞ്ഞു.

"എന്നാ ഒരു ജോക്ക് പറഞ്ഞെടാ,"

കത്രീന മണിക്കുട്ടൻ നോക്കി.

"ചിരിക്കാൻ പറ്റുന്നതാണോ കരയാൻ പറ്റുന്നതാണോ എന്ന് നോക്കട്ടെ!"

"എന്നെ അങ്ങനെ ഊതുവൊന്നും വേണ്ട!"

ബിയർ ബോട്ടിൽ കാലിയാക്കിക്കഴിഞ്ഞ് മണിക്കുട്ടൻ പറഞ്ഞു.

"വെൻ ഐ സേ വൺ വൺ വൺ, ഷി വിൽ സേ ഫൺ ഫൺ ഫൺ "വെൻ ഐ സേ റ്റു റ്റു റ്റു, ഷി വിൽ സേ സ്ക്രൂ സ്ക്രൂ സ്ക്രൂ "വെൻ ഐ സേ ത്രീ ത്രീ ത്രീ, ഷി വിൽ സേ ഫ്രീ ഫ്രീ ഫ്രീ "വെൻ ഐ സേ ഫോർ ഫോർ ഫോർ, ഷി വിൽ സേ മോർ മോർ മോർ "വെൻ ഐ സേ ഫൈവ് ഫൈവ് ഫൈവ്, ഷി വിൽ സേ ഹായ് ഹായ് ഹായ് "വെൻ ഐ സേ സിക്സ് സിക്സ് സിക്സ്, ഷി വിൽ സേ ഫിക്സ് ഫിക്സ് ഫിക്സ് "വെൻ ഐ സേ സെവൻ സെവൻ സെവൻ, ഷി വിൽ സേ ഹെവൻ ഹെവൻ ഹെവൻ "വെൻ ഐ സേ എയ്റ്റ് എയ്റ്റ് എയ്റ്റ്, ഷി വിൽ സേ ടൈറ്റ് ടൈറ്റ് ടൈറ്റ് "വെൻ ഐ സേ നൈൻ നൈൻ നൈൻ, ഷി വിൽ സേ ഫൈൻ ഫൈൻ ഫൈൻ "വെൻ ഐ സേ ടെൻ ടെൻ ടെൻ ഷി വിൽ സേ ഡൺ…. ഡൺ…. ഡൺ!!!"

"ചചീ ..."

കത്രീന ഉറക്കെ ആട്ടി.

"ഇതാണോ ജോക്ക്?

💬 Comments

View all comments