Chapter Title : ടോമിയുടെ മമ്മി കത്രീന 5 [Smitha]
ഇതെന്നാ കൊണോത്തിലെ ജോക്കാടാ! ഒരുത്തൻ ജോക്കും കൊണ്ട് വന്നേക്കുന്നു!"
"ഏഹ്?"
മണിക്കുട്ടൻ വിളറിയ മുഖത്തോടെ കത്രീനയെ നോക്കി.
"അത്ര വലിയ പുള്ളിയാണേൽ ഞാൻ പറഞ്ഞപോലെ ഒരു സ്റ്റാൻഡേഡ് ജോക്ക് പറഞ്ഞെ!"
മണിക്കുട്ടൻ വെല്ലുവിളി പോലെ പറഞ്ഞു.
"ഞാൻ വലിയ പുള്ളി ഒന്നുവല്ല,"
തന്റെ പിമ്പിൽ നിൽക്കുന്ന ആരിഫിന്റെ അരക്കെട്ടിനു നേരെ ചന്തി തള്ളിക്കൊടുത്ത്കൊണ്ട് കത്രീന മണിക്കുട്ടനോട് പറഞ്ഞു.
"നിന്റെ ജോക്കിന്റെ അത്രേം സ്റ്റാൻഡേഡ് എന്തായാലും വരില്ല...എന്നാലും പറയാം!"
എല്ലാവരും കത്രീനയെ നോക്കി.
"എന്നാ വളിപ്പടിക്കാനാണോ പോകുന്നെ!"
ടോമി സ്വയം പറഞ്ഞു.
കത്രീന ഒരു മിനിറ്റ് ആലോചിച്ചു.
"ഒരു പത്രക്കാരൻ ഇന്റർവ്യൂ ചെയ്യുവാനാരുന്നു ഒരു അറബിയെ?"
കത്രീന പറഞ്ഞുതുടങ്ങി.
"പത്രക്കാരൻ സണ്ണിയാണോ?"
മണിക്കുട്ടൻ വളിച്ചചിരിയോടെ ചോദിച്ചു.
"ഓ! ടിപ്പുന്റെ കാലത്തെ വളിച്ച മറിച്ചുചൊല്ലലും കൊണ്ട് ദയവ് ചെയ്ത് വരല്ലേ സാറേ പൂമാനമേ,"
കത്രീന അവന്റെ നേരെ കൈകൂപ്പി.
"ആന്റി പറ! അവനെ മൈൻഡ് ചെയ്യണ്ട!"
മീനാക്ഷി കത്രീനയോട് പറഞ്ഞു.
"പറഞ്ഞെ! ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു...എന്നിട്ട്...'
"ആ പറയാം ഒരു പത്രക്കാരൻ ഒരറബിയേ ഇന്റർവ്യൂ ചെയ്യുവാരുന്നു..."
കത്രീന വീണ്ടും പറഞ്ഞു തുടങ്ങി.
"റിപ്പോർട്ടർ: എക്സ്യൂസ് മീ, ഞാൻ നിങ്ങളെ ഇന്റർവ്യൂ ചെയ്തോട്ടെ?
അറബി: : അതിനെന്താ, ആയിക്കോട്ടെ.
റിപ്പോർട്ടർ: പേര്?
അറബി: അബ്ദുൽ അൽ സൈനുൽ നാസിം
റിപ്പോർട്ടർ: സെക്സ്?
അറബി: ആഴ്ച്ചേൽ പത്ത് മുതൽ പതിനഞ്ച് വരെ.
റിപ്പോർട്ടർ: സെക്സ് എന്ന് വെച്ചാൽ ആണോ പെണ്ണോ എന്നാണു ഉദ്ദേശിച്ചത്.
അറബി: പെണ്ണ്. ഇടയ്ക്കിടെ ആണും പിന്നെ ഒട്ടകോം.
റിപ്പോർട്ടർ: ഹോളി കൗ!! [എന്റെ ദൈവമേ എന്നർത്ഥം]
💬 Comments
View all comments