← Back to ടോമിയുടെ മമ്മി കത്രീന 1 [Smitha]

Comments

ടോമിയുടെ മമ്മി കത്രീന [Smitha] · approved reader discussion

പൊന്നു.? • 19-08-2019 07:00

സ്മിതേ(ച്ചീ)..... സോറീ.... ഇന്നാ ഇത് വായിക്കുന്നേ.... അപ്പഴേക്കും, മൂന്നാം ഭാഗവും എത്തീട്ടുണ്ട്.
എന്നാലും പറയുവാ.... തുടക്കം തന്നെ സൂപ്പറായിട്ടുണ്ട്.

????

Das • 19-08-2019 05:55

സൂപ്പർ അടിപൊളി തുടരുക
.

Smitha • 19-08-2019 14:18

Thank you very much Das

BenzY • 19-08-2019 03:25

Superb ...

Theernathu arinjillaa ...

Waiting for next part

Smitha • 19-08-2019 14:17

Thanks a lot BenzY
Happy to see you back...

Faizi • 19-08-2019 02:05

Adipoli yaayitund 3 part pinne chechi next part vegam edan nokane

Smitha • 19-08-2019 14:15

Thank you Faizi, will come soon with the next chapter.

Kukku • 19-08-2019 01:54

Poli kadaaa

Smitha • 19-08-2019 14:14

Thanks Kukku

വേതാളം • 19-08-2019 01:39

ചേച്ചി അടിപൊളി,സൂപ്പർ,തകർത്തു, കിടുക്കി, പൊളിച്ചു... കത്രീനയും കോചമ്മിനിയും തമ്മിലുള്ള സംഭാഷണം എല്ലാം ശരിക്കും തകർത്തു ??. പിന്നെ ടോമി ആ cherukkaneyum kochammini ഒരു വഴിക്കാക്കും എന്നു thonnunnallo. 
"തോട്ടിൻ കരയിലെ വാഴകൾക്കിടയിലും ദൂരെ റബ്ബർ മരങ്ങളുടെ മേലും തണുത്ത കാറ്റ് പടർന്നു. ചുറ്റും നിലാവിന്റെ സാന്ദ്രതയേറി" എന്റെ ചേച്ചി ഇതെന്തൊരു വർണന ആണ്.. അടിപൊളി???... ഇനി മാത്തപ്പനുമായി എന്താണ് നടന്നത് എന്നറിയാൻ കാത്തിരിക്കുന്നു...

ആകെ മൊത്തം colorful ആരുന്നൂ.. പിന്നെ ആകെയുള്ള വിഷമം നമുക്ക് കഴിക്കാൻ "ചസ്ക മസ്ക" ഒന്നും കിട്ടിയില്ല ??

smitha • 19-08-2019 08:11

ഉണ്ണികൃഷ്ണ...

ചസ്ക്ക മസ്ക ചുമ്മാ റൂമിലേക്ക് കയറി വരുമൊന്നുമില്ല. കടേൽ പോയി ക്ഷമയോടെ നിന്ന് വാങ്ങണം. അതാണ്‌ സിമോണ ചെയ്തത്. അവൾക്ക് നിന്ന് വിഷമിക്കേണ്ട കാര്യമില്ല. അവളെ കാണുമ്പോൾ തന്നെ കടക്കാരൻ നേരത്തെ പാക് ചെയ്ത് വെച്ചിരിക്കുന്നത് എടുത്ത് കൊടുക്കും.

ഉണ്ണികൃഷ്ണൻ പറഞ്ഞ നല്ല കമന്ററിനു നന്ദി. എഴുത്ത് നന്നാകുന്നതിനു ഒരു രഹസ്യം ഒരേയൊരു രഹസ്യം മാത്രേ ഉള്ളൂ. ഇതുപോലുള്ള ഞെരിപ്പാൻ സപ്പോർട്ട്. അതാണ്‌ നല്ല എഴുത്തിനുള്ള മൂലധനം. ഇത് നല്ലതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അടുത്തത് എഴുതാനിരിക്കുമ്പോൾ ഇതോർക്കും. മോശം വെഡ്സ്, ലൈൻസ് ഒക്കെ കാണുമ്പോൾ ഡിലീറ്റ് കീ പ്രസ്സ് ചെയ്യും....

നന്ദി, സ്നേഹം
സ്മിത

വേതാളം • 19-08-2019 14:01

അതന്ന്യ ചേച്ചി അതും ചോച്ച് ചെന്നപ്പോൾ കടക്കാരൻ പറയുവാ ഒരു കാന്താരി വന്ന് മൊത്തത്തിൽ വങ്ങിച്ചൊണ്ട് പോയെന്ന് ??.. പിന്നെ ഞാനെന്തൂട്ട് ചെയ്യാനാ...??

smitha • 20-08-2019 07:15

തീറ്റിപ്പണ്ടാരം... !!!

സിമോണ • 20-08-2019 08:45

ഓ ഗോഡ്....
കിച്ചു ഗന്ധർവ്വനും  ഋഷിവര്യൻ ഗന്ധർവ്വനും തിന്നുന്നത് കൂടി എന്റെ തലയിലായല്ലോ...
അവറ്റകളാ ഒടുക്കത്തെ തീറ്റക്കാർ...
ഞാൻ നോക്കി ഇരുന്നു വെള്ളമിറക്കാനുള്ളതേ ഉള്ളു, അവരടെ മുന്നിൽ...

സിമോണ • 19-08-2019 22:36

ഏഹ്....
അതേതാ ആ കള്ളക്കടക്കാരൻ....
സംഗതി.... അത് വീട്ടിൽ എപ്പളും സ്റ്റോക്കാണേലും, മാക്സിമം ഒരു മൂന്നു പാക്കറ്റിൽ കൂടുതൽ ഞാൻ തിന്നാത്തതാണല്ലോ..

വേതാളം • 19-08-2019 23:31

മൂന്ന് പാക്കറ്റ് തിന്നാൽ മതിയല്ലോ.. ബാക്കിയൊക്കെ നേരത്തെ വാങ്ങിച്ചു സ്റ്റോക് ചെയ്ത് വേചേക്കുവല്ലെ....

Arjun • 19-08-2019 01:28

chechiyude 'Radhikayude kazhapp' pole oro page kazhiyumbozhm nenjidipp koodi koodi swaasam vare mutti pokunna mattoru realistic story aanu Sreejithinde 'NJAANUM PREETHIYUM'. Oru kollam aayitt orupaad fans 4th part idaan request cheytittum oru responsum indayittillaa.. :(

nalla terak ulla aalanen ariyam. enkilm kazhiyumenkil chechik athinde adutha baagangal ezhuthikoode??

adutha part noki ippozhm comment cheyt irikunna orupaad fans ind aa storykk.. patumenkil chechi athonn continue cheytoode?

Smitha • 19-08-2019 19:21

When ever I tried to complete others story, they were backfired.
It is a humongous effort to enter into others own imaginary realm.
And it includes some technical dilemma too. That is writer whom you intend giving the task of completing is in need of the permission from the author.
Now I am not into such task.
The story in question is not found in my reading list.

Smitha • 19-08-2019 19:28

ആ കഥ പി ഡി എഫ് ആയി ഇട്ടിട്ടുണ്ടല്ലോ. എന്റെ അറിവിൽ പൂർത്തിയാകുമ്പോഴാണ് ഒരു കഥ പി ഡി എഫ് ഫയൽ ആയി ഇറക്കാറുള്ളത്. ആ കഥയുടെ ഒന്നും മൂന്നും ഭാഗങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്.

പൂർത്തിയാക്കിയ കഥയ്ക്ക് ഇനി എക്സ്റ്റൻഷൻ ആവശ്യമില്ലല്ലോ.

Akrooz • 19-08-2019 00:07

aaaha adipoli adipoli adich polichu.etrayum petanu adutha part vayikan kathirikunu ta chechye.

smitha • 19-08-2019 08:04

ഒന്ന് അടങ് എന്റെ അക്രൂസേ, ഇടാന്നേ

സിമോണ • 19-08-2019 00:06

"ചുറ്റുവട്ടവും നിലാവും ഇരുട്ടും ഇണചേർന്ന് കിടക്കുകയാണ്.
തോട്ടിൻ കരയിലെ വാഴകൾക്കിടയിലും ദൂരെ റബ്ബർ മരങ്ങളുടെ മേലും തണുത്ത കാറ്റ് പടർന്നു. ചുറ്റും നിലാവിന്റെ സാന്ദ്രതയേറി.
വെള്ളപ്പരപ്പിൽ നിലാവിന്റെ സ്വർണ്ണനിറം തരംഗരൂപത്തിൽ നൃത്തം ചെയ്തു.
ജനാലയ്ക്ക് വെളിയിൽ, നിലാവിൽ അരുവിയും മരങ്ങളും കാറ്റിലിളകി. "

ചുമ്മാതാണോ അതീന്ത്രീയ ശക്തികളിൽ ഞാൻ പറഞ്ഞെ.. സ്മിതാമ്മ നിലാവ് കണ്ടാ മൊത്തം കോരിക്കൊണ്ടോവും ന്നു...
എന്നാലും നല്ല ഭംഗി ഉണ്ടായിരുന്നു ട്ടാ...
നല്ല സുഖമുണ്ടായിരുന്നു... അതോർക്കാൻ..
പ്രത്യേകിച്ച് "തോട്ടിൻ കരയിലെ വാഴകൾക്കിടയിലും ദൂരെ റബ്ബർ മരങ്ങളുടെ മേലും തണുത്ത കാറ്റ് പടർന്നു. ചുറ്റും നിലാവിന്റെ സാന്ദ്രതയേറി."
ഈ വരിക്ക്... ശരിക്കും കണ്മുന്നിൽ കാണുകയല്ല.. അനുഭവിക്കാം അത്...
താങ്ക്സ് ഫോർ ദാറ്റ് സ്മിതാമ്മേ...

"പൊറം ഒരു കുഞ്ഞ് ഏരിയ അല്ലെ? അതിനേക്കാളും വലിയ ഏരിയ മുമ്പിലിങ്ങനെ പ്ലക്ക് പ്ലക്ക് ന്നും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഏലാ ഐലസാ ഏലാ ഐലസാ വെച്ച് ആടി ആടി കളിക്കൊന്നുണ്ട്"
ഡാർക്ക് സീൻ... ആലോചിച്ചാലോച്ച് ചിരിച്ചു വശം കെട്ടു പുന്നാരി..

"നല്ല സൂപ്പർ മത്തങ്ങാ പോലെ! ജില്ല് ജില്ല് പോലെ അപ് ഡൗൺ അപ് ഡൗൺ ചെയ്തോണ്ട്"
മൊത്തം സീൻ കോൺട്രയാണല്ലോ സ്മിതാമ്മേ..

"ഞാൻ പിള്ളേരല്ല. അഡൽറ്റാ. അഡൽറ്റ്,”
മുടി സ്റ്റൈലിൽ മാടിയൊതുക്കി ടോമി പറഞ്ഞു."
സ്റ്റൈലൻ വിഷ്വൽ ട്ടാ അമ്മച്ചിപ്പാറു..

ഏഹ്???? രമേശൻ... അവനിവിടേം വന്നാ..
കർത്താവെ എന്റെ ചിത്രപ്പെണ്ണ് ഇതറിഞ്ഞാൽ???

സോറി... ഇത്രേ എഴുതാൻ പറ്റിയുള്ളൂ...
പിന്നെ മൊത്തം കളർഫുൾ സീനുകളായിരുന്നു...
ഒന്നരപ്പാക്കറ്റ് ചസ്ക്കാ മസ്ക്കാ ഇരുന്ന ഇരിപ്പിനു തീർന്നു.. അജ്ജാതി വർത്താനമായിരുന്നു ഇച്ചെച്ചിം അനിയത്തീം കുഞ്ഞാഞ്ഞീം ഒക്കെ കൂടെ..
ഹോ... മാരക ഇമാജിനേഷൻസ്...
മനുഷ്യനെ നട്ടപ്പാതിരയ്ക്ക് മെനക്കെടുത്താൻ ഓരോന്നെഴുതും..
അല്ലാ പിന്നെ...
മ്മ്....................

ഇഷ്ടപൂർവം
സ്വന്തം
സിമോണ...

smitha • 19-08-2019 08:02

അ(വിഹിതങ്ങൾ) എന്ന ആറ്റം പോൺ വായിച്ച ഈ എന്നോടോ ബാലാ?

ആ ദിവസം സത്യത്തിൽ ആഘോഷമാക്കാൻ തീരുമാനിച്ചിരുന്നതാണ്. വേറെ ഒരു വിഷയത്തിൽ. പക്ഷെ, തള്ളുകയാണ് എന്ന് കരുതരുത്. ഹോം പേജിൽ നിന്റെ പേര് കണ്ടപ്പോൾ ഞാൻ പോയില്ല. ബിൻ ലാദനെ പിടിക്കാൻ  ഒബാമയുടെ പട്ടാളം വന്നാൽപ്പോലും പ്രവേശനം അസാധ്യമാക്കുന്നത് പോലെ സകല വാതിലും ജനലും അടച്ചു ഒരു വായന.

ഇതത്ര അസാധാരണ കാര്യമൊന്നുമല്ല എന്ന് ഈ കമന്റ് വായിക്കുന്നവർ ചിന്തിക്കും. ഞങ്ങളും അത് തന്നെയല്ലേ ചെയ്യുന്നേ എന്ന് അവർ എന്നെ നോക്കി കൗണ്ടറടിക്കും.

പറഞ്ഞത് ബാലാ, നീ ചിത്രയെ എഴുതിയ കാര്യമോന്നോർത്താൽ കത്രീനയ്ക്ക് ഒരു ശകലം ശോഭകേടുണ്ട്. കുതിരയ്ക്ക് കൊമ്പ് കൊടുത്തത് പോലെയും ആനയ്ക്ക് വലിയ കണ്ണ് കൊടുത്തത് പോലെയുമാണ് നീയും മാസ്റ്ററും ഋഷിയും രാജയും അൻസിയയും ഒക്കെ എഴുതുന്നത്. നിങ്ങളുടെയൊക്കെ കഥ വരുന്നതിന്റെ പിറ്റേ ദിവസം കോളേജിൽ അറ്റൻഡൻസ് കുറവാണ്, ഓഫീസുകളിൽ സ്റ്റാഫ് ലീവ് എടുക്കുന്നു എന്നൊക്കെയുള്ള പരാതികൾ വളരെവ്യാപകമാണ്. അതുകൊണ്ടാണ് കേരളത്തിലെ വകുപ്പ് മന്ത്രി കേന്ദ്ര ഐ ടി മിനിസ്റ്ററോട് ഡോക്റ്റർ കുട്ടനെ ആൻഡമാൻ ജയിലിലേക്കയക്കാൻ ശുപാർശ ചെയ്തത്. രണ്ടിടത്തും രണ്ടു പാർട്ടികളുടെ ഭരണമായത് നന്നായി. അല്ലെങ്കിൽ പണ്ടേ സൈറ്റ് പൂട്ടിയേനെ.

എന്നാലും ഞാൻ എന്റെ നിഗളിപ്പ് മറച്ചു വെക്കുന്നില്ല.

നീ പറഞ്ഞത് ഓർത്ത് പകല് മുഴുക്കെ സ്വപ്നം കാണും.
സപ്ന ദേക്കൂങ്കി മേ
(ഞാനും ഹിന്ദിക്ക് ട്യൂഷൻ പഠിക്കുന്നുണ്ട്)

മുങ്ങുമ്പം പറഞ്ഞിട്ട് മുങ്ങണം വേഡുങ്കൂസെ.

ഓരോത്തമ്മാര് ചോദിക്കുന്നെന് റിപ്ലൈ ചെയ്ത് ഞാൻ മടുത്തു.
ഓരോ പഞ്ചാരകുഞ്ചൻമാര്.

സ്നേഹം, ആലിംഗനം....

സ്മിത.

സിമോണ • 19-08-2019 22:39

അതാരാ എന്നെ അന്വേഷിച്ചേ???

കർത്താവേ... എന്നെയും????? സത്യായിട്ടും????
(നുണച്ചി... )

smitha • 20-08-2019 07:14

ആരാന്നോ?
അറീത്തില്ല??

സിമോണ • 20-08-2019 08:46

ഇല്ലാ ന്നേ..

Smitha • 20-08-2019 19:48

@Simona

You know YOU KNOW. you know YOU KNOW you know...

സിമോണ • 21-08-2019 08:45

എല്ലാം മനസ്സിലായി...
(വേണ്ടായിരുന്നു.. എല്ലാം എന്റെ തെറ്റാ..
എനിക്കെന്തിന്റെ കേടായിരുന്നു മാതാവേ..)

Smitha • 22-08-2019 07:15

@Simona

Repenting at a time when all goes out control?

IT IS NOT A WALKING MATTER.

Jalaja • 18-08-2019 23:49

നൈസ് സ്റ്റോറി

smitha • 19-08-2019 07:44

താങ്ക്സ് എ ലോട്ട് ജലജ

Jalaja • 18-08-2019 23:48

നൈസ് one

smitha • 19-08-2019 07:43

താങ്ക്യൂ ജലജ

Jalaja • 18-08-2019 23:46

Nice

smitha • 19-08-2019 07:43

താങ്ക്സ് ജലജ

Jihan • 18-08-2019 23:42

Ente ponnu chechi supper
Adutha part thaaa

smitha • 19-08-2019 07:42

ആഹാ... താങ്ക്യൂ ജിഹാനെ... താരാന്നെ. റ്റു ഡെയ്സ് ഇന്തസ്സാർ കേജിയെ

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 18-08-2019 23:21

ഹോ.....എന്റെ സ്മിതമ്മ..... ഈ ഭാഗം കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു....
വേഗം പോയി വായിച്ചിട്ട് വരാം.... എന്നിട്ട് എഴുതാം....

smitha • 19-08-2019 07:41

സോറി സൂര്യ, താമസിച്ചതിന്. താങ്ക്സ്

alby • 18-08-2019 22:40

ഞാൻ വന്നിട്ടുണ്ട് മൂന്നാമത്തെ ആയി.വായിച്ചിട്ടു വരാം

smitha • 19-08-2019 07:41

ഓക്കേ... ആൽബി
താങ്ക്സ്

സിമോണ • 18-08-2019 22:30

ഞാനാ ഒന്നാമത്തേം രണ്ടാമത്തേം കമന്റിട്ടത്.
ആ വേഡുങ്കൂസ് വൈദ്യര് ആദ്യത്തെ കമന്റ് അടിച്ചുമാറ്റി.. അത് കാണാനില്ല ഇവിടെ..

smitha • 19-08-2019 07:40

sss.bat വൈറസ് വന്നുകാണും

സിമോണ • 19-08-2019 22:40

ബാറ്റ് വൈറസ്... അതിന്റെ ശരിക്കുള്ള പേര് നിപ്പ ന്നാ...

സിമോണ • 18-08-2019 22:28

hey.. njan nnu

smitha • 19-08-2019 07:39

ആദ്യത്തെ താങ്ക്സ് മേലോട്ട് പോയി. ക്യാ കരൂ?

Don • 16-08-2019 15:28

സിമിത വേഗം അടുത്ത പാർട്ട്‌ ഒന്നു തന്നെ ഞാൻ ഓരോ മണിക്കൂറും അടുത്ത പാർട്ടിനായി തന്റെ ബ്ലോഗ് നോക്കി നിൽകുവാ മുത്തേ

ഋഷി • 14-08-2019 20:07

പ്രിയപ്പെട്ട സ്മിത,

കഥയിൽ പുതിയ കഥാപാത്രങ്ങളും പരിസരങ്ങളും കലർന്നപ്പോൾ ഇനിയും കൂടുതൽ ഭാഗങ്ങൾ കാണുമെന്നു തോന്നി. പണ്ടിഷ്ട മധുരപലഹാരമായ മൈസൂർപ്പാക്ക്‌ തിന്നുതീർത്തുകഴിഞ്ഞ്‌ വിചാരിക്കാതെ അമ്മയൊരെണ്ണം കൂടി നീട്ടുമ്പോൾ തോന്നിയ അതേ ആനന്ദം! ഇനിയും വായിക്കാനുണ്ടല്ലോ...സ്മിതയുടെ കാമം തുളുമ്പുന്ന സുന്ദരമായ വാക്കുകൾ നിറഞ്ഞ ഈ കഥ. അമ്മിണിയും, ചേച്ചിയും, മോനുമൊക്കെച്ചേർന്ന്‌ എന്നെയവശനാക്കി എന്നു പറഞ്ഞാൽ മതിയല്ലോ!

സമയക്കുറവാണ്‌  പല കഥകളും വായിക്കാനുള്ള കാലതാമസം വരുത്തുന്നത്‌. ഇന്നിത്തിരി സമയം കിട്ടി. രാജയുടെ കഥ വായിക്കണം.

ഋഷി.

jo • 06-08-2019 13:17

കലക്കി സ്മിതാ മാഡം... കമ്പിയെക്കാൾ ഉപരി അവന്റെ വാക്കുകളാണ് കഥയിൽ നിറഞ്ഞിരിക്കുന്നത്... ആ ഒറ്റ ഡയലോഗിൽ മറ്റെല്ലാം അപ്രസക്തമായിപ്പോയി...

Jocky • 04-08-2019 13:55

വെട്ടുകാരൻ കുട്ടാപ്പിയും കത്രീനാമ്മയും സംഗമിക്കുന്നത് വായിക്കാൻ ആണ് ആഗ്രഹം. കഥ അങ്ങനെ അല്ലെങ്കിലും.

smitha • 04-08-2019 14:03

Haha...Your desire will be done..

Thank you.

Seena Kuruvila • 03-08-2019 00:09

What a story,
What a way of presentation
You are simply marvellous smita.
One of the best, seasoned writers. Keep up the good work.

smitha • 04-08-2019 14:02

The writer of Agent Shekhar....

I'm bumbled, honoured and elated....

Thank you so much..

With love,
Smitha

മന്ദൻ രാജാ • 02-08-2019 16:54

പ്ലീസ് പ്രൊസീഡ് കുട്ടൻ തമ്പുരാൻ

?MR.കിംഗ്‌ ലയർ? • 31-07-2019 23:04

രണ്ടാം ഭാഗം ഗംഭീരം, ആശംസകൾ സ്മിതമ്മേ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

smitha • 01-08-2019 07:29

താങ്ക് യൂ സോ മച്ച് കിങ് ലയർ....
സ്മിത

Jocky • 04-08-2019 13:55

വെട്ടുകാരൻ കുട്ടാപ്പിയും കത്രീനാമ്മയും സംഗമിക്കുന്നത് വായിക്കാൻ ആണ് ആഗ്രഹം. കഥ അങ്ങനെ അല്ലെങ്കിലും.

Akrooz • 31-07-2019 09:17

Chechi inale ratriya vayichu thudagith.nice maza ndayirunu chood chayayum minijaanu vecha meenkariyum lesam ndarnu kappa matram ndarnila ntelum vagam nu vechapo kadem adachu kop.kochamini kalakita.vayich pajukal kazinjatharijila.last vanath aaraath.kathirikunu ariyan

smitha • 01-08-2019 07:28

ഓക്കേ... അക്രൂസ്‌... താങ്ക്സ്....
വൈകാതെ മനസ്സിലാവും അവസാനത്തെ അതിഥിയെ

rashid • 31-07-2019 07:20

അടിപൊളി ചേച്ചി, ചേച്ചിയുടെ ഓരോ കഥാപാത്രങ്ങളും പണ്ട് ആരോ പറഞ്ഞത് പോലെ മനസ്സിന്റെ ഏതോ ഒരു അറ്റത്ത് കയറി കൂടുവാണല്ലോ, അവസാനത്തെ ആ എൻട്രി ആരാ?  കത്രീനാമ്മയുടെ സീൻ കാണാനുള്ള ഭാഗ്യം ഉണ്ടാവും ആരായാലും

smitha • 31-07-2019 07:29

പ്രിയ റഷീദ്,

കമന്റ് വായിച്ചു. സന്തോഷമായി. മികച്ച പ്രോത്സാഹനം എപ്പോഴും തന്നുകൊണ്ടിരിക്കുന്നയാളാണ് റഷീദ്, എല്ലാ എഴുത്തുകാർക്കും. എനിക്ക് എപ്പോഴും വീണ്ടും എഴുതാനുള്ള പ്രേരണ നൽകുന്നവരിൽ മുൻ നിരയിൽ റഷീദ് ഉണ്ട്.

താങ്ക് യൂ...

ഇഷ്ടത്തോടെ,
സ്മിത

Jihan • 31-07-2019 00:24

അടുത്ത പാർട്ട് evide.... chechi
Supper mood ayi vannathayirunnu
കൊള്ളം വൈറ്റിംഗ് nest പാർട്ട് ????

smitha • 31-07-2019 07:27

ഡോറിമോനിലെ ജിഹാനെ...ഈ പാർട്ട് ഇട്ടതല്ലേയുള്ളൂ. അൽപ്പം കൂടി ക്ഷമിക്കുന്നെ. ഇടാം അടുത്ത ഭാഗം രണ്ടു ദിവസങ്ങൾക്കുള്ളിൽ.

വേതാളം • 30-07-2019 23:57

"ഇല്ല മമ്മി.. അങ്ങനെ സംഭവിക്കില്ല മമ്മി... മമ്മീടെ സന്തോഷം കാണാൻ "ഞാന് പെണ്ണ് കെട്ടത്തില്ല മമ്മി" എന്നൊന്നും ഞാനിപ്പോൾ പറയില്ല... പക്ഷേ ഞാനിപ്പോൾ കണ്ട പുഞ്ചിരിയില്ലെ ...? നല്ല ഹൈ വോൾട്ടേജ് പുഞ്ചിരി..?  അത് ആ ചുണ്ടത്തുന്ന് ഒരിക്കലും ഞാൻ മായിക്കൂല."

ഇത്രയും വായിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ... ആ വരികളിൽ ഒരു ഫീൽ ഉണ്ട്.. കളങ്കമില്ലാത്ത സ്നേഹം ഉണ്ട്... വളരെ നന്നായിട്ടുണ്ട് ചേച്ചി. പിന്നെ ബാക്കിയുള്ള ഭാഗങ്ങൾ എല്ലാം തന്നെ അസുഷ്വൽ തകർത്തിട്ടുണ്ട്.. വഴുതനയും കപ്പയും എല്ലാം പൊളിച്ചു. അവസാനത്തെ ആ വിളി അതു കോച്ചമ്മിണി അയ്യിരിക്കനെ എന്ന് പ്രാർത്ഥിക്കുന്നു. കാത്തിരിക്കുന്നു ഇനിയുള്ള ഭാഗത്തിനായി...

കുറിപ്പ്:- ഇവിടെ കപ്പയും മീൻകറിയും കിട്ടിയില്ല ???

smitha • 31-07-2019 07:25

താഴെ ആൽബിക്ക് എഴുതിയത്പോലെ പരിസരങ്ങളിൽ നിന്നാണ് ഞാനെപ്പോഴും കഥയെ കണ്ടെടുക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ തവണയാവസാനിച്ച രാധികയുടെ കഥയടക്കം. കുറഞ്ഞത് ഒരു ശതമാനമെങ്കിലും. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട പല കാര്യങ്ങളും ഈ കഥയിലുണ്ട്. പാർട്ടി മോം വായിച്ചപ്പോഴാണ് ഇങ്ങനെ ഒരു കഥയെഴുതുവാനുള്ള പ്രേരണയുണ്ടായതെങ്കിലും പല ഭാഗങ്ങളിലും കണ്ടിട്ടുള്ള കേട്ടിട്ടുള്ള പല സംഭവങ്ങളും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

നല്ല അഭിപ്രായമായിരുന്നു.

വീണ്ടും വീണ്ടും എഴുതുവാൻ പ്രേരിപ്പിക്കുന്ന കമന്റ്.

നന്ദി,

ഇഷ്ടത്തോടെ,

സ്മിത.

alby • 30-07-2019 23:02

ചേച്ചി,.......

എന്നത്തേയും പോലെ തകർത്തു.വളരെ ഹൃദ്യമായിരുന്നു വായിക്കാൻ.

"സ്വന്തം വീട്ടുകാരെപ്പറ്റി എല്ലാവർക്കും നല്ല മതിപ്പാണല്ലോ.
കൊള്ളരുതാത്തവരും ദുർമാർഗ്ഗികളും എപ്പോഴും അയൽവക്കത്താണല്ലോ"
പക്കാ വിലയിരുത്തൽ സ്വന്തം പിള്ളേർ എന്ത് ചെയ്താലും അത്‌ കൂട്ടുകാരന്റെ മണ്ടയിൽ വരും എന്തൊരു വിരോധാഭാസം അല്ലെ

"വർണ്ണന  വേണേൽ ഉത്തമ ഗീതത്തിലെ ശാലോമോൻ  വർണ്ണിക്കണം..പ്രിയേ നിന്റെ സ്തനങ്ങൾ ഇരട്ടപിറന്ന മാൻകുട്ടികളെപ്പോലെയാണ്…”

ഈ ഭാഗം ഇന്നുംകൂടി ഞാന് വായിച്ചേയുള്ളു. വാട്ട്‌ എ കോഇൻസിഡൻസ്.

ആദ്യഭാഗം മനോഹരം,ഇത് അതിമനോഹരം.
കഥാഗതികൾ വികസിക്കുമ്പോൾ അതിലേക്ക് ചേച്ചി കരുതിവച്ചിരിക്കുന്ന രുചിക്കൂട്ടുകൾക്ക് ആയി കാത്തിരിക്കുന്നു.

കപ്പ ഉപ്പും പുളിയും പുരട്ടിവച്ചിട്ട് കുറച്ചുനേരമായി.കുഞ്ഞുപെങ്ങൾ വഴിതെറ്റാതിരിക്കാൻ മാത്തപ്പൻ കണ്ടുപിടിച്ച സാധനം കൊള്ളാം.ഇപ്പൊ അതായി അമ്മിണിക്ക് വഴിതെറ്റാന് ഒരു കാരണം.കൊച്ചമ്മിണി തകർത്തൂട്ടാ.

ആ കപ്പയും മീൻകറിയും കിട്ടിയിരുന്നെങ്കിൽ?????

സ്നേഹപൂർവ്വം
ആൽബി

smitha • 31-07-2019 07:21

സൈറ്റിലെ ഒരു മുൻ നിര എഴുത്തുകാനിൽ നിന്നാണ് ഞാനീ വാക്കുകൾ കേൾക്കുന്നത്. നല്ല ഭാഷയിൽ കഥകൾ എഴുതുന്നവരിൽ നിന്ന് ഒരു അപ്പ്രീസിയേഷൻ വരുമ്പോൾ അതിനു മൂല്യം വളരെ കൂടുതലാണ്.

കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിലപ്പോഴൊക്കെ എവിടെയെങ്കിലുമൊക്കെ സംഭവിച്ചതാകാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. മിക്ക കഥകളിലും അങ്ങനെ ചില റിയാലിറ്റി ടച്ച് അൽപ്പമെങ്കിലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. തടിവെട്ടുന്നവർക്കിടയിലെ ബന്ധങ്ങളെയൊക്കെ  നിരീക്ഷിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ലൈംഗികത ഒളിച്ചു വെക്കാത്ത എന്നാൽ വളരെ നിഷ്ക്കളങ്ക മനുഷ്യരാണ് ഇതുപോലെയുള്ള എല്ലാ തൊഴിലിടങ്ങളിലും.

ഉത്തമ ഗീതം ഇടയ്ക്കിടെ വായിക്കുന്നത് നല്ലതാണ്. ഭാവന കളറാകും.

കപ്പയും മീനും എന്ന കോമ്പിനേഷൻ ലഭ്യമല്ലാത്ത   ഒരു നാട്ടിൽ ജീവിക്കുന്നവരോട് അതിങ്ങനെ കൂടെക്കൂടെപ്പറഞ്ഞ് കൊതി കയറ്റരുത്.

ഇഷ്ടത്തോടെ,
സ്മിത.

alby • 31-07-2019 08:06

കൊതിച്ചിപ്പാറു,അല്പം ഹോംലി ഫുഡ്‌ കഴിച്ചിട്ട് മാസങ്ങൾ ആയി.ആ എന്നെ കപ്പയും മീനും ഉണക്കമീനും ഒക്കെ കാട്ടി കൊതിപ്പിച്ചിട്ട്‌.......

ഇനി ഉത്തമഗീതം എന്നും വായിച്ചിട്ടേയുള്ളൂ ബാക്കി കാര്യം.എങ്ങാനും എന്റെ ഭാവനക്ക് നിറം വച്ചാലോ.

ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട് എന്റെ തുടക്കത്തിൽ ചേച്ചി പറഞ്ഞത്."പേന എടുക്കു,ചുറ്റിലും നോക്കു, എഴുതു എന്ന്"അത്‌ ഞാൻ ഇന്ന് വലിയ രീതിയിൽ മനസ്സിലാക്കുന്നു.

സ്നേഹപൂർവ്വം
ആൽബി

അഭിരാമി • 30-07-2019 22:55

ചേച്ചി പിന്നേം പൊളിച്ചല്ലോ. കുറെ നാലിന് ശേഷം വീണ്ടു ഞാൻ വന്നൂട്ടോ.

smitha • 31-07-2019 07:15

ഇനി അവധി എടുക്കാതെ കൃത്യമായി വന്നോണം കേട്ടോ.
ഹഹ....താങ്ക്യൂ....

alby • 30-07-2019 22:03

@രാജാ "ടോമിയെ ആരിഫ് എങ്ങനെയാണ് തന്റെ സംഘത്തിൽ ചേർത്തതെന്നു കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു കേട്ടോ"

ആദ്യഭാഗം പരിചയം ഉണ്ട് എന്നെ പറയുന്നുള്ളു
അതിന്റെ തുടക്കം ഇവിടെയും പറയുന്നു.
രാജക്ക് ഈയിടെയായി ഓർമ്മക്കുറവ് ബാധിച്ചിട്ടുണ്ടോ ഹേ ങെ?????

കൺഫ്യൂഷൻ അടിച്ചു വട്ടായി

സ്നേഹത്തോടെ
ആൽബി.

Pothuval • 30-07-2019 20:13

സ്മിത,

ഇങ്ങനെ കഥ വായിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെ ആണ്, നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി കേട്ടോ.

ഹാ കണ്ടില്ലേ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ കിടക്കണത് കമെന്റ് ബോക്സ്. ഇന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും ആറാട്ടുപുഴ പൂരത്തിനുള്ള ആളെങ്കിലും ഉണ്ടാവും. വെഞ്ചാമരോം, മുത്തുകുടേം, നെറ്റിപ്പട്ടവും ഒക്കെ വച്ച കൊമ്പന്മാരും, ലാവണ്യവതികളും  എത്തും. അതിനു മുൻപ് പറയാനുള്ളത് പറഞ്ഞിട്ടങ്ങു പോകാന്ന് കരുതി.

ഒത്തിരി സ്നേഹത്തോടെ

പൊതുവാൾ

smitha • 31-07-2019 07:14

അല്ലെങ്കിലും കൊതിപ്പിക്കുന്ന വാക്കുകൾ ആണ് എപ്പോഴും ഞാൻ വായിക്കാറ്. പബ്ലിക് സ്വോഡിന്റെ വാളിൽ. ഇത്തവണയും. താങ്ക് യൂ...

ഇഷ്ടത്തോടെ,
സ്മിത.

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 30-07-2019 18:34

സ്മിത ജി,

കഥ പതിവുപോലെ അടിപൊളി.... പെട്ടെന്ന് തന്നെ അടുത്ത ഭാഗമായി വരണം എന്നു അപേക്ഷ.....അവസാനത്തെ വിളി വിളിച്ചത് കൊച്ചമ്മണി ആയെങ്കിൽ എന്നു ഒരാഗ്രഹം...!!

smitha • 31-07-2019 07:11

അടുത്തത് പെട്ടെന്ന് തന്നെയിടാം..
വിളിച്ചത് ആരാണെന്നു ചോദിച്ചാൽ....

alby • 30-07-2019 16:44

ചേച്ചി നിദ്രാദേവി വായിക്കാൻ വിട്ടില്ല.വൈകിട്ട് വായിച്ചു അറിയിക്കാം

smitha • 31-07-2019 07:10

പതുക്കെ മതി , ശരിക്ക് ഉറങ്ങിയിട്ട് ...

smitha • 30-07-2019 16:08

Thank you Nafeesa

smitha • 30-07-2019 16:07

ആദ്യ പാരഗ്രാഫിലെ കാര്യം വേണ്ടത്ര ശ്രദ്ധിച്ചില്ല.

കൊച്ചമ്മിണി പ്ലാനിൽ ഉണ്ടായിരുന്നു. കത്രിനയെ സജീവമായി നില നിർത്താൻ കുറച്ച് പേര് കൂടി വേണം. ടോമിക്കും.

ചിലരുടെ വീഴ്ചകൾ മറ്റുള്ളവരുടെ അവസരം എന്നതാണ് ചരിത്രത്തിന്റെ ചുവരിൽ കാണുന്നത്.

കപ്പക്കിഴങ് ഉപ്പ് ചേർത്ത് വെക്കും എന്ന് മുമ്പ് കേട്ടിട്ടില്ല.

കോപ്പിറൈറ്റഡ് ഭാഗം ഇനി ശ്രദ്ധിക്കണം.

നന്ദി
സ്നേഹം
സ്മിത

smitha • 30-07-2019 15:20

@മന്ദൻരാജ

Ganga • 30-07-2019 10:23

Nannayittund

smitha • 30-07-2019 16:08

Thank you Ganga

Akrooz • 30-07-2019 09:42

chechi nyt vayikam ta

smitha • 30-07-2019 15:01

ഓക്കേ അക്രൂസ്‌

Beena. p • 30-07-2019 09:28

സ്മിത,
           നന്നായിട്ടുണ്ട് ഇഷ്ടപെട്ടു. കത്രിന നല്ല ഒരു ആൾ തന്നെ.
                    ബീന miss

smitha • 30-07-2019 15:01

അഭിപ്രായമറിയിച്ചതിന് നന്ദി, ബീന

smitha • 30-07-2019 15:12

ആദ്യ പാരഗ്രാഫിലെ കാര്യം വേണ്ടത്ര ശ്രദ്ധിച്ചില്ല.

കൊച്ചമ്മിണി പ്ലാനിൽ ഉണ്ടായിരുന്നു. കത്രിനയെ സജീവമായി നില നിർത്താൻ കുറച്ച് പേര് കൂടി വേണം. ടോമിക്കും.

ചിലരുടെ വീഴ്ചകൾ മറ്റുള്ളവരുടെ അവസരം എന്നതാണ് ചരിത്രത്തിന്റെ ചുവരിൽ കാണുന്നത്.

കപ്പക്കിഴങ് ഉപ്പ് ചേർത്ത് വെക്കും എന്ന് മുമ്പ് കേട്ടിട്ടില്ല.

കോപ്പിറൈറ്റഡ് ഭാഗം ഇനി ശ്രദ്ധിക്കണം.

നന്ദി
സ്നേഹം
സ്മിത

smitha • 30-07-2019 15:26

@മന്ദൻരാജ

വേതാളം • 30-07-2019 09:05

Good morning ചേച്ചി കഥ കണ്ടൂ പണിക്ക് പോകാനുള്ള പുറപ്പാട് ആയതിനാൽ വൈകിട്ട് വായിച്ചു പറയാം…???

The tiger • 30-07-2019 08:39

Smithq madam kalakki thakarthu thimirthu kidukki ippol itrayokke parayane pattullu .. superb
Waiting for next part

All the very best by the  tiger?

smitha • 30-07-2019 14:58

ഓക്കേ... താങ്ക് യൂ വെരി മച്ച്.... അഭിപ്രായത്തിന് നന്ദി

alby • 30-07-2019 08:29

ചേച്ചി കഥ കണ്ട് ഫസ്റ്റ് ലൈക് ഇല്ലേലും കമന്റ്‌ എന്റെ ഇരിക്കട്ടെ.വായിച്ചിട്ട് വേഗം വരാം

സ്നേഹപൂർവ്വം
ആൽബി

വേതാളം • 30-07-2019 09:05

Good morning ചേച്ചി കഥ കണ്ടൂ പണിക്ക് പോകാനുള്ള പുറപ്പാട് ആയതിനാൽ വൈകിട്ട് വായിച്ചു പറയാം...???

smitha • 30-07-2019 14:55

മതി...
പതിയെ ജോലിയൊക്കെ തീർന്നിട്ട്...

smitha • 30-07-2019 14:56

ഓക്കേ... ആയിക്കോട്ടെ....

smitha • 30-07-2019 14:59

@ആൽബി

Archana • 21-07-2019 13:59

Enth vimarshanamaanu suhruthe?  Vimarshanam ullath kondaano master um mandhanrajayum rishi um simona um okke star writers aayath? Anavashya vimarshanam karanam orupad per ezhuth നിർത്തിയിട്ടേയുള്ളൂ.

Manoj • 21-07-2019 14:58

വിമർശനങ്ങൾ എന്തായാലും അതിനെ സ്വാഗതം ചെയ്യുന്ന ആളാണ് സ്മിത .

സിമോണ • 21-07-2019 21:51

Exactly Archana..

The thought of "my fantasies are the best" is the worst ever fantasy I had seen..

May be that's why this story is still No-01 in the top ten list..
And that's why it had more than four lakhs readers within this period.

Arjun • 04-06-2021 03:25

Pnnella

Manoj • 21-07-2019 01:50

സ്മിത ചില പോരായ്മകൾ ഉണ്ട് . വീട്ടമ്മയുടെ കഥ എഴുതുമ്പോൾ നാടൻ വീട്ടമ്മ ആണ് നല്ലത് . ഇതിനെപറ്റി ഞാൻ ഒരു കമന്റ് ഇട്ടാരുന്നു അപ്പ്രൂവ് ആയില്ല . എന്താണെന്നു അറിയില്ല .

വിമർശനങ്ങൾ കൂടി ഉണ്ടെങ്കിലല്ലേ കഥ നന്നാവൂ !

unni • 20-07-2019 08:22

adutha paartil katrinammayude paadasaravum kaalum varnich ezhuthane..

സിമോണ • 17-07-2019 23:11

സ്മിതാമ്മേ...

സോറി.. സോറി...
മാഡം എന്നോടരൽപം  സോറി കാണിക്കണം...
ഞാനിത്തിരി ലേയ്റ്റായിപ്പോയി... 
(ഏഹ്???? മീറ്റിംഗ് റൂമല്ലേ???
ഹോ..ഏതു നേരോം ഇപ്പം ആ ചിന്തയാ..)

ഫയങ്കര പണിയാണെന്നേ... എന്നെകൊണ്ട് ഇനിം പേപ്പർ കൊടുപ്പിക്കും...

പിന്നെ... എന്നാ ഉണ്ട് വീസ്മെഷ്യം... (വിശേഷം)
കത്രീന ഒരു കത്തി റീന ആവാനുള്ള ചാൻസൊക്കെ ണ്ടല്ലോ...
കത്തി വെച്ചങ്ങു കേറി പോവാണ്.....
പൊക്കോട്ടെ... പോട്ടെ ന്നെ...

എന്നാലും രാധികേനെ മറക്കല്ലേ ട്ടാ...
തുടക്കമിട്ടാൽ ഒരു വഴിക്കെത്തിക്കണം...
അല്ലേൽ ഇവറ്റോള് ഉറക്കം തരില്ല... (ഹിത ഒഴികെ ബാക്കി ഒക്കെറ്റിനേം മേയ്ക്കാനുള്ള പാട് എനിക്കറിയാലോ.. കൂട്ടീന്നെങ്ങാൻ വെളിയിലിറക്കിയാൽ പിന്നെ സ്വൈര്യം തരില്ല.. തിരികെ കയറണത് വരെ..)

സോ... കത്തീം കടാരീം സൂപ്പറായി ഇങ്ങനെ നടക്കട്ടെ... എന്നാലും രാധിക ഈസ് രാധിക..
പുതിയ അവതാരരൂപത്തിലെ മാസ്സ് വേരിയേഷൻ കാത്തിരിക്കുന്നു...
(കമന്റ് ചെറുതാക്കാൻ പറഞ്ഞെ സ്മിതാമ്മ തന്നയാണെ..)

സ്നേഹത്തോടെ
സ്മിതാമ്മച്ചീടെ
സിമോണ.

Smitha • 18-07-2019 21:08

സിമോണ....

നീ എപ്പോൾ വന്നാലും കുഴപ്പമില്ല. അടുത്തുണ്ട് എന്ന് ഫീൽ ചെയ്യിച്ചാൽ മതി. കാര്യമെന്താണ് എന്ന് വെച്ചാൽ സൈറ്റിൽ ഒരു സുഖമുള്ള ബഹളം, രസമുള്ള അലമ്പ് ഒക്കെയില്ലെങ്കിൽ, എങ്കിൽ ഒരു ധ്യാനകേന്ദ്രത്തിന്റെഅസഹ്യമായ സീരിയസ്നെസ്സ് ഫീൽ ചെയ്യും. ഐ സിംപ്ലി ഹേറ്റ് ഇറ്റ്.

പിന്നെ രാധികയുടെ വണ്ടി കട്ടപ്പുറത്ത് കേറില്ല. അടുത്ത ഭാഗം തീരും എന്ന് വി കെ എന്നിന്റെ ഭാഷയിൽ ഒരു അടിക്കുറിപ്പുമിട്ട് സെൻഡ് ചെയ്തിട്ടുണ്ട്. ഹോം പേജിൽ ഇപ്പോൾ അവൻ അവരോഹണം നടത്തിക്കൊണ്ടിരിക്കുന്നു.

ഹിതയെ കൊണ്ടുവരൂ.
അല്ലെങ്കിൽ മറ്റൊരു ശിപ്പായി ലഹളയെ ഫേസ്‌ചെയ്യൂ.

സ്വന്തം,
സ്നേഹപൂർവ്വം,
സ്മിത.

Das • 17-07-2019 06:53

സൂപ്പർ തുടരുക

smitha • 17-07-2019 17:19

താങ്ക് യൂ ദാസ്

Rohithb • 17-07-2019 01:27

Hai Smitha nala style kadha anu thante elam nannayitund superb writing simona kadha vayikuna pole feel pine kurach exhibition type ayikote frnds munil pine avante kootularante dirty comments super athum kooduthal eni prayheekshikunu..

smitha • 17-07-2019 16:36

താങ്ക് യൂ ഫ്രണ്ട്, നൽകുന്ന സഹകരണത്തിനും പിന്തുണയ്ക്കും. കഴിവതും വായിനക്കാരുടെ പ്രതീക്ഷ പോലെ എഴുതാം

smitha • 16-07-2019 23:25

This story, inspired from one which I happened to read, will never picture anything like incest.