← Back to ടോമിയുടെ മമ്മി കത്രീന 1 [Smitha]

Comments

ടോമിയുടെ മമ്മി കത്രീന [Smitha] · approved reader discussion

ജാമ്പവാൻ • 16-07-2019 23:14

സ്മിത,
രസം തുളുമ്പുന്ന എഴുത്ത്...
വായിക്കാൻ കൊതി തോന്നുന്ന ഭാഷ...
വികാരം ചൊരിയുന്ന പെണ്ണെഴുത്ത്...
സൈറ്റിൽ മൂന്നാതായി വായിക്കുന്ന സ്റ്റോറി.
ഋഷിയെ ആദ്യ ഗുരുവായി കണ്ട് ദക്ഷിണ വെച്ച്ട്ടാ... അന്നേരം സ്മിത എന്നൊരു പേര് ഗുരു മൊഴിഞ്ഞിരുന്ന്. ഇങ്ങനൊരു മൊതലാന്ന് അറിയില്ലായിരുന്നുട്ടാ.....
ഗുരു ഉണ്ടെങ്കിൽ ഒരു ഗുരുനാഥയുമുണ്ടാകണമെന്നല്ലോ... അങ്ങനെങ്കിൽ ന്റെ ഗുരു നാഥയായി കാണുവാട്ടാ... ബാക്കി കഥയൊക്കെ വായിച്ചിട്ട് അഭിപ്രായം അറിയിക്കാട്ടാ...
ന്നാലും ആ പഴുതാര കേറീത് ഓർക്കുമ്പോൾ ഇപ്പോഴും പുറംപെരുക്കുവാട്ടാ... അടുത്ത ഭാഗത്തിന് ക്ഷമയോടെ കാത്തിരിക്കുന്നതിനൊപ്പം കാണാട്ടാ... സ്മിതാമേഡം. (അല്ലേലത് വേണ്ട, ഗുമ്മില്ലാ) സ്മിതൂട്ടീ.... ??
എന്ന്
സ്വന്തം(എന്നേലും ആകുമല്ലോല്ലേ?)
ജാമ്പൂട്ടി ???

smitha • 16-07-2019 23:34

ഈ പേര് കണ്ടിരുന്നു. കമന്റിന്റെ ഭാഷയിൽ നിന്ന് ഒരു കാര്യ വ്യക്തമാണ്. കഥയ്ക്ക് ഉപയോഗിക്കുന്ന ഭാഷയും മികച്ചതായിരിക്കും. ഇപ്പോൾ ഏറ്റവും വലിയ ശത്രു സമയമില്ലായ്‌മയായതിനാൽ രണ്ട് നാൾക്കകം വായിച്ച് അഭിപ്രായവുമായി വരുന്നതായിരിക്കും.

ഇവിടെ എഴുതുന്നത്, വിരസത മാറ്റാൻ മദ്യപിക്കാനോ ഡിസ്ക്കോ തെക്കുകളിൽ പോകാനോ ഇഷ്ടമില്ലാഞ്ഞിട്ടാണ്. പിന്നെ ചിലരുമായുള്ള ഫിനോമിനൽ ബന്ധങ്ങളും. ചിലർ എന്നാൽ മന്ദൻ രാജ, ഋഷി, സിമോണ, ജോ, അസുരൻ, അഖിൽ, മാഡി, സാക്ഷി അനു...
അങ്ങനെ പേര് പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഇവരുമായുള്ള ബന്ധം എന്നത് സംതിങ് അൺകാനി റ്റു ബിലീവ് ആണ്. എഴുത്ത് ഇങ്ങനെ തുടരാൻ കാരണവും ഇതെക്കെ തന്നെ.

നന്ദി
വീണ്ടും കാണാം
സ്മിത

ജാമ്പവാൻ • 16-07-2019 23:48

അഭിപ്രായമൊക്കെ പയ്യനെ മതീട്ടാ...
സ്മിതൂട്ടി ഭക്തർക്ക് വേണ്ട ഭക്ത മന്ത്രങ്ങൾ വെക്കനെ കൊടുക്കുന്നതാരിക്കും നല്ലത്..
അല്ലേലെന്നെ തുമ്മിക്കാൻ വരൂട്ടോ കുറേണ്ണം ???..

എഴുത്തിലുള്ള ലഹരി അതും അശ്ലീല ലഹരി അത് ശീലമാക്കുന്ന ലഹരി വേറൊന്നിലും കിട്ടില്ലാട്ടാ... മേല്പറഞ്ഞെല്ലാവരെയും അറീല്ല. ന്നാലും ഇവിടുള്ളവരുടെ സ്നേഹമൊക്കെ അറിയാതിവിടേക്ക് വലിച്ചടുപ്പിക്കുന്ന പോലെ...
ല്ലേ? ഒരീസം വരാതിരുന്നാൽ പോലും ആകെയൊരു വീർപ്പ് മുട്ടലാട്ടാ...
കാണാട്ടാ...
പൊതുവെ ഫീമേൽസ് കുറഞ്ഞ ഇവിടെ ഒരുപോലെയുള്ള ഒരാളെ കണ്ടതിന്റെ സന്തോഷം വലുതാട്ടോ...
എന്ന്
സ്വന്തം
ജാമ്പൂട്ടി ???

smitha • 17-07-2019 07:01

ഒരുപോലെയുള്ള ഒരാളെ....?
എന്ന് വെച്ചാൽ?
ജാമ്പവി ആണോ?
ജാനു മഹർഷിയുടെ തുടയിൽ നിന്ന് പിറവികൊണ്ടത് കൊണ്ട് ഗംഗയെ നമ്മൾ ജാൻവി എന്ന് വിളിക്കുന്നപോലെ?

എന്തായായാലും ഇഷ്ടമായി

ജാമ്പവാൻ • 19-07-2019 00:37

അക്ഷര
ഇതിലുണ്ട്ട്ടാ എല്ലാം...
എന്ന്
സ്വന്തം
ജാമ്പൂട്ടി ???

Smitha • 19-07-2019 08:08

Ok...got it...
And what a getting...!!!
Time to make a league...
Ansiya, Simona, Archana, Rekha, Abhirami...

?MR.കിംഗ്‌ ലയർ? • 16-07-2019 14:48

മനസ്സ് കൊണ്ട് വായിച്ച കഥ, അതെ ഓരോ കഥയിലൂടെ സ്മിതമ്മ ഞങ്ങളെ വിസ്മയിപ്പിക്കുകയാണ്. ഉജ്വലമായ കഥകൾ തീർക്കാൻ ഇനിയും ആ പൊൻതൂലികയിൽ മഷി കണങ്ങൾ അവശേഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാട് ഇഷ്ടം ആയി കഥയെ.... സ്നേഹആശംസകൾ സ്മിതമ്മേ

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Smitha • 16-07-2019 20:56

പ്രിയ കിംഗ് ലയർ....

വായിച്ച കഥകളെ ഇത്ര സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ വാക്കുകളെ എങ്ങനെ നന്ദിയോടെ സ്വീകരിക്കണമെന്ന് എനിക്കറിയില്ല. എന്തായാലും ഒന്നുറപ്പ്: ഇതുപോലെ ഒരാൾ പിന്തുണയ്ക്കുമ്പോൾ ആർക്കും ഭംഗിയായി എഴുതാതിരിക്കാനാവില്ല.

സ്മിത.

Babu • 17-07-2019 10:03

നല്ല ശൈലി തുടക്കം കലക്കി ഇനി മെല്ലെ മെല്ലെ മാസമാരിക ലോകത്തേക്ക് കൊണ്ടുപോകൂ.... രാധിക നിരുത്തല്ലേ പുതുമയോടെ തുടരൂ.... അഭിനന്ദനങ്ങൾ

അച്ചു രാജ് • 16-07-2019 09:13

വീണ്ടും ഒരു സ്മിത മാജിക്ക്... കഥ തുടങ്ങുന്നതും അതിലൂടെ ഒരു ഒഴുക്കിനെ ശ്രഷ്ടിച്ചു വായനക്കാരെ കൊണ്ടുപോകുന്നതും ഒരു എഴുത്തുകാരിയുടെ എടുത്തു പറയേണ്ട കഴിവ് തന്നെ ആണ്... വിഷയം ഏതും ആയിക്കൊള്ളട്ടെ പക്ഷെ അതിലേക്ക് വലിച്ചടുപ്പിക്കുന്ന ചില അക്ഷര ചാർത്തുകൾ നിങ്ങളുടെ മാത്രം പ്രത്യേകതയാണ്... കത്രീനയും രാധികയും എല്ലാം അതിനുദാഹരണങ്ങൾ... തുടർച്ചകളാക്കായി.
ആശംസകൾ
അച്ചു രാജ്

Smitha • 16-07-2019 20:54

താങ്ക്യൂ അച്ചു രാജ്...

എന്റെ എഴുത്തിനെ മാജിക് എന്ന് താങ്കൾ വിളിക്കുമ്പോൾ, ഈ സൈറ്റിൽ എഴുതുന്ന മറ്റു പ്രതാപികളെ ഞാൻ ഓർക്കും. രാജകീയ സൗന്ദര്യമുള്ള ഭാഷയിൽ എഴുതുന്ന ഋഷിയും രാജയും അൻസിയയും മാസ്റ്ററും ഒക്കെ വളരെ ദൂരം എനിക്ക് മുമ്പേ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

കുരുതിമലക്കാവും അഞ്ജലി തീർത്ഥവും വായിച്ചുകൊണ്ടിരുന്നപ്പോൾ ഞാനുമോർത്തത് അതുതന്നെയായിരുന്നു.

സ്മിത.

Ganga • 16-07-2019 06:53

Wow super

Smitha • 16-07-2019 20:44

താങ്ക്യൂ ഗംഗാ

Jihan • 16-07-2019 01:30

Supper

Smitha • 16-07-2019 07:37

Thank you Super

Roshan • 16-07-2019 00:28

Ente ponno spr. Puthiyathu thudangi ennu vachu radhikaye vidaruthe vegam radhikayude next part venam

Smitha • 16-07-2019 07:37

താങ്ക്യൂ റോഷൻ

പഴയതൊക്കെ പൂർത്തിയാക്കണമെന്നാണ്. സമയത്തിന്റെ ലഭ്യതയനുസരിച്ച് പൂർത്തിയാക്കും. രാധികയുടെ അടുത്ത ഭാഗം അയക്കാം.     
നെഗറ്റിവ് കമന്റ്സ് ഏറിവരുന്നതിനാൽ കഥയുടെ ക്ളൈമാക്സ് മുഴുവൻ വേറെ രീതിയിൽ എഴുതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ അധ്യായങ്ങളിൽ അവസാനിപ്പിക്കുന്ന രീതിയിൽ.

കുട്ടൻ • 16-07-2019 20:10

ദയവായി അങ്ങനെ ചെയ്യരുത്. തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം സ്മിത തന്നത് കൊണ്ടാണ് പലരും അതു പറഞ്ഞത്. അതൊന്നും നെഗറ്റീവ് കമെന്റ്‌സ് അല്ല. അവർ പ്രതീക്ഷിച്ച പോലെ കഥ പോകാഞ്ഞതിലെ നിരാശ മാത്രം ആണത്. അതൊരിക്കലും എഴുത്തുകാരനെ / കാരിയെ ബാധിക്കരുത്. സ്മിതയുടെ ആണ് കഥ അതിന്റെ ഭാവന. അതു കൊണ്ട് ആദ്യം എന്ത് ഉദ്ദേശിച്ചുവോ അതു തന്നെ എഴുതുക. 10* ഫീൽ ഇപ്പോൾ 9* ആയെന്നെ ഞാൻ പറയുള്ളൂ. സ്നേഹത്തോടെ
കുട്ടൻ

Smitha • 16-07-2019 20:59

വൗ!!!.... എന്താ ഒരു ഫീൽ! റിയലി പറയ്യാണ് ...ഇറ്റ് ഈസ് റിയലി എ കമന്റ് വിത് മോട്ടിവേറ്റിങ് ക്വളിറ്റി ....താങ്ക്സ് ....
സ്മിത.

വേതാളം • 15-07-2019 23:43

ചേച്ചി... This is it...! What a comeback...! ഇതാണ് ഞാൻ chechiyil നിന്നും expect ചെയ്തത് (ചെയ്യുന്നതും).. തകർത്തു എന്നു പറഞ്ഞാല് കുറഞ്ഞു പോകും തകർത്തു തരിപ്പണമാക്കി... എന്തൊരു ഫീൽ ആണ് വായിക്കാൻ തന്നെ...
"കുടിക്കുന്നത് പഴങ്കഞ്ഞി ആണേലും ആളിരിക്കുന്നത് പൈനാപ്പിൾ കേക്ക് പോലെയാ" ഹൊ ഇതിലും നന്നായിട്ട് ഒരു പെണ്ണിനെ പൊക്കി പറയാൻ പറ്റില്ല... അവസാനത്തെ സെന്‍റെൺസ് അതു പൊളിച്ചു ഇനി anganeyengaanum പോകുമോ കത്രീന ???... എന്തായാലും birthday party ക്ക് വേണ്ടി കാത്തിരിക്കുന്നു...???

പിന്നെ മറന്നു എന്ന് കരുതണ്ട നമ്മുടെ ഐപിഎസ് കാരി എപ്പോൾ ആണ് ചാർജ് എടുക്കുന്നത്....?

Smitha • 16-07-2019 07:34

അങ്ങനെ കമിങ് ബാക്ക് ഒന്നും ഉണ്ടെന്ന് തോന്നിയിട്ടില്ല, ഉണ്ണിക്രിഷ്ണാ. രാധികയുടെ സ്വഭാവത്തിന് ചേരുന്ന സിറ്റുവേഷൻ ആണ് ഉണ്ടാക്കിയത്. പലയിടങ്ങളിൽ ഉപസ്ഥിതയായിരിക്കാൻ ആഗ്രഹിക്കുന്നവർ അൽപ്പം കൂടി സദാചാര ബോധമുള്ളവരായിരിക്കും. രാധിക നമ്മൾ ഇതുവരെ കണ്ടിരിക്കുന്നത് പ്രകാരം രണ്ട് അല്ലെങ്കിൽ മൂന്ന് ഇടങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. അതനുസരിച്ച് അവളുടെ ലൈംഗിക കാഴ്ച്ചപ്പാടുകളും ആന്റി സോഷ്യൽ ആയിരിക്കും. പാരിസ്ഥിതിക മനോവിജ്ഞാനീയം എന്നൊക്കെയുള്ള ഒരു തലത്തിൽ അവളെ കൊണ്ട് വന്ന് അവസാനത്തോടടുക്കുമ്പോൾ അവയൊക്കെ വിശദമാക്കാം എന്നൊക്കെയാണ് കരുതിയത്. നെഗറ്റിവ് കമന്റ്സ് ഏറിവരുന്നതിനാൽ കഥയുടെ ക്ളൈമാക്സ് മുഴുവൻ വേറെ രീതിയിൽ എഴുതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ അധ്യായങ്ങളിൽ അവസാനിപ്പിക്കുന്ന രീതിയിൽ.

താങ്ക്സ്
സ്മിത

rashid • 15-07-2019 23:28

അങ്ങനെ കമ്പി റാണി സ്മിത ചേച്ചിയുടെ തൂലികയിൽ നിന്ന് മറ്റൊരു താരം കൂടി, കത്രീന പാർട്ടിയിൽ പോയി തകർക്കട്ടെ

Smitha • 16-07-2019 07:24

താങ്ക്യൂ റഷീദ്...
അതെ, പാർട്ടിയിൽ കാണാം.

സ്മിത

ഫഹദ് സലാം • 15-07-2019 23:16

അമേരിക്കയിൽ ആഞ്ഞടിച്ച കത്രീന ആണോ ഈ കത്രീന... പേര് അർത്ഥമാക്കുന്നത് പോലെ "ശുദ്ധം" ആകുമോ അല്ലേൽ രാധികയുടെയും അശ്വതിയുടേം പാത പിന്തുടരുമോ..?
'Katrina' എന്ന ജർമ്മൻ,സ്കാൻഡിനേവിയൻ വംശജയെ ഇംഗ്ലീഷുകാർ പതിനാറാം നൂറ്റാണ്ടിൽ ഒരു 'h' കൂട്ടി 'kathrina' എന്നാക്കിയ പോലെ,, ഈ കത്രീന അശ്വതിയിൽ രാധികയിൽ ഉള്ള ഒരു മാസ്സ് ഐറ്റം ആയി മാറുമോ എന്നറിയാനായി കാത്തിരിക്കുന്നു..

Smitha • 16-07-2019 07:23

താങ്ക്യൂ ഫഹദ്....

കത്രീന പൂർണ്ണമായി ഡിഫൈൻഡ് അല്ല ഇപ്പോൾ. എങ്കിലും രാധികയെപ്പോലെ ഒരു ക്യാരക്റ്റർ ആവില്ല. പൂർണ്ണമായും കൺസീവ് ചെയ്യപ്പെട്ടിട്ടില്ല. എഴുത്തിന്റെ വഴികളിലാണ് അവളുടെ സ്റ്റേജസ് ഓഫ് ഇവല്യൂഷൻ.

സ്മിത.

Varun • 15-07-2019 22:24

അമ്മ കഥകൾ ഇല്ലാതെ എന്ത് കമ്പികുട്ടൻ

Smitha • 16-07-2019 07:20

താങ്ക്യൂ സോ മച്ച്‌...
എല്ലാ തരം കഥകളും വരട്ടെ.

GS • 15-07-2019 21:36

നിങ്ങളൊരു സംഭവമാട്ടോ ചേച്ചി.. ശരിക്കും നിങ്ങൾ ആരാ എന്ന് ചോദിക്കണം എന്നുണ്ട്.. But ആ ചോദ്യത്തിന് ഇവിടെ value ഇല്ല.. ഇതിൽ post ചെയുന്ന എല്ല കഥയും വയ്ക്കുന്ന ഒരാൾ ആണ് ഞാൻ.. എന്തായാലും നിങ്ങക്കൊരു സംഭവമാ.. ബാക്കി ഉടനെ കാണുമോ.. പൊളിച്ചു എല്ലാം..

Smitha • 16-07-2019 07:18

ഞാൻ ആരാണ്? ബുദ്ധനും ശങ്കരനും ഇതേ ചോദ്യമാണ്....

സോറി കേട്ടോ. പെട്ടെന്ന് ലാലേട്ടൻ കയറി വന്നു. കള്ളൻ ലാലേട്ടൻ അങ്ങനെ ഇടയ്ക്കിടെ മനസ്സിലേക്ക് കയറി വരും....
താങ്ക്യൂ സോ മച്ച്....

ലോലൻ • 15-07-2019 21:21

ചേച്ചി..  അത് എഴുതി തുടങ്ങിയോ?  ആകാംഷ കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ..
തിരക്കൊക്കെ ഒഴിയുമ്പോൾ ഒന്ന് നോക്കണേ..  ഈ കഥയും ചേച്ചിയുടെ ആദ്യ കഥ അശ്വതിയെ പോലെ അനശ്വരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. തുടക്കം നന്നായിട്ടുണ്ട്..

smitha • 15-07-2019 21:33

കഴിയാറാകുന്നു
രണ്ട് ദിവസങ്ങൾക്കുള്ളിൽ അയക്കാം

Kuttan4 • 15-07-2019 20:00

സ്വന്തം അമ്മയെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനൊന്നും കാണാനും ചിന്തിക്കാനും പറ്റില്ലെങ്കിലും ഇങ്ങനൊക്കെ വായിക്കുമ്പോ ഏതു ചത്ത പാമ്പും എഴുനേറ്റു ചീറ്റും.. കൊള്ളാം സ്മിത.. very hot.

Smitha • 16-07-2019 07:16

തീർച്ചയായും റിയൽ ലൈഫിൽ ഇങ്ങനെ ഒന്നും സംഭവിക്കരുത്. ആരും ആഗ്രഹിക്കില്ല അങ്ങനെ.   

താങ്ക്യൂ സോ മച്ച്...

alby • 15-07-2019 19:02

ചേച്ചി..........

ഇത് വച്ചിട്ടാണോ രാധികയെ ആദ്യം പറഞ്ഞുവിട്ടേ.പണ്ട് കാനയിൽ വീഞ്ഞ് വിളമ്പിയതിന്റെ ഡിറ്റോ.

ജോയുടെ അഭിപ്രായം പോലെ ട്യൂഷൻ ടീച്ചറുടെ ഒരു സാദൃശ്യം തോന്നി(ചങ്ക് അർച്ചന ഇപ്പൊ എവിടെയാണോ ആവോ)
ടൈറ്റിൽ ചിലരിലെങ്കിലും തെറ്റിദ്ധാരണ പരത്തിയേക്കാം തീം അതല്ല എങ്കിലും.

പിന്നെ പ്രസിഡന്റെ,മികച്ച ഡീറ്റൈലിംഗ്.കത്രീന യുടെ കുൽസിതപ്രവർത്തികൾക്ക് ആയി കാത്തിരിക്കുന്നു.ഒപ്പം നല്ലൊരു ബർത്ത് ഡേ പാർട്ടിക്ക് വേണ്ടിയും.

സ്നേഹപൂർവ്വം
ആൽബി

smitha • 15-07-2019 20:10

രാധിക വ്യക്തമായ പ്ലാൻ ഒന്നും കൂടാതെ എഴുതിയതാണ്. വോയറിസ്റ്റിക്കായ ഭർത്താവിന്റെ ഇഷ്ടത്തോടെ പരപുരുഷഗമനം നടത്തുന്ന ഒരു പെണ്ണിനെ പ്രസന്റ് ചെയ്യുക എന്നത് മാത്രമായിരുന്നു പ്ലാൻ.

ഇവിടെയും വ്യക്തമായ പ്ലാൻ, ബ്ലൂ പ്രിന്റ് ഒന്നുമില്ല. മാക്സിമം ബ്ലൂ ആക്കുക എന്നതല്ലാതെ.

ആദ്യ സ്റ്റെപ്പ് വെച്ചുകഴിഞ്ഞാൽ പിന്നീടുള്ള സ്റ്റെപ്പുകൾ പിന്നാലെ വന്നുകൊള്ളും എന്നാണ് സ്വയം പഠിപ്പിച്ചിരിക്കുന്നത്.

വളരെ നന്ദി, അഭിപ്രായത്തിന്....

സ്നേഹപൂർവ്വം,
സ്മിത

Biju • 15-07-2019 18:26

സൂപ്പർ ആണ് ട്ടോ. ഞാൻ ഒരു പാടൊന്നും ആയില്ല ഇവിടെ കറങ്ങാൻ തുടങ്ങിയിട്ട്. രാധികയെ കണ്ടപ്പൊഴാ കഥാകാരിയുടെ പേര് വെച്ച് സെർച്ച്‌ ച്യ്തത്. അശ്വതിയുടെ കഥ ഇന്നലെ വായിക്കാൻ തുടങ്ങി. എട്ടെണ്ണം വായിച്ചു.  ഹോ കടിച്ചതിലും വലുത് മാളത്തിൽ ആണല്ലോ. ഇതും സൂപ്പർ. ഇനി ഡ്യൂട്ടി ടൈം അല്ലാത്തപ്പോഴൊക്കെ നിങ്ങളുടെ കഥയും വായിച്ചു ജീവിക്കാൻ ആണ് പ്ലാൻ. ഇത്രയും കാലം നിങ്ങളെ വായിക്കാതിരുന്നതിൽ ദുഃഖം തോനുന്നു. സൂപ്പർ ആണ് ട്ടോ സൂപ്പറാ

smitha • 15-07-2019 18:38

ബിജു വിചാരിക്കുന്നത്ര സ്ഥാനം എനിക്ക് ഞാൻ സ്വയം നൽകുന്നില്ല. ഈ സൈറ്റിൽ ഏറ്റവും മികച്ച എഴുത്തുകാരാണ് എന്ന് ഞാൻ കരുതുന്നത് മന്ദൻ രാജ, മാസ്റ്റെർ, ഋഷി, അൻസിയ, സിമോണ എന്നിവരാണ്. ഇവർക്ക് പിമ്പിൽ വീണ്ടും ഒരു നിരയുണ്ട്. മൂന്നാം നിരയിൽ ഏറ്റവും അവസാനം ഒരു ഇരിപ്പിടം ഉണ്ട്. അവിടെയാണ് ഞാൻ സാധാരണ ഇരിക്കാറ്....

ഇരിപ്പിടങ്ങൾ പ്രധാനമല്ല ഇവിടെ. എങ്കുലും ബിജുവിന്റെ അഭിനന്ദനങ്ങൾ ഞാൻ അതിയായ സന്തോഷത്തോടെ സ്വീകരിക്കുന്നു.

എന്റെ കഥകൾ വായിക്കാൻ തുടങ്ങിയതറിഞ്ഞ് സന്തോഷിക്കുന്നു.
നന്ദി

Capt Cleetus • 15-07-2019 15:59

Smitha  molu itaka ne nerit kandu ezhutano atra super reality kambi story's uff

smitha • 15-07-2019 16:58

ഏയ്‌... അങ്ങനെ ഒന്നുമില്ല...
താങ്ക് യൂ വെരി മച്ച്..

Akrooz • 15-07-2019 15:54

ingane oru katha smitha chechil ninu pratheekshikan thudagit kure nalay adutha bagam vegam aykote idea pole chey

smitha • 15-07-2019 16:57

താങ്ക് യൂ അക്രൂസ്‌...
താങ്ക്സ് എ ലോട്ട്

smitha • 15-07-2019 15:44

താങ്ക് യൂ

Sinjusha • 15-07-2019 14:32

വർണിക്കാൻ പറ്റുന്നില്ല.... സൂപ്പർ
Next part നു വേണ്ടി അക്ഷമനായി കാത്തിരിക്കുന്നു

smitha • 15-07-2019 16:57

താങ്ക് യൂ
അടുത്ത പാർട്ട് വൈകാതെയിടാം

jo • 15-07-2019 12:41

കലക്കി സ്മിതാ മാഡം.... ഞരമ്പുകൾ ത്രസിപ്പിക്കുന്ന കഥ... ഈ സിനിമ കണ്ടതായതിനാൽ അതേ ത്രില്ലിൽ വായിക്കാൻ വല്ലാത്ത കൊതി...

(അതേസമയം അർച്ചന എഴുതിയ ട്യൂഷൻ ക്ലാസ്സുമായി ഒരു സാമ്യം വരാൻ വളരെയധികം സാധ്യതയുള്ള തീം ആയതിനാൽ ഒന്ന് ശ്രദ്ധിക്കണേ... അല്ല ആരോടാ ഞാനീ പറയുന്നേ അല്ലെ???)

Pothuval • 15-07-2019 12:50

Yes it is

smitha • 15-07-2019 16:56

താങ്ക് യൂ, ജോ....
ഇല്ല, അർച്ചനയുടെ കഥയുമായി സാമ്യം കാണാനുള്ള സാധ്യത തീരെയില്ല. കൗമാരക്കാരനായ മകനും അവന്റ കൂട്ടുകാരും ഉണ്ടെന്നുള്ള സാമ്യമുണ്ടാവും.

നന്ദി, വീണ്ടും
സ്മിത

Jihan • 16-07-2019 01:29

Chechi archanayude katha ethn
A

Manjuthulli • 15-07-2019 11:13

Poliyaayirikkunnu smithechi kidu aanu.
I AM WAITING FOR NEXT PART

smitha • 15-07-2019 15:43

താങ്ക് യൂ സോ മച്ച്....

ഋഷി • 15-07-2019 10:51

പ്രിയപ്പെട്ട സ്മിത,

ഈ കഥ ശരിക്കും ഞരമ്പുകൾ വലിച്ചുമുറുക്കാൻ പോവുന്ന ഒന്നാണെന്ന്‌ നിശ്ചയം. ഓഫീസിൽ മീറ്റിങ്ങിനിടയിൽ പെട്ടെന്നു കിട്ടിയ കോബീബ്രേക്കിൽ ഒറ്റയടിക്ക് വായിച്ചു. ഏന്താണൊരു വർണ്ണന! കത്രീനച്ചേച്ചിയുടെ ഭാവി കുസൃതികൾക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.

ഋഷി

smitha • 15-07-2019 15:43

പ്രിയ ഋഷി..

സ്നേഹം, വാത്സല്യം ഒക്കെ ഫീൽ ചെയ്യിച്ച കമന്റ്.....

ഒറ്റയടിക്ക് വായിച്ചു എന്നാൽ ഓസ്‌ക്കാർ നോമിനേഷന് തുല്യം...

ഋഷിയേ ഓർത്ത് എഴുതിയാൽ മതി

കഥ താനേ നന്നാവും...

നമസ്ക്കാരം

സസ്നേഹം
സ്മിത

അച്ചായൻ • 15-07-2019 10:09

സ്മിത വീണ്ടും റോക്ക്സ് ചെയ്യുന്നു, അടിപൊളി പ്രമേയം

smitha • 15-07-2019 15:39

അച്ചായൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ. എഴുത്ത് ആർക്കും തനിയെ വരും

താങ്ക് യൂ

മന്ദൻ രാജാ • 15-07-2019 09:09

സുന്ദരിയുടെ മറ്റൊരു മനോഹരമായ കഥ ...

സുന്ദരിയുടെ കഥാപാത്ര വിവരണങ്ങളും സാഹചര്യങ്ങളും സംഭാഷണങ്ങളും ....അതിനടുത്തു വരുന്നത് പോലെയെങ്കിലും എഴുതാൻ പറ്റണെ എന്ന് പലപ്പോഴും ആശിക്കാറുണ്ട് 

മദർ കത്രീന സൂപ്പർ ..
യൂ ആർ സോ സോ സോ ബ്യൂട്ടിഫുൾ!

ഒന്ന് ചൊടിപ്പിച്ചാൽ  മതി ... സുന്ദരിയാവും ..കഴിക്കുന്നത് പഴങ്കഞ്ഞി ആണേലും ആളിരിക്കുന്നത് നല്ല പൈനാപ്പിൾ കേക്ക് പോലെ തന്നെ ...

കാത്തിരിക്കുന്നു ബർത്ത് ഡേ വിശേഷങ്ങൾക്കായി ...സ്നേഹത്തോടെ -രാജാ

smitha • 15-07-2019 15:38

വേണ്ട വേണ്ട.....
ജീവിതം സാക്ഷി വായിച്ചു തലക്ക് പിടിച്ചത് കൊണ്ടാണ് ഞാനീ സൈറ്റിലേക്കു വന്നത്....

ആ എന്നോടോ ബാലാ?

കൊതിപ്പിക്കുന്ന രീതിയിൽ എഴുതുന്ന രാജയാണ് ഇങ്ങനെ പറയുന്നത്....

കഴിയുന്നതും മറ്റു സാദൃശ്യങ്ങൾ ഒന്നും കൂടാതെ എഴുതാം

എന്തായാലും ഈ കമന്റ് എനിക്ക് തന്നത് വൻ ആവേശമാണ്....

സസ്നേഹം
സ്വന്തം
സ്മിത

GS • 15-07-2019 21:35

നിങ്ങളൊരു സംഭവമാട്ടോ ചേച്ചി.. ശരിക്കും നിങ്ങൾ ആരാ എന്ന് ചോദിക്കണം എന്നുണ്ട്.. But ആ ചോദ്യത്തിന് ഇവിടെ value ഇല്ല.. ഇതിൽ post ചെയുന്ന എല്ല കഥയും വയ്ക്കുന്ന ഒരാൾ ആണ് ഞാൻ.. എന്തായാലും നിങ്ങക്കൊരു സംഭവമാ.. ബാക്കി ഉടനെ കാണുമോ.. പൊളിച്ചു എല്ലാം..

alby • 15-07-2019 08:53

ഹാജർ വച്ച്,ബാക്കി വായിച്ചിട്ട്

smitha • 15-07-2019 15:34

ഓക്കേ... ഡിയർ ആൽബി...