0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 190.8K

അവൾ എന്റെ മുകളിൽ ആയിരുന്നു. അപ്പോളും അവളുടെ ദേഷ്യം മാറിയിരുന്നില്ല. എന്റെ നെഞ്ചിൽ അവൾ വീണ്ടും ഇടിക്കാൻ തുടങ്ങി..

'നിനക്ക് എന്താ വട്ടായോ...?

ഞാൻ അവളുടെ കൈ തടഞ്ഞു കൊണ്ട് ചോദിച്ചു

'ചെറ്റത്തരം കാണിച്ചിട്ട്....?

അവൾ അരിശത്തോടെ ചോദിച്ചു

'ഞാൻ എന്ത് ചെറ്റത്തരം കാണിച്ചു.. സിപ് തുറന്നാൽ അല്ലേ മൂത്രം ഒഴിക്കാൻ പറ്റൂ..?

ഞാൻ പറഞ്ഞു

'എന്റെ കൈ കൊണ്ടാണോ നീ മൂത്രം ഒഴിക്കുന്നത്.. എന്റെ അടുത്ത് ഇമ്മാതിരി പരുപാടി എടുക്കരുത്...'

അവൾ വീണ്ടും എന്നെ തല്ലാൻ കയ്യോങ്ങി..

ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.. അവളപ്പോൾ കാൽ കൊണ്ട് എന്നെ തൊഴിക്കാൻ ശ്രമിച്ചു.. കിടക്കുന്ന കിടപ്പിൽ ആണേൽ ഇവളുടെ ഇടിയും ചവിട്ടും കൊള്ളും. ഞാൻ താഴെയും അവൾ മോളിലും ആണ്.. അത് കൊണ്ട് നിലത്ത് നിന്ന് എഴുന്നേൽക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ അവൾ ഒരു അഭ്യാസി തന്നേ ആയിരുന്നു. എന്നെ ഇടങ്കാല് കൊണ്ട് വീഴ്ത്താൻ അവൾ ശ്രമിച്ചു. അത് പകുതി വിജയം ആയി. എണീറ്റ ഞാൻ മുട്ട് കുത്തി വീഴാൻ പോയി. മൈരത്തി കുറച്ചു ഓവർ ആണ്. അഹങ്കാരം തീർക്കണം.. ദേഷ്യത്തിൽ ഞാൻ അവളെ കൈ കൊണ്ട് കഴുത്തിൽ കൂടി കയ്യിട്ട് ചേർത്ത് പിടിച്ചു..

എന്റെ കയ്യുടെ പിടുത്തം വിടാൻ അവൾ പരമാവധി ശ്രമിച്ചു. പക്ഷെ ഞാൻ നല്ല ബലം കൊടുത്തത് കൊണ്ട് അവൾക്ക് എന്റെ കൈ കഴുത്തിൽ നിന്ന് വിടുവിക്കാൻ കഴിഞ്ഞില്ല. ഏറെ കുതറിയിട്ടും അവൾക്ക് എന്റെ കൈപ്പിടിയിൽ നിന്ന് മാറാൻ കഴിഞ്ഞില്ല.. വട്ടം കറങ്ങി ഇടങ്കാല് കൊണ്ട് അവളെന്നെ ഒരിക്കൽ കൂടി വീഴ്ത്താൻ

💬 Comments

View all comments