0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 191.2K

കൊണ്ട് അവൾക്ക് എഴുന്നേൽക്കാനും പറ്റില്ല..

ആദ്യ കാഴ്ച്ചയിൽ തന്നെ എന്നെ ഒരുപാട് മോഹിപ്പിച്ച ചന്തികൾക്ക് ഇടയിൽ ആണ് ഇപ്പോൾ എന്റെ മുഖം. എന്തൊരു വിരിവാണ് അവളുടെ കുണ്ടികൾക്ക്. ജീൻസിന് മുകളിൽ കൂടി ആണെങ്കിൽ കൂടി അതിൽ മുഖം പൂഴ്ത്താൻ കഴിഞ്ഞതിൽ എനിക്ക് അതിരടി ആനന്ദം തോന്നി. ആ വഴക്കിനു ഇടയിലും എന്റെ മനസൊന്നു ചാഞ്ചല്യപ്പെട്ടു. അവളുടെ കുണ്ടിക്ക് ഇടയിൽ മുഖം വന്നതോടെ എന്റെ കുതർച്ച നിന്നു..

തല്ല് കൂടലിൽ നിന്ന് എന്റെ മനസ്സ് മാറി പോയത് അവൾക്കും മനസിലായി എന്ന് തോന്നി. എന്റെ മുഖത്ത് നിന്ന് എഴുന്നേൽക്കാൻ അവൾ പരമാവധി ശ്രമിച്ചു. പക്ഷെ അവൾക്ക് അതിന് കഴിഞ്ഞില്ല. ഞാൻ ആണെങ്കിൽ അനങ്ങാതെ അതും ആസ്വദിച്ചു എന്നത് പോലെ അവിടെ തന്നെ കിടന്നു..

'എഴുന്നേൽക്ക്.. എഴുന്നേൽക്കാൻ..'

അവൾ ദേഷ്യത്തോടെ എന്നോട് അലറി

'ഞാൻ എങ്ങനെ എഴുന്നേൽക്കാൻ..'

എന്നെ മറുപടി പറയാൻ അവൾ കൂടുതൽ അനുവദിച്ചില്ല. കാരണം എന്റെ മുഖം അവളുടെ ബാക്കിൽ ആണല്ലോ. അപ്പോൾ ഞാൻ സംസാരിക്കുമ്പോ എന്റെ മുഖം അനങ്ങുന്നത് അവൾക്ക് കുണ്ടിയിൽ അത് അറിയാൻ കഴിയുന്നുണ്ട്.

'Stop talking....'

അരിശത്തിൽ അവൾ പറഞ്ഞു..

ബലം പ്രയോഗിച്ചത് കൊണ്ട് ഈ കെട്ടിമറിയൽ ഇനിയും സമയം നീണ്ടു പോകുമെന്നെ ഉള്ളെന്ന് അവൾക്ക് മനസിലായി.. അവൾ എന്റെ ദേഹത്തുള്ള പിടി വിട്ടു. ബലം അയച്ചു അവൾ വഴക്കിൽ നിന്ന് പിന്മാറി എന്ന് അറിയിച്ചു. വലിയ താല്പര്യം ഇല്ലെങ്കിലും ഞാനും എന്റെ കാൽ അയച്ചു. ആദ്യം സീരിയസ് ആയി വഴക്ക് ഇട്ടത് ആണെങ്കിലും അവസാനം ആയപ്പോൾ ഞാൻ വേറൊരു മൂഡിൽ എത്തിയിരുന്നു..

💬 Comments

View all comments