0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 191.2K

അവളുടെ ദേഷ്യം ഞാൻ എൻജോയ് ചെയ്യാൻ തുടങ്ങിയിരുന്നു.. ദേഷ്യം മാത്രമല്ല അവളുടെ നിതംബവും..

അങ്ങനെ മനസില്ലമനസോടെ അവളുടെ കുണ്ടിയിൽ നിന്ന് ഞാൻ എഴുന്നേറ്റു. അവൾ ആണെങ്കിൽ ഇത് വരെ കാണാത്ത ഒരു മുഖഭാവത്തിൽ ആയിരുന്നു. ദേഷ്യം അല്ല. പക്ഷെ മുഖം ഏകദേശം അത് പോലെ തന്നെ ആയിരുന്നു. ഒരുതരം വെപ്രാളം വന്നത് പോലെ ആയിരുന്നു അവളപ്പോൾ. ആകെ ഒന്ന് വിറച്ചത് പോലെ..

'നീയെന്തിനാ എന്റെ മെക്കിട്ട് വെറുതെ കേറുന്നേ..? ഞാൻ സിപ് ഊരാൻ നോക്കിയത് അല്ലേ ..?

ഞാൻ അവളോട് പറഞ്ഞു

'നിന്റെ സിപ് നീ ഊരിയാൽ മതി. എന്റെ കൈ അങ്ങോട്ട്‌ കൊണ്ട് ചെല്ലണ്ട..'

അവൾ അല്പം രോഷത്തോടെ പറഞ്ഞു

'നിന്റെ കൈ ഞാൻ കൊണ്ട് പോയില്ലല്ലോ. എന്റെ കൈ അല്ലേ വലിച്ചത്...'

ഞാൻ കാര്യം അവൾക്ക് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചു

'നീ കൂടുതൽ ഒന്നും പറയണ്ട..'

അവൾ പറഞ്ഞു

'നീ ബഹളം വയ്ക്കരുത്.. ഞാൻ കാണിച്ചു തരാം...'

ഞാൻ എന്റെ ഒരു കൈ കൊണ്ട് സിപ് ഊരാൻ ട്രൈ ചെയ്തു. അവളതിലേക്ക് നോക്കാതെ ഇരുന്നു..

'നോക്ക് നീ.. എനിക്ക് ഒറ്റ കൈ കൊണ്ട് ഊരാൻ കുറച്ചു പാടാണ്..'

അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല.

'ഞാൻ മറ്റേ കൈ യൂസ് ചെയ്യുവാണ്.. നിന്റെ കൈ എന്റെ ബോഡിയിൽ തൊടാതെ ഇരുന്നാൽ പോരേ..?

ഞാൻ ചോദിച്ചു. അവൾ മറുപടി പറഞ്ഞുമില്ല, എന്നെ നോക്കിയുമില്ല. നീ എന്താണെന്ന് വച്ചാൽ കാണിക്കെന്ന മട്ടിൽ അവൾ ഇരുന്നു..

ഞാൻ വിലങ്ങു വീണ കൈ എടുത്തു എന്റെ പാന്റിൽ പിടിച്ചു. എന്നിട്ട്

💬 Comments

View all comments