Chapter Title : ടോക്സിക് 3 [സാത്യകി]
മറ്റേ കൈ കൊണ്ട് സിപ് പതിയെ താഴ്ത്തി.. രണ്ട് കൈ കൊണ്ടും ചെയ്തത് കൊണ്ട് സിപ് താഴേക്ക് വന്നു..
'കണ്ടോ.. ഇത്രേ ഉള്ളു..'
ഞാൻ അവളോട് പറഞ്ഞു
'നിന്റെ സിപ് തുറക്കുന്നത് കാണാനല്ല എനിക്ക് നേരം.. എന്താ ചെയ്യുന്നെ എന്ന് വച്ചാൽ ചെയ്യ്.. എനിക്ക് പോണം.. നിന്റെ കൂടെ ഈ കാട്ടിൽ കഴിയാൻ എനിക്ക് നേർച്ച ഒന്നുമില്ല..'
അവൾ ദേഷ്യം ഭാവിച്ചു പറഞ്ഞു
മൂത്രം ഒഴിക്കാൻ സമ്മതം കിട്ടിയൊണ്ട് ഞാൻ എഴുന്നേറ്റു. കൂടെ അവളും. മുമ്പത്തെ പോലെ ഒരു മരത്തിന്റെ ചെരുവിൽ ഞാൻ നിന്നു. എന്നിട്ട് കുണ്ണ പുറത്തിട്ടു മൂത്രം ഒഴിക്കാൻ തുടങ്ങി. തൊട്ട് അടുത്ത് അപരിചിത ആയ ഒരു പെണ്ണുള്ളത് കൊണ്ട് മൂത്രം പോകാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നു. പിന്നെ നല്ല ശങ്ക ഉള്ളോണ്ട് അങ്ങ് പെടുത്തു.. കുറച്ചധികം മൂത്രം ഉണ്ടായിരുന്നു. അത്രയും നേരം മരത്തിന്റെ മറ്റേ സൈഡിൽ നിക്കേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത അമർഷം ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ അവൾ ഒന്നും പറഞ്ഞില്ല.. സിപ് ഇടാനും എനിക്ക് രണ്ട് കയ്യും എനിക്ക് യൂസ് ചെയ്യേണ്ടി വന്നു. അപ്പോളും അവൾ ഒന്നും പറഞ്ഞില്ല....
സംഘർഷഭരിതമായ ആ മൂത്രമൊഴിപ്പ് കഴിഞ്ഞു ഞങ്ങൾ വീണ്ടും നടപ്പ് തുടർന്നു.. ഞങ്ങൾ വന്നു പെട്ടത് ആമസോണിൽ ആണോന്ന് ഞങ്ങൾക്ക് ഡൌട്ട് ആയി. നടന്നിട്ടും നടന്നിട്ടും അറ്റമില്ലാത്ത ഒരു കൊടുങ്കാട്... എന്തോ ഭാഗ്യത്തിന് ഭീകരന്മാരായ ജന്തുക്കളുടെ ഒന്നും മുന്നിൽ ഞങ്ങൾക്ക് വന്നു പെടേണ്ടി വന്നില്ല. കുറേ കുരങ്ങന്മാരെയും മാനിനെയും ഒക്കെ കണ്ടു ഞങ്ങൾ യാത്ര തുടർന്നു..
'ഭയങ്കര അഭ്യാസി ആണല്ലോ.. കൈരളി ആണോ
💬 Comments
View all comments