0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 191.7K

നീ...?

നടപ്പിനിടയിൽ മുമ്പത്തെ അടിയുടെ പിണക്കം തീർക്കാൻ ഞാൻ അവളോട് സംസാരിച്ചു തുടങ്ങി. ഞാൻ പറഞ്ഞ കോമഡി അവൾക്ക് മനസിലായില്ല. അവൾ എന്ത് മൈര് എന്ന ഭാവത്തിൽ എന്നെ നോക്കി..

'ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് നീ തല്ല് ആണല്ലോ..?

ഞാൻ വീണ്ടും ചോദിച്ചു

'ആഹ്.. എനിക്കിത്തിരി ദേഷ്യം കൂടുതൽ ആണ്..'

അവൾ എന്റെ മുഖത്ത് നോക്കാതെ സംസാരിച്ചു. കുറച്ചു മുമ്പ് ചന്തിയിൽ ഞാൻ പെട്ട് പോയ കാര്യം ഓർത്ത് ഇപ്പോളും അവൾക്ക് ഒരു ജാള്യത ഉണ്ട്.

'അന്ന് എന്തിനാ ആ റൂമിൽ വന്നത്..? അയാളെ കുറിച്ച് നീ എന്തിനാ അന്വേഷിച്ചു നടന്നത്..?

സമറിനെ കുറിച്ച് ഞാൻ ചോദിച്ചു. അവൾ ഉത്തരം ഒന്നും പറയില്ല എന്ന് കരുതി തന്നേ ആണ് ഞാൻ ചോദിച്ചത്.. ഊഹം പോലെ അവൾ അതിന് മറുപടി ഒന്നും തന്നില്ല..

'പേര് ഇപ്പോളും പറയാൻ പറ്റില്ലേ..? എന്റെ പേര് ഞാൻ ആൾറെഡി പറഞ്ഞതല്ലേ..?

ഒരു ചെറിയ സൗഹൃദം എങ്കിലും തുടങ്ങും എന്ന പ്രതീക്ഷയിൽ ഞാൻ വീണ്ടും ഒന്നെറിഞ്ഞു..

'പേരില്ല..'

അവൾ വീണ്ടും ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി..

നടപ്പിന്റെ ക്ഷീണം ഞങ്ങൾക്ക് കുറച്ചു എങ്കിലും കുറയുന്നത് ഇങ്ങനെ പരസ്പരം സംസാരിക്കുമ്പോ ആയിരുന്നു. ഉള്ളിലുള്ള വിശപ്പ് കുറച്ചു നേരമെങ്കിലും മറക്കും.. എന്റെ വയറ്റിൽ ആണേൽ വിശന്നിട്ടു കിടന്നു കത്താൻ തുടങ്ങി.. അവൾക്കും നല്ല ക്ഷീണം ഉണ്ട്. പത്തടി നടന്നാൽ പിന്നെ ഇരുത്തം ആയി. മൊത്തത്തിൽ നടക്കാൻ തന്നെ വയ്യ.. ആ സമയത്തു ആണ് ഞങ്ങളുടെ മുന്നിൽ നിറയെ പഴങ്ങൾ ഉള്ളൊരു മരം കണ്ണിൽ പെട്ടത്..

എനിക്ക്

💬 Comments

View all comments