0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 193.1K

രക്ഷപ്പെട്ടു.. ഞാൻ ആശ്വസിച്ചു.. ഒരു യമണ്ടൻ ചരക്ക് പാന്റ് താഴ്ത്തി എന്റെ തൊട്ട് പിന്നിലെ മരത്തിന്റെ മറവിൽ ഇരിക്കുന്നു എന്നൊരു ചിന്ത എന്റെ മനസ്സിൽ അപ്പോൾ പോയില്ല..

മൂത്രം ഒഴിച്ച് കഴിഞ്ഞു മൂത്രശങ്ക മാറി എങ്കിലും അവളുടെ മുഖം അങ്ങോട്ട് തെളിഞ്ഞില്ല. ഇങ്ങനത്തെ കാര്യം ഒക്കെ ആദ്യമായ് എക്സ്പീരിയൻസ് ചെയ്യുക ആയിരുന്നു അവൾ. അത് കൊണ്ട് അത്ര പെട്ടന്ന് എല്ലാം ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല. ഞാനും കുറച്ചു നേരത്തേക്ക് ചൊറിയാൻ പോയില്ല. അവളുടെ മൂഡ് ശരിയാവട്ടെ എന്ന് ഞാനും കരുതി..

നടപ്പ് തുടർന്നു ഞങ്ങൾ വീണ്ടും ഒരു അരുവിയുടെ മുന്നിൽ എത്തി. കറങ്ങി കറങ്ങി ഞങ്ങൾ ഒരേ വഴി തന്നെ ലൂപ്പ് അടിക്കുവാണോ എന്നെനിക്ക് തോന്നി. ആദ്യം കണ്ട അരുവി പോലെ തന്നെ ഉണ്ട് ഇതും. പക്ഷെ കുറെ കൂടി ശ്രദ്ധിച്ചു നോക്കിയപ്പോ ഇത് ആ അരുവി കണ്ട സ്‌ഥലം അല്ലെന്ന് മനസിലായി.. വെള്ളം കുടിച്ചു കാറ്റും കൊണ്ടു ഞാൻ അവിടെ പാറയിൽ ഇരുന്നു.. അവൾ നിന്നതേ ഉള്ളു... വിലങ്ങു ഉള്ളോണ്ട് ഒരാൾ ഇരിക്കുന്നതും ഒരാൾ നിക്കുന്നതും കുറച്ചു ബുദ്ധിമുട്ട് ആണ്. പ്രത്യേകിച്ച് ഇരിക്കുന്ന ആൾക്ക്.. അത് കൊണ്ടു ഞാൻ അവളോട് ഇരിക്കാൻ പറഞ്ഞു

'ഭാഗ്യം.. ദാഹിച്ചു തൊണ്ട വരണ്ടിരുന്നു.. ഇനി കുറച്ചു നേരം കാറ്റ് കൊണ്ടിട്ട് പോകാം.. നീയും ഇരിക്ക്..'

ഞാൻ പറഞ്ഞു

'എനിക്ക് ഇരിക്കാൻ വയ്യ.. വാ പോകാം..'

അവൾ പറഞ്ഞു

'ഇപ്പോൾ ഇങ്ങോട്ട് വന്നു ഇരുന്നത് അല്ലേ ഉള്ളു. നീ വെള്ളം കുടിച്ചു പോലും ഇല്ലല്ലോ..?

ഞാൻ ചോദിച്ചു.. വെള്ളം കുടിക്കേണ്ട എന്ന

💬 Comments

View all comments