Chapter Title : ടോക്സിക് 3 [സാത്യകി]
വേണ്ടി ഞാൻ എന്റെ കൗമാരം മുതൽ കാത്തിരിക്കുന്നത് ആണ്. ഇപ്പോൾ ഞാൻ എന്റെ നല്ല നാളുകൾ എല്ലാം കടന്നു പോയി. എന്നിട്ടും അങ്ങേര് മോതിരത്തിന്റെ മേലെയുള്ള ഭ്രമം ഉപേക്ഷിച്ചില്ല.. നൂറ് വയസ്സായാലും എന്റെ അപ്പന്റെ മോതിരത്തോടും അധികാരത്തോടുമുള്ള ഭ്രാന്ത് ഒരിക്കലും തീരില്ല എന്നെനിക്ക് അറിയാമായിരുന്നു. അത് കൊണ്ടാണ് ഞാൻ അത് ചെയ്യിച്ചത്.. എനിക്ക് അവകാശപ്പെട്ടത് ഇനിയെങ്കിലും എനിക്ക് കിട്ടണം എന്ന ചിന്തയിൽ..'
സാം പറഞ്ഞു
'പക്ഷെ പെരിയവരെ കൊന്നാൽ പപ്പയെ പിന്നെ ആരാണ് ഇവിടെ സപ്പോർട്ട് ചെയ്യുക..?
രോഹൻ ചോദിച്ചു
'അതിന് പെരിയവരെ കൊന്നതിന്റെ ക്രെഡിറ്റ് എനിക്ക് ആയിരുന്നില്ല പോകേണ്ടി ഇരുന്നത്. അത് അഗസ്റ്റിനാണ്.. അവനാണ് ഇതിന്റെ blame ഏൽക്കേണ്ടി ഇരുന്നത്..'
മിനിസ്റ്റർ അഗസ്റ്റിൻ ആയിരുന്നു സാമിന്റെ മറ്റൊരു ടാർഗറ്റ്.. സ്വന്തം അളിയൻ
'അങ്ങേര്.. അതെന്തിന്..?
രോഹൻ ചോദിച്ചു
'കുറ്റം ഏറ്റെടുക്കാൻ ഒരാൾ വേണമല്ലോ.. അപ്പനെ കൊന്നതും മോതിരം എടുത്തതും അഗസ്റ്റിന്റെ പേരിലാക്കി അവനെ ഇല്ലാതെ ആക്കുക.. മൊത്തത്തിൽ എനിക്ക് പിന്നെ കടമ്പകൾ ഒന്നും മുന്നിൽ ഇല്ലാതെ ആകും.. മോതിരത്തിന്റെ അവകാശി ഞാൻ ആയതു കൊണ്ടു തന്നെ ഞാൻ തന്നെ അപ്പനെ കൊല്ലിക്കും എന്ന് ആരും ചിന്തിക്കില്ല. പക്ഷെ അഗസ്റ്റിന്റെ കാര്യത്തിൽ അങ്ങനെ അല്ല.. ആ പഴി അവന് കൊടുത്തു അവനെ ഇല്ലാതാക്കി മോതിരം ഏറ്റെടുത്തു എനിക്ക് അടുത്ത പെരിയവർ ആകാമായിരുന്നു.. അതായിരുന്നു ഞങ്ങളുടെ പ്ലാൻ ..'
'പഴി ചാർത്താൻ ആണെങ്കിൽ മറ്റാരെങ്കിലും പോരെ. നമ്മുടെ ശത്രുക്കൾ ആരെങ്കിലും.. ഇതെന്തിനാണ് നമ്മുടെ കുടുംബത്തിൽ ഉള്ളവരെ തന്നെ..? ലിന ആന്റി ഇതൊക്കെ വിശ്വസിക്കുമോ..?
രോഹൻ ചോദിച്ചു
'വിശ്വസിച്ചേ പറ്റൂ..
💬 Comments
View all comments