0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 195.7K

അഗസ്റ്റിനെ തന്നെ തിരഞ്ഞെടുക്കാൻ കാരണം അവനെന്നും എന്റെ മുന്നിൽ ഒരു കരട് ആയിരുന്നു. അപ്പന് മൂത്ത മകനായ എന്നേക്കാൾ പ്രിയം സുഹൃത്തായ അവനോട് ആയിരുന്നു. അത് കൊണ്ടല്ലേ പകുതി പ്രായം ഉള്ള മകളെ അവന് വിവാഹം ചെയ്തു കൊടുത്തത്.. നിനക്ക് പറയാൻ കഴിയുമോ അയാളുടെ ആ വൃത്തികെട്ട സന്താനത്തെ പെരിയവർ സ്നേഹിച്ചത് പോലെ നിന്നെയും റിബയെയും അങ്ങേര് എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ..?

സാം എസ്തയേ പറ്റി രോഹനോട് ചോദിച്ചു

'അത് ഇളയ പേരക്കുട്ടി ആയത് കൊണ്ട് അല്ലേ..?

രോഹൻ ചോദിച്ചു

'അല്ല.. അപ്പന് പ്രിയം അവരോടാണ്.. ആർക്കറിയാം എനിക്ക് തരാതെ മോതിരം അഗസ്റ്റിനു കൊടുക്കാൻ ആയിരുന്നോ അപ്പന്റെ പ്ലാൻ എന്ന്.. എന്റെ പരമ്പര ആയ നിന്റെ കയ്യിൽ മോതിരം കിടക്കുന്നത് ആണോ അതോ എസ്തയുടെ കയ്യിൽ മോതിരം കിടക്കുന്നത് ആണോ അയ്യാൾക്ക് കൂടുതൽ ഇഷ്ടം ഉണ്ടാകുക....?

സാം രോഹനോട് ചോദിച്ചു

'അത്.. എസ്തയുടെ കയ്യിൽ കിടക്കുന്നത് കാണുമ്പോ..'

രോഹൻ പറഞ്ഞു.. പെരിയവർക്ക് എസ്തയോട് ഉള്ള ഇഷ്ടക്കൂടുതൽ അവനു നന്നായി അറിയാം

'അപ്പോൾ ഞാൻ ചെയ്തത് തെറ്റാണോ..? നിങ്ങൾക്ക് വേണ്ടി കൂടി അല്ലേ..?

സാം മകനോട് ചോദിച്ചു

'തെറ്റല്ല..'

രോഹൻ പറഞ്ഞു

'നീ കുറേ കൂടി ഉത്തരവാദിത്തം കാണിക്കണം.. നിന്റെ നിയന്ത്രണം വിട്ടു നീ ഒരിക്കലും ലഹരി ഉപയോഗിക്കരുത്.. ഈ പറഞ്ഞത് ഒന്നും ഇനി മറ്റൊരാൾ അറിയുക കൂടി ചെയ്യരുത്.. അത് നിന്റെ ഭാര്യ ആണെങ്കിൽ കൂടി..'

സാം മകനെ ഉപദേശിച്ചു.. രോഹൻ എല്ലാം തലയാട്ടി കേട്ടു..

'പപ്പയുടെ പ്ലാൻ എവിടാണ് അപ്പോൾ പിഴച്ചത്..?

രോഹൻ ചോദിച്ചു

'എല്ലാം കൃത്യം

💬 Comments

View all comments