0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 195.9K

ടോമിയുടെ കയ്യിൽ മോതിരം ഉണ്ടെന്നോ..?

സാം ചോദിച്ചു

'സംശയത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലല്ലോ.. ജോൺ സാറിനെ ഷൂട്ട് ചെയ്തതും ടോമി സാർ തന്നെ അല്ലേ..?

കാളി ചോദിച്ചു

'പക്ഷെ ടോമി അന്ന് ആ കണ്ണാടിക്ക് മുന്നിൽ ഉണ്ടായിരുന്നു. അവനാണ് മോതിരം ഉപയോഗിക്കുന്നത് എങ്കിൽ അവനെ കനീഷി തിരിച്ചറിഞ്ഞേനെ..'

സാം പറഞ്ഞു

'ടോമി സാറിന് പകരം മറ്റൊരാൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ടോമി സാർ കണ്ണാടിക്ക് മുന്നിൽ വന്നാൽ എങ്ങനെ മനസ്സിലാകും..?

കാളി ചോദിച്ചു

'അപ്പോൾ അന്ന് ജോണിന്റെ വേഷത്തിൽ വന്നത് ടോമിയുടെ ആളാണോ..? പ്ലാൻ എല്ലാം അറിയുന്ന ടോമി മോതിരം പാർട്ടിയിൽ കൊണ്ടു വരാൻ മാത്രം റിസ്ക് എടുപ്പിക്കുമോ..?

സാം ചോദിച്ചു

'മോതിരം ഉപയോഗിക്കുന്ന ആൾ അവിടെ എന്തായാലും എത്തുമെന്നല്ലേ..? അപ്പോൾ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കാൻ ജോൺ സാറിന്റെ രൂപം യൂസ് ചെയ്തു. അത് പിടിക്കപ്പെടാതെ ഇരിക്കാൻ ഒറിജിനൽ ജോൺ സാറിനെ കൊല്ലുന്നു.. ഇതൊക്കെ എന്റെ ഊഹം മാത്രമാണ്. സത്യം എന്ത് വേണേൽ ആകാം..'

കാളി പറഞ്ഞു

'ടോമി അങ്ങനെ ചെയ്യുമോ..?

സാം സ്വയം ചോദിച്ചു

'ടോമി സാറിന് വന്ന ലോട്ടറി അല്ലേ ഇത്.. അപ്രതീക്ഷിതമായി മോതിരം കിട്ടുന്നു. മോതിരം കളവ് പോയെന്ന് വന്നത് കൊണ്ടു അത് സാറിനെ തിരിച്ചു ഏൽപ്പിക്കുകയും വേണ്ട..'

കാളി പറഞ്ഞു

'ഇതിന് പിന്നിൽ ആരായാലും അതിനി എന്റെ അനിയൻ തന്നെ ആണെങ്കിലും എനിക്ക് പ്രശ്നം അല്ല.. നീ ആ മോതിരം തിരിച്ചു എന്നെ ഏൽപ്പിക്കണം.. പിന്നെ നീ ചോദിച്ചത് എല്ലാം നിനക്ക് കിട്ടും..'

സാം പറഞ്ഞു

കാളി തല

💬 Comments

View all comments