0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 197.1K

അത് സംഭവിച്ചില്ല.

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മൂന്ന് പകലുകളുടെയും രണ്ട് രാത്രികളുടെയും ഓർമ്മകൾ അതാ ആ വെളുത്ത കാറിൽ എന്നിൽ നിന്ന് അകന്നു പോകുകയാണ്.. അവൾ ആരാണെന്ന് ഉള്ള ഒരു സൂചന പോലും തരാതെ.. ഇനി ഒരിക്കലും കാണാൻ കഴിയാത്ത വിധം ഞങ്ങൾ അകലുകയാണ് എന്ന് എനിക്ക് തോന്നി...

💬 Comments

View all comments