0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 167.2K

ആണ്.. ഇന്നത്തെ പാർട്ടിയിൽ എത്താൻ ഇയാൾ കുറെ മിനക്കെട്ടിട്ട് ഉണ്ട്. അപ്പോൾ അതിന് അർഥം അവിടെ വലുത് എന്തോ നടക്കുന്നുണ്ട് എന്നാണ്..'

ഞാൻ പറഞ്ഞു

'അവിടെ വലുത് എന്ത് നടന്നാലും അത് നമ്മുടെ വിഷയം ആണോ..?

സുനി ചോദിച്ചു

'ഒരു സെക്സ് പാർട്ടി ആണ് അവിടെ നടക്കുന്നത്.. ഒരുപാട് പെണ്ണുങ്ങൾ അവിടെ ഉണ്ട്.. ആ കൂട്ടത്തിൽ നമ്മുടെ മീനു ഉണ്ടെങ്കിലോ..?

ഞാൻ ചോദിച്ചു

'ഓഹ് ഗോഡ്.. ഇനി അതാകും ഇവരുടെ പ്ലാൻ.. ഇത് പോലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു വന്നു ഉന്നതർക്ക് കാഴ്ച്ച വയ്ക്കുന്ന പരുപാടി ആകും..'

സുനി പറഞ്ഞു

'ഏറെക്കുറെ.. അവിടെ വരുന്ന പ്രമുഖരെ ഒക്കെ കണ്ടിട്ട് എന്റെ കണ്ണ് തള്ളുന്നു..'

ഞാൻ ചാറ്റുകൾ സുനിയെ കാണിച്ചു

പെട്ടന്ന് ഞങ്ങൾ അതെല്ലാം ഒന്ന് ഓടിച്ചു പരിശോധിച്ച്.. കൂട്ടത്തിൽ സമറിന്റെ ചാറ്റ് ഉണ്ടോ എന്ന് ഞങ്ങൾ നോക്കി. പക്ഷെ ആ കോൺടാക്ട് saved അല്ലായിരുന്നു. പിന്നെ ചെക്ക് ചെയ്തപ്പോ ആണ് സമറിന്റെ നമ്പർ ബ്ലോക്ക് ചെയ്തു വച്ചത് ഞങ്ങൾ കണ്ടത്. So ചാറ്റുകൾ എല്ലാം കളഞ്ഞിരിക്കണം. സമർ മരിച്ചു കഴിഞ്ഞു ചെയ്തത് ആയിരിക്കണം

'രോഹന്റെ ചാറ്റ് നോക്കാം. അവൻ ആളത്ര വെടിപ്പ് അല്ല. അവനും ഇതിൽ പങ്കുണ്ടോ എന്ന് നോക്കട്ടെ..'

സുനി രോഹന്റെ ചാറ്റ് നോക്കി..

അവസാനം അയച്ചത് ഒരു ഫോട്ടോ ആണ്.. ഒരു പൂറിന്റെ ഫോട്ടോ.. വടിച്ചു ക്ലിയർ ആക്കിയ ഒരു ബ്രൗൺ കുഞ്ഞി പൂർ.. ഞാനും സുനിയും ഒരു നിമിഷം ഒന്ന് ഭയന്നു.. ഞങ്ങൾ ഉദ്ദേശിച്ച ആളിന്റെ ആവരുതേ ഇതെന്ന് ഞങ്ങൾ ഉള്ളിൽ പ്രാർഥിച്ചു.. അതിന്റെ

💬 Comments

View all comments