Chapter Title : ടോക്സിക് 3 [സാത്യകി]
ഒപ്പമുള്ള ഓഡിയോ കേട്ടപ്പോൾ ആണ് അത് ആരുടെ ആണെന്ന് ഞങ്ങൾക്ക് മനസിലായത്.. അപ്പോൾ ഞെട്ടൽ ഇരട്ടി ആയതേ ഉള്ളു..
'ഇന്നാ.. കൊണ്ട് പോയി നക്കെടാ എന്റെ പെണ്ണുമ്പിള്ളേടെ പൂർ..' - എന്നായിരുന്നു ആ ഓഡിയോ..
സ്വന്തം ഭാര്യയുടെ പൂർ ആണ് രോഹൻ അവന്റെ അനിയത്തിയുടെ ഭർത്താവിന് അയച്ചു കൊടുത്തത്. ഒരമ്മ പെറ്റ തായോളികൾ തന്നെ രണ്ടും. ബോധം കെട്ട് കിടക്കുന്ന ജോൺസന്റെ മേലേ ഞാനും സുനിയും ഒരുമിച്ച് തുപ്പി
'ബ്ലഡി കക്കോൾഡ് പുണ്ടച്ചിസ്..'
ബാക്കി ചാറ്റുകളിൽ ഒന്നും മീനാക്ഷിയെ കുറിച്ച് ഒന്നും തന്നെ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ അതെല്ലാം ഡിലീറ്റ് ആക്കിയിരിക്കണം. പക്ഷെ ഇന്ന് വൈകിട്ട് നടക്കുന്ന പാർട്ടിയിൽ എന്തോ വലുതായി സംഭവിക്കുന്നു എന്ന് ചാറ്റുകളിൽ നിന്ന് ഞങ്ങൾക്ക് മനസിലായി.
'നീ പറഞ്ഞത് ശരി ആകാൻ ചാൻസ് ഉണ്ട്. ഇത് വലിയ എന്തോ പരുപാടി ആണ്.. ഇയാൾ അതിന്റെ നടത്തിപ്പുകാരിൽ ഒരാളും.. പക്ഷെ നീ അവിടെ എങ്ങനെ പോകാൻ ആണ് ഉദ്ദേശിക്കുന്നത്..?
സുനി എന്നോട് ചോദിച്ചു
'ഈ രൂപത്തിൽ.. വേഷം ഇയാളുടെ പോലെ ആകണം..'
ഞാൻ പറഞ്ഞു
'അത് റിസ്ക് അല്ലേ.. ഇൻവിസിബിൾ ആയി പോകുന്നത് ആകും ബെറ്റർ..'
സുനി പറഞ്ഞു
'ഇൻവിസിബിൾ എനിക്ക് എപ്പോ വേണമെങ്കിലും ആകാമല്ലോ. പക്ഷെ അതിന് മുന്നേ ഇയാളുടെ വേഷത്തിൽ എനിക്ക് അവിടെ നിന്ന് എന്തെങ്കിലും അറിയാൻ പറ്റുമോ എന്ന് നോക്കണം..'
ഞാൻ പറഞ്ഞു
ജോൺസണെ അയാളുടെ വീട്ടിൽ തന്നെ ഞങ്ങൾ ഒളിപ്പിച്ചു. ദേഹം മുഴുവൻ തുണി കൊണ്ട് കെട്ടി. വായിൽ തുണി തിരുകി ഒരു അലമാരയ്ക്ക് ഉള്ളിൽ അയാളെ
💬 Comments
View all comments