0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 168.9K

പാർട്ടി നടക്കുന്ന ഹോളിലേക്ക് നടന്നു. വരുന്ന വഴികളിൽ എല്ലാം ആളുകൾ എന്നെ അഭിവാദ്യം ചെയ്യുകയും എന്നോട് കുശലം തിരക്കുകയും ചെയ്യുന്നുണ്ട്. ആസ്വാഭാവികമായി പെരുമാറാതെ ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു.. പക്ഷെ ഒരാളെ എൻട്രൻസ് ന് മുന്നിൽ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി...

അത് റിബ ആയിരുന്നു. റിബ സാമൂവൽ ചമ്പാരൻ.. ഈ ജോൺസന്റെ ഭാര്യ.. ജോൺസന്റെ മുറിയിൽ ഉള്ള ഇവളുടെ ഫോട്ടോ ഞാൻ ശ്രദ്ധിച്ചിരുന്നു. ജോൺസണെ തൂക്കുന്നതിന് മുമ്പ് പല തവണ വാച്ച് ചെയ്തു ഇവളെ എനിക്ക് കണ്ടാൽ മാനസികാകുമായിരുന്നു.. ഇവൾ എങ്ങനെ ഇവിടെത്തി. ഇവൾ എന്തിന് ഇവിടെത്തി.. എനിക്ക് ആകെ വെപ്രാളം ആയി. ഇവൾ കാണാതെ തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ അവളെന്നെ കണ്ടിരുന്നു..

'വൈ ആർ യൂ ലേറ്റ്..?

ഞാൻ എന്താണ് താമസിച്ചത് എന്നാണ് അവൾ എന്നോട് ചോദിച്ചത്. ഇത് പോലൊരു ഓർഗാസം പാർട്ടിയുടെ മുന്നിൽ വച്ചു ഭർത്താവിനെ കണ്ട ഒരു ഭാര്യയുടെ പ്രതികരണം ഒന്നും തന്നെ അവളുടെ അടുത്ത് നിന്ന് ഉണ്ടായില്ല. അട മോനെ.. അപ്പോൾ അവളും ഇതിന് തന്നെ വന്നത് ആണ്.. നല്ല ബെസ്റ്റ് ഫാമിലി..

താമസിച്ചതിന് ഒരു നുണ അവളോട് പറഞ്ഞു ഞാൻ അവളുമായി ഉള്ളിലേക്ക് കടന്നു. കപ്പിൾസ് പിടിക്കുന്നത് പോലെ കൈകൾ കോർത്തു ചേർത്ത് പിടിച്ചാണ് ഞങ്ങൾ രണ്ടും ഈ സെക്സ് പാർട്ടിയിലേക്ക് എത്തിയത്.. അവിടെ പ്രവേശിക്കുന്നതിന് മുമ്പ് ഫോൺ ഇട്ടു വയ്ക്കാൻ ഒരു ബോക്സും അതിന് മുന്നിൽ ഒരു സെക്യൂരിറ്റിയും ഉണ്ടായിരുന്നു. ജോൺസന്റെ ഫോൺ ഞാൻ അതിനുള്ളിൽ ഇട്ടു. എന്റെ ഫോൺ സൈലന്റ് ആയി

💬 Comments

View all comments