Chapter Title : ടോക്സിക് 3 [സാത്യകി]
ആയിരുന്നു.. ഞാൻ കതക് തുറന്ന വെപ്രാളത്തിൽ അവൾ പെട്ടന്ന് ചാടി എഴുന്നേറ്റ് വസ്ത്രം നേരെയാക്കി.. അതിനിടയിൽ ഉള്ള ചെറിയ സമയത്തിൽ അവളുടെ ക്ലീൻ ആക്കിയ പൂർ മിന്നായം പോലെ ഞാൻ കണ്ടിരുന്നു. കുറച്ചു മുമ്പ് ഫോണിൽ കണ്ട പൂർ തന്നെ ആണ് അതെന്ന് എനിക്ക് അപ്പോൾ മനസിലായില്ല
'സോറി.. സോറി.. ലേഡീസ് ടോയ്ലറ്റ് ആണല്ലേ..'
ഒരു നുണ ക്ഷമാപണം നടത്തി ഞാൻ തിരിച്ചു നടന്നു
'ഒന്ന് നിന്നേ..'
ഞാൻ പുറത്ത് ഇറങ്ങാൻ തുടങ്ങുന്നതിനു മുമ്പ് അവൾ എന്റെ പിറകെ വന്നു എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞു നിന്നു.
'ഇത് ആരോടും പറയരുത്..'
അവൾ എന്നോട് പറഞ്ഞു
അല്ലേൽ തന്നെ ഞാൻ ആരോട് പറയാൻ. ഇവൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല. മുഖം പോലും കാണാൻ വയ്യ മാസ്ക് കാരണം. മാസ്കും വേഷവും കണ്ടിട്ട് ഇവളെ എനിക്ക് അപ്പോൾ ഓർമ വന്നു. കുറച്ചു മുമ്പ് ഞാൻ ദേഹത്തു ഇടിക്കാൻ വന്നപ്പോ സോറി പറഞ്ഞു പോയ പെണ്ണാണ് ഇവൾ. ഇന്നിപ്പോൾ ഇത് രണ്ടാമത്തെ സോറി ആണ്
'ഇല്ല.. ഞാൻ ആരോടും പറയില്ല..'
ഞാൻ പറഞ്ഞു
പാവം പെൺകുട്ടി. ഇവിടെ ഇത്രയും കളിക്കാൻ അവസരം ഉള്ളപ്പോൾ ഇതിന് ഉള്ളിൽ വന്നു വിരൽ ഇടുന്നു. വല്ലാത്ത ജാതി ആൾക്കാർ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു
'എന്താ പേര്...?
അവൾ എന്നോട് ചോദിച്ചു
'ജോൺസൺ..'
ഞാൻ പറഞ്ഞു
'ഇവാന...'
മാസ്ക് ഊരി കൊണ്ട് അവൾ പറഞ്ഞു. പേര് തെറ്റിച്ചു ആണ് അവൾ പറഞ്ഞത്
'ഹായ്... ഇവാന..'
ഞാൻ ഒരു ഹായ് കൊടുത്തു
'ഞാൻ മാറി
💬 Comments
View all comments