0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 174.4K

ലേഡീസ് ടോയ്‌ലറ്റിൽ ആണ് കേറിയത്.. ആരേലും കണ്ടാൽ നാണക്കേട് ആണ്.. പോട്ടെ.. ബൈ..'

എനിക്ക് തിരക്ക് ഉണ്ടായിരുന്നു. ഇനി വിരൽ ഇടൽ നിർത്തിയ ഇച്ഛാഭംഗം കൊണ്ട് ഒരു കളിക്ക് മുട്ടി വന്നത് ആണ് ഇവളെങ്കിൽ എനിക്ക് തീരെ സമയമില്ല. എനിക്ക് മീനുവിനെ തിരയേണ്ട കാര്യമുണ്ട്. ഞാൻ തിരിഞ്ഞു നടന്നു

'നിങ്ങൾ ശരിക്കും ആരാ..?

അവൾ പിന്നിൽ നിന്നും ചോദിച്ചു

'ഞാൻ ജോൺസൺ.. ഡിസിപി ആണ്..'

ഞാൻ അവളോട് പറഞ്ഞു

'നിങ്ങൾ ജോൺസൺ അല്ല.. ഞാൻ അറിയുന്ന ജോൺസൺ എന്നോട് ഇങ്ങനെ അല്ല പെരുമാറുന്നത്..'

ഇവാനിയ എന്റെ മുഖത്ത് നോക്കി പറഞ്ഞു.

പണി കിട്ടി.. ഇവാനിയ നേരിട്ട് അറിയുന്ന ആളാണ് ജോൺസൺ. എന്റെ അവളോടുള്ള പെരുമാറ്റം മാറിയത് അവൾ ശ്രദ്ധിച്ചു.. ഞാൻ ജോൺസൺ അല്ലെന്ന് അവൾ ശരിക്ക് മനസിലാക്കിയോ..?

ഇവാനിയയേ സംബന്ധിച്ച് ജോൺസൺ എന്നും ഒരു തലവേദന ആയിരുന്നു. ഒരു തവണ പോലും ഒരു അനിയത്തി എന്ന ഭാവത്തിൽ അയാൾ അവളെ നോക്കിയിട്ട് ഇല്ല. സ്വന്തം ഭാര്യയുടെ സഹോദരന്റെ ഭാര്യ ആണ് താനെന്ന ബോധം അയാൾക്കും ഇല്ലായിരുന്നു തന്റെ ഭർത്താവിനും ഇല്ലായിരുന്നു. അങ്ങനെ ഒരാൾ ഇങ്ങനെ തികച്ചും അപരിചിതമായി പെരുമാറും എന്ന് ഇവാനിയ കരുതിയില്ല.. കയ്യിലെ ആ കെട്ട് കാണുന്നത് വരെ.. അപ്പോളാണ് അവൾക്ക് ഇത് ജോൺസൺ അല്ലെന്ന് ബോധ്യം ആയത്

എനിക്ക് തിരിച്ചു എന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് അവിടേക്ക് രണ്ട് പേര് വന്നു. പെട്ടന്ന് ഇവാനിയ എന്നെ കെട്ടിപിടിച്ചു.. ഞാൻ ടോയ്‌ലറ്റിൽ നിൽക്കുന്നത് സംശയം ഉണ്ടാകാതെ ഇരിക്കാൻ ആണ് അവൾ അങ്ങനെ ചെയ്തത്. അവർ

💬 Comments

View all comments