0%

Chapter Title : ടോക്സിക് 3 [സാത്യകി]

Author : സാത്യകി Read All Parts 179.7K

സാർ അവളുടെ കയ്യിൽ ഇട്ടു

'എന്നെ എന്തിന്റെ പേരിൽ ആണ്അറസ്റ്റ് ചെയ്യുന്നത്...?

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു

'ഒരുപാട് ഉണ്ട്.. പോലീസിന്റെ വേഷം കെട്ടി തട്ടിപ്പ് നടത്തിയത് അടക്കം. പിന്നെ സംശയസ്പദമായ പല കേസുകളുടെയും പിന്നിൽ നിന്നേ കണ്ടിട്ടുണ്ട്..'

ജോർജ് സാർ പറഞ്ഞു

'ഇതിനൊക്കെ തെളിവ് ഉണ്ടോ..?

അവൾ ചോദിച്ചു

'തെളിവ് ഒക്കെ ഞാൻ സമയം പോലെ ഹാജരാക്കിക്കോളാം..'

സാർ പറഞ്ഞു

'എന്നെ അറെസ്റ്റ്‌ ചെയ്യുന്നതിന് മുന്നേ ഇവനേ ആദ്യം അറെസ്റ്റ്‌ ചെയ്യ്.. ഇതിലും വലിയ കേസ് ഇവന്റെ പേരിൽ ഉണ്ടല്ലോ.. ഇവൻ എന്തായാലും പോലീസ് അല്ലെന്ന് ഉറപ്പാണ്..'

അവൾ എന്നെ നോക്കി പറഞ്ഞു

'ഇവനെ എന്തിന് അറെസ്റ്റ്‌ ചെയ്യണം..?

സാർ ചോദിച്ചു

'ഇവൻ ഒരാളെ ചവിട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്..'

സമറിന്റെ കാര്യം ഉദ്ദേശിച്ചു അവൾ പറഞ്ഞു

മൈര്. ഇതിപ്പോ തിരിച്ചു എന്റെ കൂതിക്ക് ആണല്ലോ വന്നത്.. ഊമ്പിയല്ലോ നാഥാ എന്ന അവസ്‌ഥയിൽ ഞാൻ സാറിനെ നോക്കി

'സത്യം ആണോടാ ഇവളീ പറയുന്നത്...?

ജോർജ് സാർ എന്നെ അമ്പരപ്പോടെ നോക്കി

'സാർ.. അത്.. ഒരു അബദ്ധം പറ്റിയതാണ്.. മനഃപൂർവം അല്ല.'

ഞാൻ പറഞ്ഞു.

ഞങ്ങൾ രണ്ടും അതിനെ കുറിച്ച് സംസാരിക്കുന്ന ആ സന്ദർഭം ആയിരുന്നു അവൾക്ക് രക്ഷപെടാൻ വേണ്ടിയിരുന്നത്. പക്ഷെ അതത്ര എളുപ്പം ആയിരുന്നില്ല. അവളുടെ ഒരു കയ്യിൽ വിലങ്ങു വീണിരുന്നു. അത് കൊണ്ട് തന്നെ ജോർജ് സാറിൽ നിന്ന് ഓടി അകലാൻ അവൾക്ക് കഴിഞ്ഞില്ല..

അവിടെ നിന്നും കുതറി രക്ഷപെടാൻ ഉള്ള നീക്കത്തിൽ അവൾ വിലങ്ങിന്റെ ഒരു

💬 Comments

View all comments