0%

Chapter Title : ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Author : danmee Read All Parts 299

ആയിരുന്നു

" കട്ടിൽ  ജനിച്ചു വളർന്ന  നിങ്ങൾ എല്ലാം ഒരു ഉരുൾ പൊട്ടിയപ്പോൾ ഉലിച്ച് ഇങ് പൊന്നു  കഷ്ട്ടം തന്നെ.............ദ  ഇരിക്കുന്നകണ്ടില്ലേ ഇവൻ നാലു ദിവസം ഉരുൾ പൊട്ടലിന് ഇടയിൽ മലമുകളിൽ കഴിച്ചു കുട്ടി പിന്നെ ഒരു പെൺകൊച്ചിനെ രക്ഷിക്കുകയും ചെയ്തു "

എന്റെ കാട്ടുകാരിൽ ചിലർ അവരെ പരിഹസിച്ചു.

ആ സമയത്ത് ആണ്‌ റിൻസിയുടെ അപ്പൻ തോമസ് ചേട്ടൻ  അവിടേക്ക് വന്നത്. റിൻസിയെ കണ്ടതും അയാൾ അവളെ  കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

" മോളെ  വിടും കാറും  എല്ലാം പോയി....... നിന്നെ കൂടെ നഷ്ട്ടപെട്ടു എന്ന ഞങ്ങൾ വിചാരിച്ചത്.............. നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ"

അയാൾ അവളെ അടിമുടി ഒന്നു നോക്കി എന്നിട്ട് തുടർന്നു.

" മോളെ നിന്റെ  പാസ്സ്പോര്ട്ടും സർട്ടിഫിക്കറ്റും എല്ലാം  വെള്ളത്തിൽ പോയി............ ഇനി ഡ്യൂപ്ലിക്കേറ്റ്സ് എല്ലാം എടുത്ത് വരുമ്പോയേക്കും......... അഡ്മിഷൻ ന് അവിടെ എത്തേണ്ട സമയം  കഴിയും "

" എനിക്ക്  ഈ അവസ്ഥയിൽ പുറത്തൊന്നും പോയി പഠിക്കണ്ട  ഇവിടെ എവിടെങ്കിലും അഡ്മിഷൻ ശെരിആകും.............. അമ്മ  എവിടെ......  അമ്മക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ "

"അവൾക്ക് കുഴപ്പം ഒന്നും ഇല്ല ഞങ്ങൾ രണ്ടുദിവസം ആയിട്ട് ക്യാമ്പിലാ ........ നാട്ടുകാരുടെ സഹായം  കൊണ്ട്  തിന്നും കുടിച്ചും അങ്ങനെ........."

അയാൾ വിതുമ്പുന്നുണ്ടായിരുന്നു എല്ലാം നഷ്ട്ടപെട്ടവന്റെ  വിഷമം.

"അപ്പ  ഇത് റോയ്......... ഞാൻ  റോയ്യുടെ കൂടെ ആയിരുന്നു "

" ആഹ്ഹ  എനിക്ക് അറിയാം  ടീവി യിൽ കണ്ടായിരുന്നു "

അയാൾ ഞാൻ ഇരുന്ന കട്ടിലിന്റെ അടുത്തേക്ക് വന്നു.

" ഞാൻ അവളെ കണ്ട സന്തോഷത്തിൽ മോന്റെ കാര്യം മറന്നു പോയതാ...... മോനോട് എങ്ങനെ നന്ദി പറയണം  എന്ന് എനിക്ക് അറിയില്ല "

അയാൾ എന്റെ കയ്യ് പിടിച്ചു അതിൽ മുഖം ചേർത്തു. എനിക്കു സങ്കടം തോന്നി. ഞാൻ അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഞങ്ങളുടെ  ട്രിപ്പ് കഴിഞ്ഞപോയെക്കും നേരം  ഇരുട്ടി തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ തോമസ് ചേട്ടൻ  എന്നോട് ചോദിച്ചു.

" മോന്റെ വീട്ടിൽ നിന്നും ആരും വന്നില്ലേ "

"ഇല്ല അവരെക്കെ 

💬 Comments

View all comments