Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
അറിയില്ല "
അയാൾ എന്റെ കയ്യ് പിടിച്ചു അതിൽ മുഖം ചേർത്തു. എനിക്കു സങ്കടം തോന്നി. ഞാൻ അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
ഞങ്ങളുടെ ട്രിപ്പ് കഴിഞ്ഞപോയെക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ തോമസ് ചേട്ടൻ എന്നോട് ചോദിച്ചു.
" മോന്റെ വീട്ടിൽ നിന്നും ആരും വന്നില്ലേ "
"ഇല്ല അവരെക്കെ ക്യാമ്പിൽ ആണ്........ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു "
" ഏത് ക്യാമ്പിൽ "
" നമ്മുടെ അവിടുള്ള സ്കൂളിൽ ആണ് "
" ഞങ്ങൾ ഇപ്പോൾ പഴയ പള്ളി മേടയിലെ ക്യാമ്പിലാ........ ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ '"
ഞാൻ അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
ആശുപത്രിയിൽ നിന്നു ഇറങ്ങുമ്പോൾ റിൻസി എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം എന്നാണെന്നു എനിക്ക് മനസിലായില്ല പക്ഷെ അവളുടെ ആ മുഖം എന്റെ മനസ്സിൽ ആഴാതിൽ പതിഞ്ഞു.
ഞാൻ ക്യാമ്പിലേക്ക് പോകുന്ന എന്റെ കൂട്ടുകാരെയും കത്ത് അവിടെ നിന്നു. അവർ അപ്പോഴും ഹോസ്പിറ്റലിനുള്ളിനാണ്. എനിക്ക് പെട്ടെന്ന് ബാത്‌റൂമിൽ പോണം എന്ന് തോന്നി. ഞാൻ ഹോസ്പിറ്റലിനു ഉള്ളിലേക്ക് കയറാൻ നിന്നില്ല. ഹോസ്പിറ്റലിന് സൈഡിൽ ഉള്ള പഴയ ബ്ലോക്കിലെ ബാത്‌റൂമിൽലേക്ക് നടന്നു.അവിടെ ലൈറ്റ് ഒന്നും ഇട്ടിട്ടില്ല. ഞാൻ ബാത്രൂമിൽ കയറി സിപ് തുറന്നു . അണകെട്ട് തുറന്നത് പോലെ മൂത്രം ഒഴുകി. എനിക്ക് നല്ല ആശ്വാസം തോന്നി. മൂത്രമൊയിച്ചു പുറത്തേക്ക് വന്ന ഞാൻ കണ്ടത് വാർഡിൽ ഉണ്ടായിരുന്ന ആദിവാസികളെ ആണ്. അവർ എന്റെ മുഖത്തേക്ക് എന്തോ പൊടി വിതറി എനിക്ക് എന്റെ ശരീരം
💬 Comments
View all comments