0%

Chapter Title : ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Author : danmee Read All Parts 306

നേതാവ് എന്നു തോന്നിപ്പിക്കുന്ന ഒരാൾ മുന്നോട്ടു വന്നു സ്ത്രീ കളുടെ കയ്യിൽ ഓരോ പൂമാല കൊടുത്തു അവർ ഓരോരുത്തരായി എന്നെ മല അണിയിച്ചു എന്നിട്ട് പീഡത്തിന് തഴെ  ഇരുന്നു. എന്തോ കാട്ടു പൂവ് കൊണ്ടുള്ള മലകൊണ്ട് എന്റെ കഴുത്തു നിറഞ്ഞു. വല്ലാത്ത ഒരു മദക ഗന്ധം ആയിരുന്നു അതിന്. കുറച്ചു കഴിഞ്ഞു അവർ എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി . പീഡത്തിന് തഴെ  ഇരുന്ന സ്ത്രീകൾ ഓരോരുത്തരായി എന്റെ കാൽ തൊട്ടു വന്തിച്ചുകൊണ്ട് തീട്ടയിൽ നിന്നും ഇറങ്ങി പോയി.

ആളൊഴിഞ്ഞ പരപ്പറമ്പ്‌പോലെ ആയി ആ സ്ഥാലം.  അവിടെ ഉണ്ടായിരുന്ന വെളിച്ചം കുറഞ്ഞു വന്നു. തീട്ടയിൽ വെച്ചിട്ടുള്ള പന്തം മാത്രം ആയി പിന്നീട് അവിടെ. ഞാൻ എന്താ ചെയ്യണം എന്ന് അറിയാതെ  അവിടെ നിന്നു.

ഒരു കാലൊച്ച കെട്ട് ഞാൻ ചെവി കുർപ്പിച്ചു. ഇരുട്ടത് ഒരാൾ നടന്നു വരുന്നത് ഞാൻ കണ്ടു. അയാൾ വെളിച്ചതിലോട്ട് കടന്നപ്പോൾ ഞാൻ അയാളെ കണ്ടു. നേരത്തെ  എന്നോട് സംസാരിച്ച മനുഷ്യൻ.

" എന്താടോ ഒന്നും മനസിലാവിന്നില്ല അല്ലെ......... താൻ പേടിക്കണ്ട.......... നീ കുഴപ്പം ഒന്നും ഉണ്ടാക്കാതെ നിന്നാൽ നിനക്ക് ഇവിടെ സുഖം ആയിരുന്നു കഴിയാം....... അല്ലെങ്കിൽ ആ അസ്ഥികുടത്തിന്റെ അവസ്ഥാ ആകും "

" ആരാ നിങ്ങൾ  നിങ്ങൾ എങ്ങനെ ഇവരുടെ കൂടെ എത്തി "

" എന്റെ പേര് രവി എന്നയിരുന്നു ഇപ്പോൾ ഞാൻ  ബാവി  ആണ്‌...............  ഞാനും എന്റെ കുറച്ചു കൂട്ടുകാരും കൂടെ  കട്ടിൽ വേട്ടക്ക് ഇറങ്ങിയതാ  വെട്ടയും കഴിഞ്ഞു കയ്യിൽ ഉണ്ടായിരുന്ന കുപ്പിയും തീർത്ത ഒരു മരത്തിനു താഴെ കിടക്കുമ്പോൾ ആണ്‌  . ഒരു കാട്ടുവാസി പെങ്കൊച്ചിനെ കാണുന്നത്  . മദ്യലഹരിയിൽ ഞാൻ അവളുടെ  പുറകെ  ചെന്നു അവളെ അങ്ങ് ബലാത്സംഗം ചെയ്തു. അവളും ആയി  അവിടെ കിടക്കുമ്പോൾ തന്നെ അവരുടെ ആളുകൾ എന്നെ വളഞ്ഞു........... ഈ മാർ ഈ സ്ത്രീകളെ  വേട്ടക്കും മറ്റും കൊണ്ടുപോകാറില്ല....... ആ  പെൺകുട്ടി അവർ അറിയാതെ  അവരുടെ പുറകെ ചെന്നു  അപ്പോഴാ എന്റെ കയ്യിൽ വന്നു പെട്ടത്....... എന്നെ  കൊല്ലാൻ വേണ്ടി കുന്തം എടുത്ത

💬 Comments

View all comments