0%

Chapter Title : ട്രെയ്നീ [Flash]

Author : Kambikathakal Read All Parts 332

ഇല്ലല്ലോ, ഒറ്റക്ക് വിടണ്ട എന്ന് കരുതി... എവിടേലും തല കറങ്ങി വീണാൽ ഓഫീസിന് ഒരു എംപ്ലോയീ ഇല്ലതകില്ലെ...

സാർ : അതെന്ന തലവേദന ഒക്കെ... ഓവർ ആയി ഡ്രിങ്സ് കഴിച്ചിരുന്നോ നീ

ഞാൻ : എയ്... അതല്ല സർ, ഡ്രിങ്ക്സ് ഒന്നും കഴിച്ചില്ല... ഞാൻ ആദ്യം ആയിട്ടാ ഇങ്ങനെ പാർട്ടിക്ക് ഒക്കെ വരുന്നത്, സൗണ്ടിൻ്റെ ഒക്കെ ആകും

സർ : ഒക്കെ... ബാംഗ്ലൂർ ആണ്... ഇതൊക്കെ ശീലം ആക്കി എടുക്കണം കേട്ടോ...

ഞാൻ എന്തായാലും ഇറങ്ങുവാണ്... മോള് എൻ്റെ ഒപ്പം വന്നോളു... വികാസിനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്...

ആ ഓഫർ വല്ലാത്ത ഒരു അടിയായിരുന്നൂ എനിക്ക്...

കുഴപ്പമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി എങ്കിലും സർ രണ്ടാമത് നിർബന്ധിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല...

വീട്ടിലേക്ക് പോകുമ്പോൾ എനിക്ക് ശരിക്കും നല്ല തലവേദന എടുത്തു തുടങ്ങി... പോകുന്ന വഴിക്ക് ശർദിക്കുക കൂടി ചെയ്തു...

അതോടെ ഞാൻ കംപ്ലീറ്റ് ഓഫ് ആയി പോയി. കുറച്ചു കഴിഞ്ഞു സാർ തട്ടി വിളിക്കുമ്പോൾ ആണ് ഞാൻ കണ്ണ് തുറക്കുന്നത്. സാർ എനിക്ക് ഒരു ടാബ്‌ലേറ്റും ചായയും തന്നു... അത് കുടിച്ച് കിടന്നു പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ആണ്,

തലേന്ന് ഉണ്ടായത് എല്ലാം ഓർത്ത് ഞാൻ സാറിനെ അന്വേഷിച്ചു... സാർ ചേച്ചിയുടെ മുറിയിൽ കിടക്കുകയായിരുന്നു.

കോഫീ ഉണ്ടാകി ഞാൻ സാറിനെ എണീപ്പിച്ചു...

കോഫി കുടിക്കുന്നതിനിടക് തലേന്ന് ഉണ്ടായതിനെ പറ്റി സാർ ചോദിച്ചു

ഞാൻ : സർ എനിക്ക് കാറിൽ കയറി അതികം പരിചയം ഇല്ല... മൂന്ന് ഒരിക്കൽ കയറിയപ്പോഴും ഇങ്ങനെ ഉണ്ടായിരുന്നു.

സർ : "ശരണ്യേ, ഇന്നലെ ഉണ്ടായത് താൻ വിചാരിക്കുന്ന പോലെ അല്ല. നിനക്ക് വികാസ് മയക്കുമരുന്ന് തന്നതാണ്.

ഇന്നലെ അവൻ നിനക്ക് ഉള്ള ജ്യൂസിൽ പൊടി കലക്കുന്നത് ഞാൻ കണ്ടതാണ്.

അവിടെ വച്ച് ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി ആണ് ഞാൻ ഇടപെട്ട് തന്നെ കൊണ്ടക്കം എന്ന് പറഞ്ഞത്"

സാർ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാന് കഴിഞ്ഞില്ല, അത്രക്കും ഞാൻ വികാസിനെ ഇഷ്ടപ്പെട്ടിരുന്നു...

"നീ ഇത് ഒരു പുതിയ ലോകത്താണ്... ഇവിടെ ആരെയും വിശ്വസിക്കരുത്...

💬 Comments

View all comments