0%

Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]

Author : kkstories Read All Parts 4.5K

നമ്മുടെ കഥാനായിക വിത്ത് ഫ്രണ്ട്സ് അവിടെ ഇരികുന്നത് കാണുന്നത്.

ശെരിക്കും പറഞ്ഞാൽ എനിക്ക് അവരെ നോക്കാൻ ചെറിയ നാണക്കേട് ഒക്കെ ഇണ്ടായി, എന്നാൽ അവൾ എന്നെ കണ്ടപ്പോൾ ചിരിച്ചു , പക്ഷെ അവളുടെ കൂട്ടുകാരികൾ എന്നെ കണ്ടു താല്പര്യം ഇല്ലാത്ത പോലെ നിന്നു.

വേറെ ഒരു കാര്യം എന്താച്ചാൽ ഞാൻ അവളെ ഇപ്പോഴാ ശെരിക്കും ഒന്ന് കാണുന്നത്. ആള് ഒരു കൊച്ചു സുന്ദരി ഒക്കെ തന്നാ, ഒരു 20-22 വയസ്സ് കാണും അത്യാവശ്യം എല്ലാം ഉണ്ട്. ശ്ശെ എന്ത് മോശമാ വയ്യാതെ ഇരിക്കുന്ന ഒരു കൊച്ചിനെ നോക്കിയാണോ ഞാൻ ഇങ്ങനെ ഒക്കെ ചിന്തിക്കണേ. പക്ഷെ നമ്മുടെ ഉള്ളിൽ ഉള്ള കോഴിക്ക് ഇതൊന്നും അറിയില്ലല്ലോ. അതിന് വായിനോക്കാൻ മാത്രം അല്ലെ അറിയൂ.

ഞാൻ പതുകെ അവളുടെ അടുത്തുള്ള ഒരു കസേരയിൽ ഇരുന്നിട്ട് ചോദിച്ചു
" ഇപ്പോ എങ്ങനെ ഉണ്ട് വേദന കുറവുണ്ടോ?"

അവൾ : "കുറവുണ്ട് കുഴപ്പം ഇല്ല, പക്ഷെ നടക്കാൻ കുറച്ച ബുദ്ധിമുട്ടാ"
ഞാൻ : " എന്താ പറ്റിയെ കാലിൽ "

അവൾ : " ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ ടൂർ വന്നതാ വർക്കല, അവിടെ വെച്ച് ബീച്ച് ഇന്റെ അടുത്തുള്ള ഒരു പാറയിൽ നിന്ന് സ്ലിപ് ആയി വീണതാ. ചതവ് ഉള്ളത് കൊണ്ട് ഹോസ്പിറ്റൽ നിന്ന് നല്ലപോലെ ബാൻഡ് എയ്ഡ് ചെയ്താ വിട്ടേ, പിന്നെ കുറച് മുറിവും ഉണ്ടേ"

ഞാൻ : " എടോ തന്നോട് ഒരു സോറി പറയാനാ ഞാൻ ഇപ്പൊ വന്നേ"
അത് കേട്ടപ്പോൾ അവളും അവളുടെ കൂട്ടുകാരികളും ഞെട്ടി

💬 Comments

View all comments