Chapter Title : ട്രെയ്നിലെ സുന്ദരി 1 [നരേന്ദ്രൻ]
എന്നെ നോക്കി, വേറെ ഒന്നും കൊണ്ടല്ല, എന്നിൽ നിന്ന് അവർ അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവരുടെ മുഖം കണ്ടാലേ അറിയാമായിരുന്നു. കുറ്റം പറയാൻ പറ്റില്ല അങ്ങനെ അല്ലായിരുന്നോ ഇന്നലത്തെ എന്റെ പ്രകടനം.
ഞാൻ : " 'അമ്മ ഐ സി യൂ യില് ആയിരുന്നു ഞാൻ വരുന്ന ടൈം, പിന്നെ പുതിയ കമ്പനിയിൽ ഇപ്പൊ ജോയിൻ ആയതേ ഉള്ളു. അത് കൊണ്ട് ലീവ് ഒന്നും കിട്ടി ഇല്ല. ഒരു അനിയൻ ഉള്ളത് കണക്കാ, അതിന്റെ ഇടയിൽ വൈഫ് വിളിച്ചു അവളുടെ കൂടെ ഒരു ബഹളം. ഓഫീസിൽ നിന്നുള്ള പ്രഷർ എല്ലാം കൂടി വട്ടു പിടിച്ചു വരുന്ന ടൈം ആ തന്നെ കാണണെ, അപ്പൊ എല്ലാം കൂടി കയ്യിന്നു പോയതാടോ, ക്ഷമിക്കു "
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു സങ്കടം വന്നു. അവളുടെ കൂട്ടുകാരികളും എന്നോട് കുഴപ്പം ഇല്ലാ മനസ്സിലായി എന്ന രീതിയിൽ ഒന്ന് ചിരിച്ചു.
ഞാൻ : " ഓക്കേ അപ്പൊ ശെരി കണ്ടതിൽ സന്തോഷം , വരട്ടെ "
അവൾ : " സാറിന്റെ പേര് പറഞ്ഞില്ല, എവിടെ തന്നെ ആണോ വർക്ക് ചെയ്യണേ"
ഞാൻ : " സോറി ഞാൻ പേര് പറയാൻ മറന്നു , ഞാൻ സന്തോഷ് , 40 വയസ്സായി , എബിസി കമ്പനിയിലാ ജോലി, നാട്ടിൽ ത്രിരുവനന്തപുരത്താ വീട്,, മതിയോ"
അവൾ : " വയസ്സ് പറയണ്ടായിരുന്നു, ഞാൻ രാധു, ഇത് സൂര്യ പിന്നെ റോഷ്നി ഞങ്ങൾ ഇവിടെ ഒരു കമ്പനിയിൽ ഇന്റേൺ ആയിട്ട് നിൽക്കുവാ,
💬 Comments
View all comments