Chapter Title : Truth or dare 2 [നളിനി രമണൻ]
രാഹുൽ ഒന്നും മനസിലാകാതെ നിന്നു.
"ബാക്കിയുള്ളവർക്കൊക്കെ ഞാനൊരു substitute ആയിരുന്നു. പക്ഷേ, ഇവൾക്ക് ഞാനൊരു need ആണ്. അത് ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ ശരിയാകില്ല."
"ഇത്രേം അസ്ഥിക്ക് പിടിച്ചിരിക്കുവാരുന്നെങ്കി
എന്തിനാണാവോ ഞങ്ങൾക്ക് കൊണ്ട് തന്നത്? അങ്ങനത്തെ fantasy വല്ലതും ഒണ്ടോ നിനക്ക്?"
"ആവോ.. അറിയില്ല. ഒരുകണക്കിന് അത് നന്നായി. എല്ലാം ഇങ്ങനെ കലങ്ങി തെളിയാനാകും വിധി."
"പറി."
ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു രാഹുലിന്. രഞ്ജിത്തിന്റെ പ്രശ്നം എന്താണെന്ന് അവന് മനസിലായില്ല. വെളിവ് വരുമ്പോൾ ഈ പറഞ്ഞതൊക്കെ എന്താണെന്ന് അവൻ തന്നെ മറന്നോളും എന്ന തോന്നലിൽ പോയി കിടന്നുറങ്ങി.
രഞ്ജിത്ത് രൂപയെ ഡ്രസ്സ് ഇടീപ്പിച്ചു താഴേ കൊണ്ടു കിടത്തി രാഹുലിനോപ്പം വന്നു കിടന്നുറങ്ങി.
പിറ്റേന്ന് രൂപ എഴുന്നേറ്റ് വന്നപ്പോൾ പതിനൊന്നു മണി ആയിരുന്നു. രാഹുലും രഞ്ജിത്തും കൂടെ എല്ലാവർക്കുമുള്ള പ്രാതൽ തയ്യാറാക്കിയിരുന്നു. സഞ്ജു രാവിലേ തന്നെ പോയിരുന്നു.
അതു കഴിച്ച ശേഷം രഞ്ജിത്തും രൂപയും യാത്രപറഞ്ഞിറങ്ങി.
"നമുക്ക് എൽസി ചേച്ചിയോടിനി വരണ്ടാ എന്ന് പറഞ്ഞാലോ? "
രഞ്ജിത്ത് റോഡിൽ നിന്നും ദൃഷ്ടി മാറ്റാതെ രൂപയോട് ചോദിച്ചു.
"ആ വീട്ടിൽ എനിക്കാകെയുള്ളൊരു സന്തോഷം അവരാണ്."
രൂപ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ഭാവഭേദമില്ലാതെ പറഞ്ഞു.
"നിന്നെ പുന്നാരിക്കാൻ ആണെങ്കിൽ ഞാൻ പോരേ?😌"
രഞ്ജിത്ത് ഒരു കള്ളച്ചിരിയോടെയാണ് ചോദിച്ചതെങ്കിലും രൂപ ചിരിച്ചില്ല.
"ഏട്ടൻ എന്താ ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായി. അത് നടക്കില്ല. സഹോദരസ്നേഹം കൊണ്ടൊന്നുമല്ല. ഏട്ടനെന്നെ അനിയത്തിയായിട്ട് കാണാൻ പറ്റില്ലെന്ന് മനസിലായതോടെ ആ സ്നേഹമൊക്കെ ഞാനുപേക്ഷിച്ചു. പിന്നേ രക്തബന്ധമൊന്നുമില്ലല്ലോ invisible string ആയിട്ട് സ്നേഹം നിലനിർത്താൻ.എനിക്ക് നാട്ടുകാരുടെ മുന്നിൽ തങ്കച്ചി പാസവും വീടിനകത്ത് പ്രേമവുമായി അഭിനയിച്ചു
💬 Comments
View all comments