Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]
വന്നത്.” അരുളും അല്ലിയും നോക്കി ഞാൻ ചോദിച്ചു.
“അഞ്ചു മണിക്ക്..” അല്ലി പറഞ്ഞു. “അപ്പതാൻ അക്കാ സെലക്ട് ആനതാ ഫോൺ കോളും വന്തത്. അന്ത നേരത്തില ഇന്നതേ ഉങ്ക തൂക്കം കലയ അക്കാ വെയിറ്റ് പണ്ണീട്ടിരുന്താങ്ക.. ഇവ്ലോ നേരമാകിയും നീങ്ക തൂങ്കീട്ട് താൻ ഇരുന്തീങ്ക... അതനാലതാൻ അക്കാ ഉങ്കള ഇപ്പോ എഴുപ്പിനാങ്ക.” അല്ലി ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് സന്തോഷത്തോടെ ചിരിച്ചു.
“അപ്പോ ട്രീറ്റ് എവിടെ..?” ഞാൻ ഡാലിയയോട് ചോദിച്ചു.
“ട്രീറ്റ് എല്ലാമേ റെഡിയാതാൻ ഇരുക്ക്.ഫസ്റ്റ് നീങ്ക പോയി ഫ്രെഷ് ആയിട്ട് വാങ്ക.” അരുള്‍ എന്നോട് പറഞ്ഞു.
“ഞങ്ങൾ മൂന്നും കൂടെ ഒരുപാട് ഐറ്റംസ് കുക്ക് ചെയ്തു വച്ചിട്ടുണ്ട്. ചേട്ടൻ വേഗം ഫ്രെഷായി മാത്രം വന്നാല്‍ മതി.” ഡാലിയ പറഞ്ഞു. എന്നിട്ട് അവർ മൂന്നുപേരും റൂമിൽ നിന്നും പുറത്തേക്ക് പോയി.
ഞാൻ ഒരു മൂളിപ്പാട്ടും പാടി വേഗം കുളിക്കാൻ കേറി. സോപ്പ് തേച്ചു കഴിഞ്ഞ് ഷവർ ഓപ്പണ്‍ ചെയ്തതും വാതിലിൽ ഒരു മുട്ട് കേട്ടു.
“ചേട്ടാ....” ഡാലിയ പുറത്തുനിന്ന് വിളിച്ചു.
“എടി കുളിക്കാനും സമ്മതിക്കില്ലേ...?”
“പോ ചേട്ടാ...” അവള്‍ ചിരിച്ചു. “ചേട്ടന്റെ ബെഡ്ഡിൽ എന്റെ ഒരു ഗിഫ്റ്റ് ഞാൻ വച്ചിട്ടുണ്ട്.”
“എന്തു ഗിഫ്റ്റ്..?” ഞാൻ ചോദിച്ചു.
പക്ഷേ മറുപടി ഒന്നും വന്നില്ല. അവള്‍ നടന്നു പോകുന്ന ശബ്ദം മാത്രം കേട്ടു.
കുളി കഴിഞ്ഞ് ടവലും ഉടുത്ത് പുറത്തിറങ്ങി ചെന്ന് ബെഡ്ഡിൽ നോക്കി.
ഒരു കറുപ്പും ഗ്രേ കളറും കലര്‍ന്ന റെഗുലർ ഫിറ്റ് ട്രാക്ക് പാന്റും, സ്കൈ ബ്ലൂ കളറിൽ റൌണ്ട് നെക്ക് ടൈറ്റ് ടീ ഷര്‍ട്ടും ബെഡ്ഡിൽ വെച്ചിരുന്നത്
💬 Comments
View all comments