0%

Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]

Author : Erosgol Read All Parts 5K

ഫാക്ടറി എന്നുമൊക്കെ ഫ്രാന്‍സിസ് ചേട്ടൻ പറയുന്നത് കേട്ടു.

“പുറത്തു തന്നെ നില്‍ക്കാതെ അകത്തു വരൂ പിള്ളാരെ.” അമ്മ ഞങ്ങൾ പത്തു പേരോടായി പറഞ്ഞു.

“എടാ പിള്ളേരെ... ഇന്നു രാത്രി നമുക്ക് ആഘോഷിക്കാനായി മൂന്ന്‌ കുപ്പി മദ്യമാണ് ഞങ്ങൾ വാങ്ങിച്ചു വച്ചിട്ടുള്ളത്. എല്ലാവരും ഒരുങ്ങിയിരുന്നോ.” എന്റെ പപ്പ ആൺ സംഘത്തോട് പറഞ്ഞതും ആണുങ്ങള്‍ അത്രയും സന്തോഷത്തില്‍ കൂവി.

എന്റെ നോട്ടം ഇടക്കിടക്ക് ചേട്ടന്റെ മേല്‍ പാളി വീണു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചേട്ടനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ട്‌ അകത്തേക്ക് നടന്നു.

*******************

ചേട്ടന്റെ ഡ്രെസ്സ് ഒന്നും ഞങ്ങളുടെ വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട്‌ ചേട്ടൻ ഒറ്റക്ക് ആന്റിയുടെ വീട്ടിലേക്ക് പോയി. വേഗം കുളിച്ച് റെഡിയായി വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. പക്ഷേ ഇപ്പൊ ഒരു മണിക്കൂര്‍ കഴിഞ്ഞു.

വല്യമ്മ ചേട്ടനെ മൊബൈലില്‍ വിളിച്ചപ്പോ ബിസി എന്നാണ് വന്നത്.

“ബിസിനസ്സ് കാര്യമായി അവന്‍ ഫോണിൽ സംസാരിക്കുകയാണെന്ന് തോന്നുന്നു. സംസാരിച്ച് കഴിഞ്ഞ് അവന്‍ വന്നോളും. നിങ്ങൾ ആദ്യം കുഞ്ഞുങ്ങള്‍ക്ക്‌ ഫുഡ് കൊടുത്തിട്ട് അവരെ കിടത്തിക്കോ.” പപ്പ പറഞ്ഞു.

ഉടനെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ചേര്‍ന്ന് അവര്‍ക്ക് ഫുഡ് കൊടുക്കുന്ന തിരക്കിലായി. ആണുങ്ങള്‍ ആറു പേരും ചേര്‍ന്ന് മുകളില്‍ വെള്ളമടിക്കാനുള്ള സംവിധാനങ്ങൾ ചെയ്തു വയ്ക്കാൻ പോയി.

അമ്മയും ആന്റിയും ഞാനും കൂടി ഫുഡ് ഒക്കെ ഹാളില്‍ കൊണ്ടു വയ്ക്കാൻ തീരുമാനിച്ചു.

“എടി മോളെ, നി അവിടെ വീട്ടില്‍ ചെന്ന് റൂബി മോനെ വിളിച്ചോണ്ട് വാ.” എന്റെ അമ്മ എന്നോട് പറഞ്ഞതും ആന്റിയും തലയാട്ടി.

സന്തോഷം ഉള്ളില്‍ ഒതുക്കി കൊണ്ട്‌ ഞാൻ

💬 Comments

View all comments