Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
രണ്ടുപേരെ പുറത്താക്കിയത്. അവരെ പുറത്താക്കിയത് കൊണ്ട് ഇവരുടെ കൂട്ടുകാരനായ മൂന്നാമത്തെ ആളും ആ കമ്പനിയും ജോലിയും ഉപേക്ഷിച്ചു. എന്നിട്ട് മൂന്നും കൂടി ബ്രോഡ് ടെക്നോ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് ഡാലിയക്കൊപ്പം സെലക്റ്റായതാണ്, റൂബി.” ഫോണിലൂടെ ആ സ്ത്രീ ചേട്ടനെ അറിയിച്ചു.
ങേ.... ഞാൻ ശെരിക്കും ഞെട്ടി പോയി. ദൈവമേ.., ആ അരവിന്ദും കൂട്ടരും കുറിച്ചാണോ ഇവര്‍ സംസാരിക്കുന്നത്...!? എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“സുമ ചേച്ചി...” ചേട്ടൻ കടുപ്പിച്ച് വിളിച്ചു. “അവരുടെയൊക്കെ പേരെന്താണ്...?” ചേട്ടന്റെ ശബ്ദത്തില്‍ നല്ല ദേഷ്യം കലര്‍ന്നിരുന്നു.
“ഒരാൾ അരവിന്ദ്, അവന്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. രണ്ടാമത്തെ വിഷ്ണു, അവന്‍ കേരളത്തിൽ നിന്നും. പിന്നെ മൂന്നാമത്തെ സന്തോഷ്, ഇവനും തമിഴ്‌നാട്ടില്‍ നിന്നാണ്. പെണ്ണിന്റെ കാര്യത്തിൽ വീക്കാണെന്ന് ഞാൻ പറഞ്ഞില്ലേ, അത് അരവിന്ദും വിഷ്ണുവും ആണ്. സന്തോഷ് എല്ലാ കാര്യത്തിലും അവരോട് ചേരും, പക്ഷേ പെണ്ണിന്റെ കാര്യത്തിൽ മാത്രം അവന്‍ അവരോട് കൂട്ട് കൂടാറില്ല. പിന്നെ അരവിന്ദ് ആയാലും വിഷ്ണു ആയാലും പെണ്‍കുട്ടികളുടെ പുറകെ നടന്ന് ശല്യം ചെയ്യും, വളയ്ക്കാൻ ശ്രമിക്കും. വളഞ്ഞ പെണ്‍കുട്ടികളെ വളച്ചവൻ മാത്രമല്ല, ആദ്യം വളച്ചവനും, അതുകഴിഞ്ഞ് അവളെ ഭീഷണിപ്പെടുത്തി രണ്ടുപേര്‍ ഒരുമിച്ച് ചേർന്നും ആ പെണ്ണിനെ ഭോഹിക്കും. ഇതാണ് അവരുടെ സ്വഭാവം. പിന്നെ റൂബി, അരവിന്ദിനെ കുറിച്ച് മറ്റൊരു വിവരവും കിട്ടിയിട്ടുണ്ട്.. പക്ഷേ ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് വിശദമായി അന്വേഷിച്ച ശേഷം ഞാൻ നിന്നെ വിളിച്ച് വിവരങ്ങൾ അറിയിക്കാം.” സുമ ചേട്ടനോട് പറയുന്നത് കേട്ടു.
ഫോണിലൂടെ വന്ന വിവരങ്ങൾ കേട്ട് ഞാൻ ശെരിക്കും പേടിച്ചുപോയി. പക്ഷേ ചേട്ടൻ എങ്ങനെയാണ് ഞാനും അവന്മാരും
💬 Comments
View all comments