Chapter Title : ട്വിൻ ഫ്ലവർസ് 4 [Eros - God of Lust]
വച്ച് ചേട്ടൻ എന്നെ കോരി എടുത്തു കൊണ്ട് നടന്നതും ഞാൻ ചേട്ടന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചുകൊണ്ട് ചിരിച്ചു. എന്റെ പിണക്കമെല്ലാം അതോടെ അലിഞ്ഞു പോയി.
മുറ്റത്ത് ആരും ഇല്ലായിരുന്നു. അതുകൊണ്ട് ചേട്ടൻ എന്നെ ചുമന്നു കൊണ്ട് വന്നത് ആരും കണ്ടില്ല. മുറ്റത്ത് വന്നതും ചേട്ടൻ എന്നെ ഇറക്കി വിട്ടു. ചിരിച്ചു കൊണ്ട് ചേട്ടന്റെ ചന്തിക്കിട്ട് ഒരു നുള്ളും കൊടുത്ത് ഞാൻ അകത്തേക്ക് നടന്നു.
“എന്താ ബ്രോ ഇത്...ബ്രോ പോയിട്ട് രണ്ട് മണിക്കൂറായി. എല്ലാവരും നിങ്ങള്‍ക്ക് വേണ്ടിയാ കാത്തിരിക്കുന്നത്.” എനിക്ക് പിറകെ ചേട്ടൻ ഹാളില്‍ വന്നതും ഫ്രാന്‍സിസ് ചേട്ടൻ ധൃതിയില്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.
“സോറി.. എല്ലാവരോടും സോറി.” പെട്ടന്ന് ചേട്ടൻ എല്ലാവരെയും നോക്കി പറഞ്ഞു. “കുളി കഴിഞ്ഞ് കുറച് കോൾസ് ചെയ്തിരുന്നതിൽ സമയം പോയതറിഞ്ഞില്ല.”
“അതൊന്നും സാരമില്ല, ചേട്ടാ. ഇവര്‍ക്കൊക്കെ കള്ള് കുടിക്കാനുള്ള വെപ്രാളം കാരണമാ ഇങ്ങനെ വിരളുന്നത്..” മിനി ചേട്ടന് കണ്ണിറുക്കി കാണിച്ചു.
മിനി സാധാരണയായി തന്നെയാ കണ്ണിറുക്കി കാണിച്ചത്. എന്നാലും എനിക്ക് മതമിളകി വന്നു. പക്ഷേ എങ്ങനെയോ ഞാൻ അടക്കി വച്ചു.
“ശെരി എല്ലാവരും വരൂ. നമുക്ക് തുടങ്ങാം.” അങ്കിള്‍ പറഞ്ഞതും എല്ലാവരും ഹാളില്‍ കൊണ്ട് വച്ചിരുന്ന ആഹാരത്തിന് ചുറ്റും ഇരുന്നു. മൂന്ന് മദ്യകുപ്പികളും ഉണ്ടായിരുന്നു.
ഞങ്ങൾ സ്ത്രീകൾ ഭക്ഷണം മാത്രമാണ് കഴിച്ചത്. ആണുങ്ങള്‍ മദ്യപിക്കാനും തുടങ്ങി.
“ഇനി നിങ്ങൾ നാലും കൂടി തുടങ്ങാൻ പോകുന്ന ബിസിനസ്സിനെ കുറിച്ച് പറഞ്ഞേ, കേള്‍ക്കട്ടെ...” മൂന്ന് പെഗ് കുടിച്ചു കഴിഞ്ഞ് പപ്പ കുടി നിർത്തി അന്‍സാര്‍ ചേട്ടനും കൂട്ടരെയും നോക്കി ആവശ്യപ്പെട്ടതും കളിയും ചിരിയുമെല്ലാം നിന്നു.
💬 Comments
View all comments