Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
എത്താന്‍ കഴിഞ്ഞിട്ടില്ല.” മിനി നീരസം പ്രകടിപ്പിച്ചു.
“അപ്പോ ഞങ്ങളുടെ ആഭരണങ്ങള്‍ വിൽക്കാതെ ആകെ 53 ലക്ഷം മാത്രമേ കൈയിൽ ഉണ്ടാവു.” അശ്വതി പറഞ്ഞു. “പക്ഷേ, റൂബി ചേട്ടാ, കുറഞ്ഞത് 75 ലക്ഷം എങ്കിലും ബിസിനസ്സ് കാര്യങ്ങള്‍ക്ക് മാത്രമായി വേണ്ടെ...? കൂടാതെ ഞങ്ങൾക്ക് വീടും, കുട്ടികളുടെ സ്കൂളും, പിന്നെ മറ്റുള്ള ചിലവുകളും എല്ലാം നോക്കണ്ടേ...!!”
“അതൊക്കെ പരിഹരിക്കാന്‍ നമുക്ക് കുറച്ച് ലോണും, പിന്നെ ബാക്കി കാശ് പലിശയും എടുക്കാം.” അന്‍സാര്‍ പറഞ്ഞു. “കുറവ് വരുന്ന കാശിന് ലോണും പലിശയ്ക്കും എടുക്കാന്‍ തന്നെയാ ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നത്.” അവന്‍ കൂട്ടിചേര്‍ത്തു.
ഒടുവില്‍ കാര്യങ്ങൾ എല്ലാം വിശദമാക്കിയ ശേഷം അവർ എട്ടുപേരും എന്റെ അഭിപ്രായം അറിയാൻ വേണ്ടി ആശങ്കയോടെ എന്നെ നോക്കി.
“നിങ്ങളുടെ ആ വസ്തു 12 ലക്ഷത്തിന് കൊടുക്കേണ്ട...” ഞാൻ അവരോട് പറഞ്ഞു.
“അയ്യോ ചേട്ടാ... അപ്പോ പിന്നെ വെറും 41 ലക്ഷം മാത്രമല്ലേ ഞങ്ങളുടെ കൈയിൽ ഉണ്ടാവുക...!?” ഗായത്രി വെപ്രാളപ്പെട്ട് ചോദിച്ചതും ഞാൻ പുഞ്ചിരിച്ചു.
“എനിക്ക് രണ്ട് ലാന്‍ഡ് ഡെവലപ്മെന്റ് ടീംസിനെ അറിയാം.” ഞാൻ അവരോട് പറഞ്ഞു. “അവരുടെ ജോലി എന്ന് പറയുന്നത്, ഒരു വിലയും ഇല്ലാത്ത വലിയ വസ്തുക്കളെ വാങ്ങി വേണ്ട രീതിക്ക് മാറ്റങ്ങൾ വരുത്തി ആ സ്ഥലത്തിന്റെ ഡിമാന്റ് നാലോ അഞ്ചോ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു വില്‍ക്കുന്നതാണ്.”
“ങേ.. അപ്പോ അവർ നമുക്ക് ഈ പറഞ്ഞതിന്റെ നാലിരട്ടിവില തന്ന് ആ സ്ഥലം വാങ്ങുമോ..?!” ഫ്രാന്‍സിസ് ആവേശത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു.
“പക്ഷേ ഒരു പ്രശ്നം ഉണ്ട്, ബ്രോ..” ഞാൻ അവനോട് പറഞ്ഞു.
“എന്തു പ്രശ്നം..?” മിനി നിരാശയോടെ
💬 Comments
View all comments