Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
തലയാട്ടി.
“ഞാനാണ് മീനാക്ഷി എന്ന് നിനക്ക് അറിയാമെന്ന് മനസ്സിലായി, കേട്ടോ..!!” മീനാക്ഷി പിന്നെയും ചിരിച്ചു. “പിന്നേ ഇത് സാവിത്രി, അവള്‍ പൂര്‍ണ്ണിമ.” മീനാക്ഷി മറ്റുള്ള രണ്ടുപേരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. “ഞങ്ങൾ മൂന്ന് കുടുംബങ്ങളും ഒരുമിച്ചാണ് ഇവിടെ കഴിയുന്നത്.” മീനാക്ഷി പറഞ്ഞു.
വലിയ കൊട്ടാരം പോലത്തെ മൂന്ന് നില വീടായിരുന്നു അത്. ഇവിടെ നൂറ് പേര്‍ക്ക് സുഖമായി ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ആ കൊട്ടാരം കണ്ടപ്പോ എനിക്ക് തോന്നി.
മീനാക്ഷിയും പൂര്‍ണ്ണിമയും സാവിത്രിയും അതിസുന്ദരികളായിരുന്നു. അവരെ കണ്ട് സ്ത്രീകള്‍ക്ക് പോലും അസൂയ തോന്നിപ്പോകുന്ന സൗന്ദര്യം അവര്‍ക്ക് ഉണ്ടായിരുന്നു.
“വെറുതെയല്ലാ ഇവരെ ഉപയോഗിച്ച് അവന്‍മാര്‍ക്ക് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത്...!!” എന്റെ അടുത്തിരുന്ന അശ്വതി എന്നോട് രഹസ്യമായി പറഞ്ഞു.
അന്നേരം മൂന്ന് ജോലിക്കാരികൾ ഞങ്ങൾക്ക് കുടിക്കാന്‍ ജ്യൂസും പലഹാരങ്ങളും കൊണ്ടുവന്നു. ചേട്ടൻ മടികൂടാതെ ജ്യൂസ് എടുത്തു. എന്നിട്ട് പലഹാരവും മടി കൂടാതെ എടുത്തതും ആ സ്ത്രീകൾ സന്തോഷത്തോടെ പുഞ്ചിരിച്ചു. അപ്പോ ഞങ്ങളും ജ്യൂസും പലഹാരവും എടുത്തു.
ഒടുവില്‍ സല്‍ക്കാരം കഴിഞ്ഞതും കുട്ടികളെ അവിടെതന്നെ വിട്ടിട്ട് ചേട്ടൻ ഞങ്ങളെയും അവർ മൂന്ന് പേരെയും കൂട്ടിക്കൊണ്ട് വില്ലേജ് ഓഫിസിലും, മറ്റ് പല സ്ഥാപനങ്ങളിലും പോയി കാണേണ്ട എല്ലാവരെയും കണ്ട് കാര്യങ്ങൾ ഒക്കെ വളരെ വേഗത്തിൽ, അതും വളരെ സിമ്പിളായി എല്ലാം ശെരിയാക്കിയെടുത്തു. അതുകൂടാതെ ചില ഓഫീസർമാരുടെ വീടുകളിലും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി വേണ്ടപ്പെട്ട കാര്യങ്ങളൊക്കെ പൂര്‍ത്തീകരിച്ചു.
ഒടുവില്‍ എല്ലാം കഴിഞ്ഞ് ആറ് മണിയോടെ ഞങ്ങൾ മീനാക്ഷിയുടെ വീട്ടില്‍ തന്നെ തിരികെ വന്നു.
എവിടെ ചെന്നാലും, ഏതു ഓഫിസർമാരെ കണ്ടാലും അവരൊക്കെ റൂബി
💬 Comments
View all comments