0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.3K

“അതൊന്നും നിങ്ങൾ അറിയേണ്ട...” ഞാൻ പറഞ്ഞു.

എന്നിട്ട് ഞാൻ ചുവന്നു തുടുത്ത മുഖത്തോടെ ചേട്ടനെ ഒന്ന് നോക്കി. പക്ഷെ ചേട്ടൻ ആരെയും നോക്കാതെ മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്നു.

ഞാൻ അല്ലിയെ കൂട്ടിക്കൊണ്ട് വണ്ടിക്കടുത്ത് പോയി. ചേട്ടന്റെ കൂടെ ഞാൻ മുന്നിലും അല്ലി ബാക് സീറ്റിലും കേറി.

ചേട്ടൻ വണ്ടി എടുത്ത സമയം എന്റെ മൊബൈലില്‍ വാട്സാപ് മെസേജ് വന്നു. ആരാണെന്ന് ഞാൻ നോക്കി. അല്ലി ആയിരുന്നു.

ഞാൻ ഒന്ന് തിരിഞ്ഞ് അവളെ സംശയത്തോടെ നോക്കിയ ശേഷം അവളുടെ മെസേജ് തുറന്നു നോക്കി.

*അവർ എട്ടു പേരും സ്വാപ് സെക്സ് ചെയ്യുന്ന കാര്യമല്ലേ സംസാരിച്ചത്?*

അല്ലി എനിക്ക് അയച്ച മെസേജ് കണ്ട് ശെരിക്കും ഞാൻ ഞെട്ടുകയാണ് ചെയ്തത്.

ദൈവമേ...! ഈ പെണ്ണിന് എല്ലാവരുടെയും മനസ്സ് വായിക്കാനുള്ള കഴിവുമുണ്ടോ..?

*അവർ എന്തെങ്കിലും ചെയ്തിട്ട് പോട്ടെ. നി അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട* അവള്‍ക്ക് ഞാൻ മറുപടി അയച്ചു.

*ചോദിച്ചെന്നേയുള്ളു* അവള്‍ റിപ്ലൈ ചെയ്തു.

ഒടുവില്‍ ചേട്ടന്റെ കോട്ടേജിന് മുന്നില്‍ വണ്ടി നിർത്തിയതും ഞങ്ങൾ മൂന്ന്‌ പേരും ഇറങ്ങി. അരുളും വണ്ടി നിര്‍ത്തി ഇറങ്ങി അടുത്തേക്ക് വന്നു.

“നീങ്കളും റൊമ്പ ടയേടാ ഇറുക്കീങ്ക, അക്കാ.” അരുള്‍ എന്നെയും ചേട്ടനെയും മാറിമാറി നോക്കി പറഞ്ഞു. “അതനാല നാങ്കളും കെളമ്പറോം. നാളയ്ക്ക് പാക്കലാം.” പറഞ്ഞിട്ട് അരുള്‍ അല്ലിയെ നോക്കി.

“കറക്റ്റ്...” അല്ലിയും അരുള്‍ പറഞ്ഞതിനോട് യോജിച്ചു. “രണ്ടുപേരും റസ്റ്റ് എടുങ്ക, നാളയ്ക്ക് പാക്കലാം.”

അതും പറഞ്ഞ്‌ അവർ രണ്ടുപേരും ഞങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ചിട്ട് അവരുടെ കാറിൽ കേറി പോയി.

“എനിക്ക് നല്ല ക്ഷീണം തോന്നുന്നു.”

💬 Comments

View all comments