Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
വച്ചിട്ട് ചേട്ടൻ മൊബൈലില്‍ മെസേജ് എന്തോ വായിക്കുകയായിരുന്നു. കോഫി കപ്പ് ഫുൾ ആയിരുന്നു. അതിൽ നിന്നും ആവി പറക്കുന്നത് കണ്ടതും എനിക്ക് കൊതി വന്നു.
“സമാധാനം മാത്രം മതിയെന്ന് പറഞ്ഞിട്ട് ഇപ്പൊ ഇങ്ങോട്ട് എന്തിനാ വന്നത്...?” ചേട്ടൻ കുസൃതിയോടെ ചോദിച്ചു. “കോഫീ വേണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ കൊതിയോടെ എന്റെ കോഫി എന്തിനാ നോക്കുന്നേ..?” ചോദിച്ച ശേഷം ചേട്ടൻ കപ്പ് എടുത്ത് നല്ല ശബ്ദത്തോടെ അതിൽ നിന്നും ഉറുമ്പി കുടിച്ചു.
ഈ തണുപ്പത്ത് ചൂട് കോഫി കുടിച്ചു കാണിച്ച് കള്ള ചേട്ടൻ എന്നെ കൊതിപ്പിക്കുകയാണെന്ന് മനസ്സിലായി.
“എന്റെ സമാധാനം ഇവിടെയോ ഉള്ളത്. അതുകൊണ്ട് ഞാൻ ഇങ്ങോട്ട് വന്നു.” ഞാൻ അല്‍പ്പം വാശിയോടെ പറഞ്ഞതും എന്റെ മറുപടി ഇഷ്ട്ടപ്പെട്ട പോലെ ചേട്ടന്റെ കണ്ണുകൾ വിടര്‍ന്നു. വിടര്‍ന്നു വന്ന പുഞ്ചിരിയും ചേട്ടൻ ഒളിപ്പിക്കാൻ ശ്രമിച്ചു.
“കോഫീ വേണ്ടന്ന് പറഞ്ഞിട്ട് ഇപ്പൊ കൊതിയോടെ നോക്കുന്നത് എന്തിനാ..?” ചോദിച്ച ശേഷം ചേട്ടൻ പിന്നെയും വലിയ ശബ്ദത്തോടെ കോഫീ ഉറുമ്പി കുടിച്ചു.
ചേട്ടന്റെ കുസൃതി പ്രവര്‍ത്തി കണ്ടിട്ട് നല്ല ചിരി വന്നെങ്കിലും എങ്ങനെയോ ഞാൻ അടക്കി.
“അന്നേരം വേണ്ടെന്ന് തോന്നി, പക്ഷേ ഇപ്പൊ എനിക്കും കോഫീ വേണം..” ഞാൻ പറഞ്ഞു.
“അയ്യോ, വെറും ഒരു കപ്പ് കോഫി മാത്രമാ ഞാൻ ഉണ്ടാക്കിയത്. എനിക്ക് പോലും ഇത് തികയില്ല.” കുസൃതി മാറാതെ ചേട്ടൻ പറഞ്ഞു.
“ഇത് 350 മില്ലി കൊള്ളുന്ന കപ്പല്ലേ. രണ്ടു പേര്‍ക്ക് കുടിക്കാനുള്ള കോഫീ അതിൽ ഉണ്ടല്ലോ..!!” ഞാൻ ചിണുങ്ങി. “എനിക്ക് അതിന്റെ പകുതി കോഫി വേണം.
“പോടി, ഞാൻ തരില്ല..” തമാശക്ക് പറഞ്ഞിട്ട്
💬 Comments
View all comments