0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

വ്യക്തമായി കേട്ടു.

എന്റെ ഈ പെണ്ണിനെ മരണം വരെ എന്റെ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ട്‌ നിൽക്കാൻ തോന്നിപ്പോയി.

സ്നേഹത്തോടെ അവളുടെ കവിളിൽ ഒരുമ്മ കൂടി കൊടുത്തിട്ട് കമ്പിളി പഴയ പോലെ അവള്‍ക്ക് തല വരെ മൂടി കൊടുത്തു. എന്നിട്ട് സ്പെയർ കീ മേശപ്പുറത്തു വച്ചിട്ട് വാട്സാപ്പിൽ അവള്‍ക്ക് കുറെ മെസേജും ചെയ്തിട്ട് ഞാൻ കോട്ടേജ് ലോക് ചെയ്ത ശേഷം എന്റെ വണ്ടിയില്‍ കേറി.

*******************

രാവിലെ 7:40ന് കോട്ടഗിരിയിൽ ഞാൻ എത്തി. അവിടെയുള്ള എന്റെ രണ്ടു നില ഹോൾസെയിൽ ഫിറ്റനസ് എക്യപ്മെന്റ്സ് ഷോപ്പിന് പുറകിലുള്ള നിയന്ത്രിതമായ  ഗെയിറ്റിന് മുന്നില്‍ എത്തിയതും സെക്യൂരിറ്റി റൂമിൽ നിന്നും നല്ല പൊക്കവും മസിലുമുള്ള, 28 വയസ് തോന്നിക്കുന്ന, രണ്ട് സെക്യൂരിറ്റി സ്റ്റാഫ്സ് വേഗം പുറത്തേക്ക്‌ ഇറങ്ങി വന്ന് ഗെയിറ്റ് തുറന്നു തന്നു. ഞാൻ വണ്ടി അകത്ത് കേറ്റി റിസര്‍വ്ഡ് പാർക്കിംഗിൽ പാർക്ക് ചെയ്തു.

അപ്പോഴേക്കും സെക്യൂരിറ്റി രണ്ടു പേരും വേഗം ഗെയിറ്റ് അടച്ചിട്ട് ധൃതിയില്‍ നടന്ന് എന്റെ വണ്ടിയെ സമീപിച്ചിരുന്നു. ഞാൻ വണ്ടിയില്‍ നിന്നിറങ്ങി അവരെ  ചോദ്യ ഭാവത്തില്‍ നോക്കിയതും എന്റെ ചോദ്യം മനസ്സിലായ പോലെ രമേശും മനുവും തലയാട്ടി.

“സുമ മേഡവും സാമുവേല്‍ സാറും ഉള്‍പ്പെടെ ഫുൾ ടീമും അകത്തുണ്ട് സാർ...” മനു തമിഴില്‍ പറഞ്ഞു. “പിന്നെ നിങ്ങൾ അന്വേഷണം നടത്താന്‍ പറഞ്ഞിരുന്ന അരവിന്ദനും രണ്ട് കൂട്ടുകാരെയും സുമ മേഡം കഴിഞ്ഞ രാത്രി പൊക്കി ക്കൊണ്ട് വന്ന് ചോദ്യം ചെയ്യലും കഴിഞ്ഞു.” മനു എന്നെ അറിയിച്ചു.

“ഇങ്ങോട്ട് പൊക്കി കൊണ്ട്‌ വന്നോ...?? ചോദ്യം ചെയ്യലും കഴിഞ്ഞോ..?” ഞാൻ തലയാട്ടി

💬 Comments

View all comments