0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

ഒളിവില്‍ നിന്നുകൊണ്ട് പുതിയ സാമ്രാജ്യം കെട്ടി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു, അല്ലേ...?” ഞാൻ സുമ ചേച്ചിയോടും സാമുവേല്‍ അണ്ണനോടും ചോദിച്ചു.

അവർ തലയാട്ടി.

“അപ്പൊ എന്റെ ഊഹം തെറ്റിയില്ല, അല്ലേ...?” സാമുവേല്‍ അണ്ണനെ നോക്കി ഞാൻ ചോദിച്ചതും അണ്ണൻ ഒന്ന് തല താഴ്ത്തി നിന്നു.

എന്നിട്ട് തല ഉയർത്തി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “ശെരിയാണ്, നിന്റെ ഊഹം തെറ്റിയില്ല. നി പറഞ്ഞ സംശയങ്ങളും ഊഹങ്ങളും കാര്യമായി എടുക്കാതെ കുഞ്ഞമ്മ പൂര്‍ണമായി തകർന്നു എന്ന് വിശ്വസിച്ചത് എന്റെ തെറ്റ്. ഇപ്പൊ ആ തെറ്റ് ഞാൻ മനസ്സിലാക്കി കഴിഞ്ഞു. ഇനി ഒരിക്കലും നിന്റെ വാക്കുകളെ ഞാൻ നിസാരമായി തള്ളിക്കളയില്ല.” സാമുവേല്‍ അണ്ണൻ പറഞ്ഞിട്ട് നെറ്റി ഉഴിഞ്ഞു.

“പക്ഷേ റൂബി പറയുന്നു എന്തു ചെറിയ കാര്യമായാലും ഞാൻ ഒരിക്കലും  അതിനെ നിസാരമായി എടുത്തിട്ടില്ല. റൂബി എന്നോട് പറയുന്ന എന്ത് സംശയം ആയാലും, അവന്റെ ഊഹാപോഹങ്ങൾ ആയാലും, അതൊക്കെ അടിസ്ഥാനമാക്കി ഞാൻ എപ്പോഴും അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കാരണം റൂബിനെ പരിചയപ്പെട്ട നിമിഷം തന്നെ എന്റെ സിക്സ്ത്ത് സെൻസ് അവനെ നിസ്സാരമായി കാണരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നു.” സുമ ചേച്ചി സാമുവേല്‍ അണ്ണനെ നോക്കി സീരിയസ്സായി പറഞ്ഞു. “ഇനിയെങ്കിലും സാമുവേല്‍ അണ്ണൻ റൂബിന്‍ പറയുന്ന സംശയങ്ങള്‍ എല്ലാം നിസ്സാരമായി തള്ളിക്കളയരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.”

“ശെരി സമ്മതിച്ചു.” സാമുവേല്‍ അണ്ണൻ സുമയേ നോക്കി കൈ കൂപ്പി. അപ്പോ സുമയുടെ ചുണ്ടില്‍ ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.

സുമയുടെ മുഖത്ത് പുഞ്ചിരി കാണാന്‍ കഴിയുന്നത് തന്നെ ഒരു അല്‍ഭുതമാണ്. അതുകണ്ട് ഞാനും പുഞ്ചിരിച്ചു.

“അപ്പോ കുഞ്ഞമ്മ

💬 Comments

View all comments