Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
എവിടെയാണെന്ന് അരവിന്ദിന് അറിയാമോ..?” പുഞ്ചിരി മാറ്റി ഞാൻ സീരിയസ്സായി ചോദിച്ചു.
“ഇല്ല, അവർ രണ്ടുപേര്‍ക്കും അറിയില്ല, റൂബി.” സുമ പല്ലുകള്‍ ഞെരിച്ചു. അവര്‍ക്ക് മാത്രമല്ല, നമ്മുടെ നിരീക്ഷണത്തിലുള്ള കുഞ്ഞമ്മയുടെ ആളുകളില്‍ ആര്‍ക്കും കുഞ്ഞമ്മ എവിടെയാണെന്നും കുഞ്ഞമ്മയുടെ രഹസ്യ താവളം എവിടെയാണെന്നും അറിയില്ല.” സുമ നിരാശയോടെ പറഞ്ഞു. “അവള്‍ ഒളിവില്‍ പോയ ശേഷം അവള്‍ ആരെയും ഫോണിൽ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. മെയിൽ വഴി മാത്രമാണ് അവള്‍ നിർദ്ദേശങ്ങൾ കൊടുക്കുന്നത്. ഞങ്ങൾ അവളെ ട്രെയിസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഒന്നും നടക്കുന്നില്ല.”
“ശെരി, അത് പോട്ടെ. ഇവര്‍ മൂന്ന് പേരുടെ കാര്യത്തിൽ എന്തു ചെയ്യാനാണ് നിങ്ങളുടെ തീരുമാനം...?” സാമുവേല്‍ അണ്ണനേയും സുമ ചേച്ചിയേയും മാറിമാറി നോക്കി ഞാൻ ചോദിച്ചു. “ഇവര്‍ കാരണം ഇനി ഒരു പെണ്‍കുട്ടി പോലും നശിക്കരുത്... ചതിയിൽ പെടരുത്. കൂടാതെ ഇവരുടെ നിഴല്‍ പോലും ഡാലിയ ഉള്‍പ്പെടെയുള്ള ഒരു പെണ്‍കുട്ടിയുടെ മേലും വീഴരുത്. അങ്ങനെ വീണാല്‍, അവർ ജനിച്ചത് പോലും കുറ്റമാണെന്ന് അവരെക്കൊണ്ട് ഞാൻ ചിന്തിപ്പിക്കും.” കടുത്ത കോപത്തോടെ ഞാൻ പറഞ്ഞു.
“റൂബി വിഷമിക്കേണ്ട. അവര്‍ക്കുള്ള കര്‍ശനമായ നിർദ്ദേശങ്ങൾ ഞാൻ കൊടുത്തിട്ടുണ്ട്.” സുമ ധൃതിയില്‍ പറഞ്ഞു. “അവർ മൂന്നുപേരും ആ ജോലി പോലും ഉപേക്ഷിച്ച് കഴിഞ്ഞു. അവർ ഇനി കുന്നൂറിൽ കാല്‍ കുത്തില്ല.” സുമ ഉറപ്പിച്ച് പറഞ്ഞു. “മാന്യമായി ജീവിക്കുന്നത് വരെ മാത്രമേ അവരുടെ ജീവന് ഗ്യാരണ്ടി ഉള്ളുവെന്ന് ഞാൻ ബോധിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഞാൻ എന്തു പറഞ്ഞാലും അവർ അനുസരിച്ചിരിക്കും.” സുമ പറഞ്ഞു.
“എനിക്ക് അവരോട് നേരിട്ട് ഒന്ന് സംസാരിക്കണം.” ഞാൻ പറഞ്ഞു. എന്നിട്ട് അവർ ഉള്ള
💬 Comments
View all comments