Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
മയക്കി എടുക്കാനുള്ള പ്ലാൻ ആണല്ലേ..!!” ഷാഹിദ ചോദിച്ചു.
“പൊടി അവിടന്ന്...” ഡാലിയ ചിരിച്ചു. “കാര്‍ കാണിച്ചാലൊന്നും ഞാൻ മയങ്ങില്ല. ചേട്ടന്റെ ചിരിയും നോട്ടവും സംസാരവും തന്നെ എനിക്ക് മയങ്ങാൻ ധാരാളമാണ്.” പറഞ്ഞിട്ട് ഡാലിയ പുറത്തിറങ്ങി.
തൊട്ട് പിന്നാലെ ഗായത്രിയും ഇറങ്ങി. ഉടനെ ഷാഹിദ എന്നെ നോക്കി.
“ചേട്ടനെ അവള്‍ക്ക് ജീവനാണ്. ശെരിക്കും അവള്‍ ഭാഗ്യം ചെയ്തിട്ടുണ്ട് ചേട്ടനെ പോലെ ഒരാളെ കിട്ടാന്‍.” ഷാഹിദ പറഞ്ഞു.
“അവളെ കിട്ടാൻ ഞാനും ഭാഗ്യം ചെയ്തിട്ടുണ്ട്.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞതും ഷാഹിദ ഓപ്പണായി എന്നെ കാമത്തോടെ നോക്കീട്ട് പുറത്തിറങ്ങി. ഞാനും വണ്ടി ഓഫാക്കി പുറത്തിറങ്ങി. മിനിയും അശ്വതിയും നേരത്തെ ഇറങ്ങി ഡാലിയയോട് സംസാരിക്കുന്നത് കണ്ടു.
അങ്ങനെ ഞങ്ങൾ ആറുപേരും ഷോറൂമിനകത്ത് കേറി.
***************
ഡാലിയ സന്തോഷത്തോടെ അവളുടെ പുതിയ മാരുതി ബലീനോ ആൽഫയിൽ കേറി ഇരുന്നിട്ട് പുറത്ത് നില്‍ക്കുന്ന എന്നെയും അവളുടെ കൂട്ടുകാരികളേയും നോക്കി ചിരിച്ചു.
“ഞാനും നിന്റെ കൂടെ വരാം.” ഗായത്രി ചിരിച്ചുകൊണ്ട് ഡാലിയയുടെ കാറിൽ കേറി.
“ചേട്ടന്റെ വണ്ടി എടുക്ക് ചേട്ടാ. നമുക്ക് പോകാം.” ഡാലിയ പറഞ്ഞതും എല്ലാവരും ചെന്ന് വണ്ടിയില്‍ കേറി. ഷാഹിദ എന്റെ കൂടെ മുന്നില്‍ കേറുന്നത് കണ്ട് ഡാലിയയുടെ മുഖം ഒന്ന് ഇരുണ്ടിട്ട് നേരെയായി.
ഞാൻ വണ്ടി എടുത്തതും ഡാലിയ എനിക്ക് പിന്നിലും, അവള്‍ക്ക് പുറകെ മറ്റുള്ളവരും വണ്ടി ഓടിച്ചു വന്നു.
“ഒരു കാര്യം ഞാൻ ചേട്ടനോട് ഓപ്പണായി ചോദിക്കട്ടെ..?” പെട്ടന്ന് ഷാഹിദ എന്നോട് ചോദിച്ചു.
“ചോദിക്ക്...” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
“മറ്റുള്ള പെണ്ണുങ്ങളുടെ എടുപ്പും മുഴുപ്പും കാണുമ്പോ ചേട്ടന് വേണ്ടാത്ത ചിന്തകൾ ഒന്നും
💬 Comments
View all comments