0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

“പിന്നേ ചേട്ടാ ഇവര്‍ക്കൊക്കെ അവരുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ ഒരുപാട്‌ വാങ്ങിക്കണമെന്ന് പറഞ്ഞായിരുന്നു. അതുകൊണ്ട്‌ കഴിച്ചിട്ട് നമുക്ക് പർച്ചെയിസിംഗിന് പോണം.”

“ഓക്കെ, പോകാമല്ലോ...” ഞാൻ സമ്മതിച്ചു. “ഇത്രയും പേര്‍ക്ക് എന്റെ വണ്ടിയില്‍ പോകാൻ കഴിയും, പക്ഷേ ഒരുപാട്‌ സാധനങ്ങള്‍ ഉണ്ടെങ്കിൽ  അതൊക്കെ വണ്ടിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.” എന്റെ സംശയം ഞാൻ പറഞ്ഞു.

“കോഴ്സിന് പോയവര്‍ രണ്ട് കാര്‍ മാത്രമാണ് കൊണ്ട് പോയത്. മറ്റ് രണ്ട് കാറും ഇവിടെ തന്നെ ഉണ്ട്. അതുകൊണ്ട്‌ ആ കാറും എടുക്കാം.”

“അതാണ് നല്ലത്.” ഞാനും സമ്മതിച്ചു. “ശെരി, നിങ്ങളുടെ കുട്ടികൾ എവിടെ...?” ഞാൻ ചോദിച്ചു.

“ഇന്ന്‌ ലീവാണെന്ന് പറഞ്ഞ്‌ രാവിലെ തന്നെ അല്ലി കാറുമായി ഇങ്ങോട്ട് വന്നിരുന്നു. ഇന്ന്‌ കുന്നൂർ ഫുള്ളും കറങ്ങി കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുത്തിട്ട്, രാത്രി എട്ടുമണിക്ക് മുന്നേ തിരികെ എത്തിക്കണമെന്ന് പറഞ്ഞിട്ടാ അവള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്.” ഗായത്രി പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.

ഒടുവില്‍ ഞങ്ങൾ ആറ് പേരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് പർച്ചെയിസിംഗിന് ഇറങ്ങി. ഷാഹിദയും ഗായത്രിയും എന്റെയൂം ഡാലിയയുടെ കൂടെ എന്റെ വണ്ടിയില്‍ കേറി. മിനിയും അശ്വതിയും രണ്ട് കാറിലായി ഞങ്ങളെ ഫോളോ ചെയ്തു.

പർച്ചേസിംഗ് കഴിഞ്ഞിട്ട് ഞാൻ വീട്ടില്‍ പോകാതെ മറ്റൊരു വഴിക്ക് വണ്ടി വിട്ടതും ഡാലിയ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

പക്ഷേ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തിട്ട് വണ്ടി ഓടിച്ചു. ഇരുപത് മിനിറ്റ് കഴിഞ്ഞ് മാരുതി ഷോറൂം മുന്നില്‍ വണ്ടി നിർത്തിയതും ഡാലിയ വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി.

“അതുശരി... അപ്പോ ചേട്ടൻ ഇവൾക്ക് കാർ വാങ്ങിച്ചു കൊടുത്ത് ഇവളെ

💬 Comments

View all comments