0%

Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]

Author : Erosgol Read All Parts 4.2K

എനിക്ക് അവരോട് ഇല്ലായിരുന്നത് കൊണ്ട്‌, ഒന്നുമില്ലെന്ന് പറഞ്ഞ്‌ എങ്ങനെയോ ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി.

“എടി, നിങ്ങൾ കാര്യം അറിഞ്ഞോ..?” ഹസീന കഴിക്കുന്നതിനിടയ്ക്ക് എന്നോടും സീനത്തോടുമായി ചോദിച്ചു.

“എന്തു കാര്യം...?” സീനത്ത് ആകാംഷയോടെ ചോദിച്ചു. ഞാനും കൗതുകത്തോടെ ഹസീനയെ നോക്കി.

“മറ്റവന്മാർ ഇതുവരെ ഇവിടെ ജോയിൻ ചെയ്തിട്ടില്ല...!!” ഹസീന കണ്ണില്‍ ചെറിയൊരു തിളക്കത്തോടെ പറഞ്ഞു.

“ഏതു മറ്റവന്മാർ...?” എന്റെ ആകാംഷ പെട്ടന്ന് കൂടി. സീനത്തും ഒന്നും മനസിലാവാതെ ഹസീനയെ പുരികം ഉയർത്തി നോക്കി.

“എടി ഇത്ര പെട്ടന്ന് നിങ്ങൾ അവന്മാരെ മറന്നുപോയോ..!!” മേരി ആശ്ചര്യത്തോടെ ചോദിച്ചു. “എഗ്രിമെന്റ് സൈൻ ചെയ്യാൻ വന്ന അന്ന് നമ്മോട് വൃത്തികേട് പറഞ്ഞ ആ അരവിന്ദും കൂട്ടരേയും കുറിച്ചാ ഞങ്ങൾ പറയുന്നത്.

“ഓ.... അവന്മാരോ..?!” അപ്പോഴാണ് എനിക്ക് അവന്മാരെ കുറിച്ച് ഓര്‍മ വന്നത് തന്നെ. സീനത്തും അപ്പോഴാണ് ഓര്‍ത്തത് പോലെ സ്വയം തലയ്ക്ക് തട്ടി.

“ഹോ അവന്മാരെ കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലായിരുന്നു..!!” സീനത്ത് ചിരിച്ചു. “അവന്മാര് എന്തുകൊണ്ട്‌ ജോയിൻ ചെയ്തില്ല..?” സീനത്ത് ചോദിച്ചു.

“ആര്‍ക്കറിയാം.” മേരി തലയാട്ടി. “അവന്മാര് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിൽ ആയിരുന്നത് കൊണ്ട്‌ ഞങ്ങൾ പേടിച്ചു പേടിച്ചാണ് ഇന്ന് വന്നത്. പക്ഷേ അവർ മൂന്നുപേരും ജോയിൻ ചെയ്തിട്ടില്ല എന്ന് അറിഞ്ഞപ്പോ ഉണ്ടായ സമാധാനം ഉണ്ടല്ലോ..!!”

“ശെരിയാ...” ഹസീനയും ആശ്വാസത്തോടെ ചിരിച്ചു. “അവന്മാര് ഒരിക്കലും ഈ കമ്പനിയില്‍ വാരതിരുന്നാൽ മതിയായിരുന്നു.” അവള്‍ പ്രാര്‍ത്ഥിക്കുന്ന പോലെ പറഞ്ഞു.

എന്റെ മനസ്സിൽ പെട്ടന്ന് അന്നത്തെ ചേട്ടന്റെ മുഖഭാവം കടന്നു വന്നു. പിന്നെ ചേട്ടനും സുമയും തമ്മില്‍ ഫോണിലൂടെ നടത്തിയ സംഭാഷണവും ഞാൻ ഓര്‍ത്തു.

തീർച്ചയായും

💬 Comments

View all comments