Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
പറഞ്ഞത്...!!” ചേച്ചിയും ചിരിച്ചുകൊണ്ട് അണ്ണനോട് തമിഴില്‍ സംസാരിച്ചു.
“ശെരിയാ, സത്യം തന്നെയാ നി പറഞ്ഞത്.” അണ്ണൻ ചേച്ചിക്ക് പതിയെ തലയില്‍ ഒരു കൊട്ട് കൊടുത്തിട്ട് എന്നെ നോക്കി.
സാമുവേല്‍ അണ്ണൻ കൈയിൽ പിടിച്ചിരുന്ന കവര്‍ എന്റെ നേര്‍ക്ക് നീട്ടി. “ചായക്കൊപ്പം കഴിക്കാൻ നല്ല ചൂടുള്ള പലഹാരങ്ങളാണ്.”
ഞാൻ ആ കവർ വാങ്ങി അതിൽ നിന്നും പൊതി തുറന്ന് പലഹാരങ്ങള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റി. ചായ തിളയ്ക്കാൻ തുടങ്ങിയപ്പൊ ചേച്ചി തീ കൂട്ടിയും കുറച്ചും അഡ്ജസ്റ്റ് ചെയ്ത് നല്ലപോലെ ചായ തിളപ്പിച്ച ശേഷം അതിനെ അരിച്ചെടുത്ത് ഫ്ലാസ്ക്കിൽ നിറച്ചു. ബാക്കി വന്നതിനെ പാത്രത്തിൽ തന്നെ അടച്ചു വച്ചു.
ഞങ്ങൾ ഫ്ലാസ്ക്കും പലഹാരവും ഗ്ളാസുമെല്ലാം എടുത്തു കൊണ്ട് ഹാളില്‍ ചെന്നതും മല്ലിക ചേച്ചി ഹീറ്റർ ഓണാക്കിയിട്ട് എന്റെ അടുത്ത് വന്നിരുന്നു. അണ്ണൻ ഞങ്ങൾക്ക് ഓപ്പോസിറ്റായി ഇരുന്നു.
“ഡാലിയ, ഇന്ന് നിനക്കിവിടെ കിടന്നിട്ട് രാവിലെ പോയാൽ പോരെ..?” മല്ലിക ചേച്ചി ചോദിച്ചതും ഞാൻ ഒന്ന് മടിച്ചു.
ചേച്ചിയുടെ മുഖത്ത് പെട്ടന്ന് നിരാശ നിറഞ്ഞപ്പൊ എനിക്ക് എന്തോ വിഷമമായി.
“ഇന്ന് ഞാൻ ഇവിടെ നില്‍ക്കാം, ചേച്ചി. വീട്ടില്‍ പോയാലും ഞാൻ ഒറ്റക്കാവും.” ഞാൻ കൂടുതൽ ചിന്തിക്കാതെ സമ്മതിച്ചു. ഉടനെ അവർ രണ്ടുപേര്‍ക്കും സന്തോഷമായി. “പക്ഷേ ചേച്ചി, എനിക്ക് ചേഞ്ച് ചെയ്യാൻ ഡ്രെസ്സില്ല, രാവിലെ ഓഫീസിൽ ഇട്ടുകൊണ്ട് പോകാനുള്ള ഡ്രെസ്സും വേണം. അതുകൊണ്ട് അല്‍പ്പം കഴിഞ്ഞ് ഞാൻ വീട്ടില്‍ പോയി വേണ്ടതൊക്കെ എടുത്തോണ്ട് വരാം.” ഞാൻ പറഞ്ഞു.
“എന്നാല്‍ ഞാനും അന്നേരം കൂടെ വരാം.” ചേച്ചി ഉത്സാഹത്തോടെ പറഞ്ഞു. “നിന്റെ കൂട്ടുകാരികളെ എനിക്ക് കാണാനും
💬 Comments
View all comments