Chapter Title : ട്വിൻ ഫ്ലവർസ് 6 [Eros – God of Lust]
ചെയ്തു. സിസേറിയൻ എന്നാണ് ഡോക്ടർ പറഞ്ഞത്. ഒടുവില്‍ ഡെയ്സിയെ ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി. ലേഡി ഡോക്ടറും അകത്ത് കേറി പോയി. പക്ഷേ അവര്‍ക്ക് പുറകെ മറ്റൊരു ലേഡി ഡോക്ടറും രണ്ട് നേഴ്സും ഓപ്പറേഷൻ തിയേറ്ററിൽ കേറിച്ചെന്നു. ഒരുമിച്ച് മൂന്നും നാലും ഓപ്പറേഷൻ ചെയ്യാനുള്ള സൗകര്യമുള്ള ആശുപത്രിയായത് കൊണ്ടും, പുറത്തുനിന്ന് എപ്പോഴും ഗസ്റ്റ് ഡോക്ടര്‍സ് വന്ന് ചില ഓപ്പറേഷൻ നടത്താറുള്ളത് കൊണ്ടും ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. പക്ഷേ അത് തന്നെയായിരുന്നു കുഞ്ഞമ്മ ഏര്‍പ്പാടാക്കിയിരുന്ന ഡോക്ടറും നേഴ്സമ്മാരും. ആ മൂന്ന് പിശാചുക്കളും ചേര്‍ന്ന് യഥാര്‍ത്ഥ ഡോക്റ്ററും രണ്ട് നെഴ്‌സിനേയും ഏതോ മരുന്ന് കൊടുത്തു ബോധം കെടുത്തി. എന്നിട്ട് ഡെയ്സിയുടെ കൈയും കാലും വായും കെട്ടിവച്ചിട്ട് ഡെയ്സിയുടെ വയറിനെ തലങ്ങും വിലങ്ങും കീറി. എനിട്ട് കൈകൾ ഉപയോഗിച്ചും അവളുടെ വയറിനെ അവന്‍ വലിച്ചുകീറി. അകത്ത് കൈയിട്ട് കുഞ്ഞിനെ പോലും അവർ ഞെരിച്ചു കൊന്നിട്ടാണ് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തിട്ടത്. ആ ക്രൂരത കാരണം ഡെയ്സിയുടെ രക്തം മുഴുവനും പുറത്തേക്ക് വാർന്നൊഴുകിയാണ് ഡെയ്സി മ—”
“മതി…,” കരഞ്ഞുകൊണ്ട് ഞാൻ അലറി. “ഇനിയൊന്നും എനിക്ക് കേള്‍ക്കേണ്ട.” കസേരയില്‍ നിന്നും താഴേക്ക് കമിഴ്ന്നു വീണ് കിടന്നിട്ട് എന്റെ ഹൃദയം പൊട്ടി ഞാൻ കരഞ്ഞു.
ഡെയ്സി എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാവും..!? എത്ര നിസ്സഹായയായിട്ടാവും അവൾ കിടന്നിട്ടുണ്ടാവുക..!! എനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ പൊട്ടിക്കരഞ്ഞു.
മല്ലി ചേച്ചി വേഗം എഴുനേറ്റ് ഓടി അടുത്തേക്ക് വന്നു. അണ്ണനും ചാടി എഴുനേറ്റ് ഓടിവന്ന് എന്നെ തൂകിയെടുത്ത് കസേരയില്‍ ഇരുത്തി. അന്നേരം മല്ലി ചേച്ചിയും കരഞ്ഞു കൊണ്ട് എന്നെ എന്റെ തോളില്‍ തൊട്ടതും
💬 Comments
View all comments